09
August 2020 - 8:37 pm IST

Download Our Mobile App

Flash News
Archives

Football

Usain Bolt, Sports Special

ഉസൈൻ ബോ​ള്‍ട്ട് മ​ട​ങ്ങി​വ​രു​ന്നു?

Published:12 July 2020

അ​ദ്ദേ​ഹം ഇ​ത് ചെ​യ്യാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് വി​ളി​ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​ത് സാ​ധ്യ​മാ​കു​മെ​ന്ന് എ​നി​ക്ക​റി​യാം. ഗ്ലെ​ന്‍ മി​ല്‍സി​ന്‍റെ ഒ​രു ഫോ​ണ്‍ മ​തി, ഞാ​ന്‍ മ​ട​ങ്ങി​വ​രും-33​കാ​ര​നാ​യ ബോ​ള്‍ട്ട് പ​റ​ഞ്ഞു.

കി​ങ്സ്റ്റ​ണ്‍:  2017ല്‍ ​ട്രാ​ക്കി​നോ​ട് വി​ട​പ​റ​ഞ്ഞ ബോ​ള്‍ട്ട് ഇ​പ്പോ​ള്‍ മ​ട​ങ്ങി​വ​ര​വ് സൂ​ച​ന ന​ല്‍കി​യി​രി​ക്കു​ന്നു. പ​രി​ശീ​ല​ക​ന്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ ട്രാ​ക്കി​ലേ​ക്ക് തി​രി​ച്ചു​വ​രു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​മെ​ന്നാ​ണ് ബോ​ള്‍ട്ട് വ്യ​ക്ത​മാ​ക്കി​യ​ത്. പ​രി​ശീ​ല​ക​ന്‍ എ​ന്നോ​ട് മ​ട​ങ്ങി​വ​ന്ന് ഇ​ത് ചെ​യ്യാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ ഞാ​ന്‍ ചെ​യ്യും.​കാ​ര​ണം ഞാ​ന്‍ എ​ന്‍റെ പ​രി​ശീ​ല​ക​നെ അ​ത്ര​ത്തോ​ളം വി​ശ്വ​സി​ക്കു​ന്നു. 

അ​ദ്ദേ​ഹം ഇ​ത് ചെ​യ്യാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് വി​ളി​ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​ത് സാ​ധ്യ​മാ​കു​മെ​ന്ന് എ​നി​ക്ക​റി​യാം. ഗ്ലെ​ന്‍ മി​ല്‍സി​ന്‍റെ ഒ​രു ഫോ​ണ്‍ മ​തി, ഞാ​ന്‍ മ​ട​ങ്ങി​വ​രും-33​കാ​ര​നാ​യ ബോ​ള്‍ട്ട് പ​റ​ഞ്ഞു. ട്രാ​ക്കി​ല്‍ വേ​ഗ​ത്തി​ന് പ​ക​രം​വെ​ക്കാ​നി​ല്ലാ​ത്ത ഇ​തി​ഹാ​സ​മാ​ണ് ഉ​സൈ​ന്‍ ബോ​ള്‍ട്ട്. പ​ങ്കെ​ടു​ത്ത ടൂ​ര്‍ണ​മെ​ന്‍റു​ക​ളി​ലെ​ല്ലാം സ്വ​ര്‍ണ്ണ​കൊ​യ്ത്ത് ന​ട​ത്തി​യ ബോ​ള്‍ട്ട് നി​ര​വ​ധി റെ​ക്കോ​ഡു​ക​ളും ഇ​തി​നോ​ട​കം സ്വ​ന്തം പേ​രി​ലാ​ക്കി​യി​ട്ടു​ണ്ട്. 

2017ലെ ​ലോ​ക​ചാ​മ്പ്യ​ന്‍ഷി​പ്പി​ലൂ​ടെ​യാ​ണ് ബോ​ള്‍ട്ട് വി​ര​മി​ക്ക​ല്‍ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ഇ​പ്പോ​ള്‍ തി​രി​ച്ചു​വ​രാ​ന്‍ ബോ​ള്‍ട്ട് ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച​ത് ആ​രാ​ധ​ക​ര്‍ക്കും ആ​വേ​ശം ന​ല്‍കി​യി​രി​ക്കു​ക​യാ​ണ്. 100 മീ​റ്റ​റി​ലും 200 മീ​റ്റ​റി​ലും റി​ലേ​യി​ലു​മാ​യി എ​ട്ട് സ്വ​ര്‍ണ്ണ മേ​ഡ​ലു​ക​ളാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ 11 സ്വ​ര്‍ണ്ണ​വും ര​ണ്ട് വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വും ബോ​ള്‍ട്ടി​ന്‍റെ പേ​രി​ലു​ണ്ട്.
    
