09
August 2020 - 7:54 pm IST

Download Our Mobile App

Football

Manchester City, Football

സി​റ്റി​യു​ടെ വി​ധി നാളെ

Published:12 July 2020

കാ​യി​ക ത​ര്‍ക്ക​പ​രി​ഹാ​ര കോ​ട​തി​യാ​ണ് വി​ധി പ​റ​യു​ക. ക​ഴി​ഞ്ഞ മാ​സം സി​റ്റി​യു​ടെ വാ​ദ​ങ്ങ​ള്‍ കോ​ട​തി കേ​ട്ടി​രു​ന്നു.ഈ ​വി​ധി എ​തി​രാ​യാ​ല്‍ സി​റ്റി പി​ന്നെ ര​ണ്ടു സീ​സ​ണു​ക​ളി​ല്‍ യൂ​റോ​പ്പി​ല്‍ ഉ​ണ്ടാ​കി​ല്ല.

മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യെ യൂ​റോ​പ്പ്യ​ന്‍ ടൂ​ര്‍ണ​മെ​ന്‍റു​ക​ളി​ല്‍ നി​ന്ന് ര​ണ്ട് സീ​സ​ണു​ക​ളി​ലേ​ക്ക് വി​ല​ക്ക് ന​ല്‍കി​യ ന​ട​പ​ടി​യി​ല്‍ സി​റ്റി​യു​ടെ അ​പ്പീ​ലി​ല്‍ ഉ​ള്ള വി​ധി നാളെ എ​ത്തും. യു​വേ​ഫ​യു​ടെ ഫെ​യ​ര്‍ പ്ലേ ​നി​യ​മം തെ​റ്റി​ച്ച​തി​നാ​യി​രു​ന്നു സി​റ്റി​യെ ര​ണ്ട് സീ​സ​ണി​ല്‍ യൂ​റോ​പ്പി​ല്‍ നി​ന്ന് യു​വേ​ഫ വി​ല​ക്കി​യ​ത്. കാ​യി​ക ത​ര്‍ക്ക​പ​രി​ഹാ​ര കോ​ട​തി​യാ​ണ് വി​ധി പ​റ​യു​ക. ക​ഴി​ഞ്ഞ മാ​സം സി​റ്റി​യു​ടെ വാ​ദ​ങ്ങ​ള്‍ കോ​ട​തി കേ​ട്ടി​രു​ന്നു.ഈ ​വി​ധി എ​തി​രാ​യാ​ല്‍ സി​റ്റി പി​ന്നെ ര​ണ്ടു സീ​സ​ണു​ക​ളി​ല്‍ യൂ​റോ​പ്പി​ല്‍ ഉ​ണ്ടാ​കി​ല്ല. ക്ല​ബി​ന് ര​ണ്ട് വ​ര്‍ഷം ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ വി​ല​ക്കും 30മി​ല്യ​ണ്‍ യൂ​റോ പി​ഴ​യും യു​വേ​ഫ നേ​ര​ത്തെ വി​ധി​ച്ചി​രു​ന്നു.

വി​ല​ക്ക് നീ​ങ്ങി​യി​ല്ല എ​ങ്കി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ആ​ദ്യ നാ​ലി​ല്‍ ഫി​നി​ഷ് ചെ​യ്താ​ലും അ​ടു​ത്ത സീ​സ​ണി​ല്‍ ക​ളി​ക്കി​ല്ല. ഇ​ങ്ങ​നെ വ​ന്നാ​ല്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ക്ക് അ​ഞ്ചാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്യു​ന്ന​വ​ര്‍ക്ക് ചാ​മ്പ്യ​ന്‍സ് ലീ​ഗി​ല്‍ സി​റ്റി​ക്ക് പ​ക​രം അ​ടു​ത്ത സീ​സ​ണി​ല്‍ ക​ളി​ക്കാം.യൂ​റോ​പ്യ​ന്‍ ഫു​ട്‌​ബോ​ള്‍ ക്ല​ബു​ക​ളു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍ നി​യ​ന്ത്രി​ക്കു​ന്ന ഫി​നാ​ന്‍ഷ്യ​ല്‍ ഫെ​യ​ര്‍പ്ലേ (എ​ഫ്എ​ഫ്പി) ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ച​തി​നും യു​വേ​ഫ​യെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച​തി​നു​മാ​ണ് സി​റ്റി​ക്ക് യൂ​റോ​പ്പി​ലെ ഒ​ന്നാം ക്ല​ബ് ചാം​പ്യ​ന്‍ഷി​പ്പാ​യ ചാം​പ്യ​ന്‍സ് ലീ​ഗി​ല്‍ നി​ന്ന് വി​ല​ക്ക് വ​ന്ന​ത്. 2.5 കോ​ടി പൗ​ണ്ട് (ഏ​ക​ദേ​ശം 233 കോ​ടി രൂ​പ) പി​ഴ​യും സി​റ്റി അ​ട​ക്ക​ണം എ​ന്നാ​യി​രു​ന്നു നി​ര്‍ദേ​ശം.ഇം​ഗ്ലീ​ഷ് ഫു​ട്‌​ബോ​ള്‍ അ​സോ​സി​യേ​ഷ​നും അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു.   പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ നി​ല​വി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് സി​റ്റി. ന​ട​പ​ടി​ക്കെ​തി​രെ രാ​ജ്യാ​ന്ത​ര കാ​യി​ക ത​ര്‍ക്ക പ​രി​ഹാ​ര കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് സി​റ്റി അ​റി​യി​ച്ചി​രു​ന്നു. ''തി​ക​ച്ചും മു​ന്‍വി​ധി​ക​ളോ​ടെ​യു​ള്ള ന​ട​പ​ടി​യാ​ണി​ത്. കേ​സ് ക​ണ്ടെ​ത്തി​യ​തും യു​വേ​ഫ. അ​ന്വേ​ഷ​ണം ന​ട​ത്തി​യ​തും യു​വേ​ഫ. വി​ധി പ്ര​ഖ്യാ​പി​ച്ച​തും യു​വേ​ഫ..''​സി​റ്റി  അ​റി​യി​ച്ചു. 