2012​ലെ ഡ​യ​മ​ണ്ട് ലീ​ഗി​ലും ബോ​ള്‍ട്ട് വി​ജ​യി​ച്ചി​രു​ന്നു. കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സി​ലും സ്വ​ര്‍ണ്ണം നേ​ടി​യി​ട്ടു​ള്ള ബോ​ള്‍ട്ടി​ന്‍റെ പേ​രി​ലാ​ണ് 100 മീ​റ്റ​റി​ലും 200 മീ​റ്റ​റി​ലും വേ​ഗ താ​ര​മെ​ന്ന റെ​ക്കോ​ഡ്. റി​ലേ​യി​ലും റെ​ക്കോ​ഡ് ബോ​ള്‍ട്ടു​ള്‍പ്പെ​ടു​ന്ന ജ​മൈ​ക്ക​ന്‍ ടീ​മി​ന്‍റെ പേ​രി​ലാ​ണ്. എ​ന്നാ​ല്‍ വി​ര​മി​ക്ക​ല്‍ ടൂ​ര്‍ണ​മെ​ന്‍റി​ല്‍ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​ന്‍ ബോ​ള്‍ട്ടി​ന് സാ​ധി​ച്ചി​രു​ന്നി​ല്ല.

 ത​ന്‍റെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ കാ​ലി​ല്‍ മ​സി​ലു​കേ​റി ട്രാ​ക്കി​ല്‍ വീ​ണ ബോ​ള്‍ട്ടി​ന്‍റെ മു​ഖം ഇ​ന്നും ആ​രാ​ധ​ക​രു​ടെ മ​ന​സി​ല്‍ മാ​യാ​തെ നി​ല്‍ക്കു​ന്നു. വേ​ഗ​ത്തി​ല്‍ ബോ​ള്‍ട്ടി​ന്‍റെ ട്രാ​ക്ക് റെ​ക്കോ​ഡു​ക​ളെ മ​റി​ക​ട​ക്കു​ക​യെ​ന്ന​ത് ഏ​റെ ശ്ര​മ​ക​ര​മാ​യ കാ​ര്യ​മാ​ണ്. ട്രാ​ക്കി​ലേ​ക്ക് തി​രി​ച്ചെ​ത്തി വീ​ണ്ടു​മൊ​രു വി​സ്മ​യ പ്ര​ക​ട​നം ന​ട​ത്താ​ന്‍ ബോ​ള്‍ട്ടി​ന് ഇ​നി​യും സാ​ധി​ക്കു​മോ​യെ​ന്ന് കാ​ത്തി​രു​ന്ന് കാ​ണാം. ക​ഴി​ഞ്ഞ ദി​വ​സം ഉ​സൈ​ന്‍ ബോ​ള്‍ട്ടി​നും ഭാ​ര്യ കാ​സി ബെ​ന​റ്റി​നും ഒ​രു പെ​ണ്‍കു​ഞ്ഞ് പി​റ​ന്നി​രു​ന്നു. ത​ന്‍റെ ഒ​ളിം​പി​ക്സ് മെ​ഡ​ലു​ക​ളു​ടെ ഓ​ര്‍മ​യ്ക്കെ​ന്ന​പോ​ലെ ഒ​ളിം​പി​യ ലൈ​റ്റി​ങ് എ​ന്നാ​ണ് കു​ഞ്ഞി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. 

കു​ട്ടി​യു​ടെ​യും അ​മ്മ​യു​ടേ​യും ചി​ത്രം ക​ഴി​ഞ്ഞ ദി​വ​സം ബോ​ള്‍ട്ട് പ​ങ്കു​വെ​ച്ചി​രു​ന്നു. ഫു​ട്ബോ​ള്‍ പ്രേ​മി​യാ​യ ബോ​ള്‍ട്ട് അ​ത്ല​റ്റി​ക്സി​ല്‍ നി​ന്ന് വി​ര​മി​ച്ച ശേ​ഷം ബു​ണ്ട​സ്്‌​ലീ​ഗ ക്ല​ബ്ബ് ബൊ​റൂ​സി​യ ഡോ​ര്‍ട്ട്മു​ണ്ടി​നൊ​പ്പം പ​രി​ശീ​ല​നം ന​ട​ത്തി​യി​രു​ന്നു.   പ്രീ​മി​യ​ര്‍ ലീ​ഗ് ക്ല​ബ്ബ് മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന്‍റെ ക​ടു​ത്ത ആ​രാ​ധ​ക​നാ​ണ് ഉ​സൈ​ന്‍ ബോ​ള്‍ട്ട്.എ​ന്താ​യാ​ലും ബോ​ള്‍ട്ട് തി​രി​കെ, ട്രാ​ക്കി​ലേ​ക്കു വ​രാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണെ​ന്ന​ത് ആ​രാ​ധ​ക​രെ സ​ന്തോ​ഷി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. 


വാർത്തകൾ

Sign up for Newsletter



top