തീ​രു​മാ​ന​ത്തി​ല്‍ നി​രാ​ശ​യു​ണ്ടെ​ന്നും എ​ന്നാ​ല്‍ അ​പ്ര​തീ​ക്ഷി​ത​മ​ല്ലെ​ന്നും ക്ല​ബി​ന്‍റെ അ​ന്ന​ത്തെ പ​ത്ര​ക്കു​റി​പ്പി​ല്‍ പ​റ​യു​ന്നു. അ​ന്വേ​ഷ​ണം തു​ട​ങ്ങും മു​ന്‍പെ ക്ല​ബി​നു​ള്ള ശി​ക്ഷ യു​വേ​ഫ തീ​രു​മാ​നി​ച്ചി​രു​ന്ന​താ​യും സി​റ്റി ആ​രോ​പി​ച്ചി​രു​ന്നു. 2018 ന​വം​ബ​റി​ല്‍ സി​റ്റി​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ സം​ബ​ന്ധി​ച്ച രേ​ഖ​ക​ള്‍ ജ​ര്‍മ​ന്‍ മാ​സി​ക​യാ​യ 'ദെ​ര്‍ സ്പീ​ഗ​ല്‍' പു​റ​ത്തു വി​ട്ടി​രു​ന്നു. 20122016 കാ​ല​യ​ള​വി​ല്‍ സി​റ്റി​യു​ടെ പ​ല ഇ​ട​പാ​ടു​ക​ളും യു​വേ​ഫ ച​ട്ട​ങ്ങ​ള്‍ ലം​ഘി​ച്ചാ​യി​രു​ന്നു​വെ​ന്ന സൂ​ച​ന​ക​ള്‍ അ​തി​ലു​ണ്ടാ​യി​രു​ന്നു. ഇ​തേ തു​ട​ര്‍ന്നാ​ണ് യു​വേ​ഫ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​ത്. അ​ബു​ദാ​ബി രാ​ജ​കു​ടു​ബാം​ഗം ഷെ​യ്ഖ് മ​ന്‍സൂ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​ബു​ദാ​ബി യു​ണൈ​റ്റ​ഡ് ഗ്രൂ​പ്പാ​ണ് 2008 മു​ത​ല്‍ സി​റ്റി ഫു​ട്‌​ബോ​ള്‍ ഗ്രൂ​പ്പി​ന്‍റെ ഉ​ട​ക​ള്‍. യു​എ​ഇ വി​മാ​ന​ക്ക​മ്പ​നി​യാ​യ ഇ​ത്തി​ഹാ​ദ് എ​യ​ര്‍ലൈ​ന്‍സാ​ണ് ടീ​മി​ന്‍റെ മു​ഖ്യ സ്‌​പോ​ണ്‍സ​ര്‍മാ​ര്‍. ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് ക്ല​ബാ​യ മും​ബൈ സി​റ്റി എ​ഫ്‌​സി​യ​ട​ക്കം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ എ​ട്ട് ക്ല​ബു​ക​ളി​ല്‍ സി​റ്റി ഗ്രൂ​പ്പി​ന് നി​ക്ഷേ​പ​മു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top