10
August 2020 - 10:30 am IST

Download Our Mobile App

Flash News
Archives

Food

വീട്ടിൽ ഇരുന്ന് തരിപ്പോള ഉണ്ടാക്കാം

Published:12 July 2020

# ബി​നി​ത ദേ​വ​സി

ചേ​രു​വ​ക​ള്‍

കോ​ഴി​മു​ട്ട - 3 എ​ണ്ണം
ഏ​ല​യ്ക്ക -1 എ​ണ്ണം (പൊ​ടി​ച്ച​ത്)
പ​ഞ്ച​സാ​ര - ഒ​രു ക​പ്പ്
മൈ​ദ - ഒ​ന്നേ​കാ​ല്‍ ക​പ്പ്
നെ​യ്യ് - ഒ​ന്ന​ര സ്പൂ​ണ്‍
കി​സ്മി​സ് - 8
അ​ണ്ടി​പ്പ​രി​പ്പ് - 6

ത​യാ​റാ​ക്കേ​ണ്ട​ത്

കോ​ഴി​മു​ട്ട​യും പൊ​ടി​ച്ച ഏ​ല​യ്ക്ക​യും ഒ​രു ക​പ്പ് പ​ഞ്ച​സാ​ര എ​ന്നി​വ ന​ന്നാ​യി അ​ടി​ച്ച് പ​ത​പ്പി​ക്കു​ക. ബീ​റ്റ​ർ ഉ​പ​യോ​ഗി​ച്ചും ചെ​യ്യാ​വു​ന്ന​താ​ണ്. ശേ​ഷം ഒ​ന്നേ​കാ​ൽ ക​പ്പ് മൈ​ദ ചേ​ര്‍ത്ത് ഇ​ള​ക്കി യോ​ജി​പ്പി​ച്ചു​വെ​ക്കു​ക. ഫ്രൈ ​പാ​ന്‍ ചൂ​ടാ​ക്കി ഒ​ന്ന​ര സ്പൂ​ൺ നെ​യ്യ് ഒ​ഴി​ച്ച് ചെ​റു​തീ​യി​ല്‍ വെ​ച്ച് യോ​ജി​പ്പി​ച്ച മി​ശ്രി​തം അ​തി​ലേ​ക്കൊ​ഴി​ച്ച് 10 മി​നി​റ്റ് വേ​വി​ച്ച് വാ​ങ്ങി​വെ​ക്കു​ക. ശേ​ഷം കി​സ്മി​സും അ​ണ്ടി​പ്പ​രി​പ്പും ചേ​ര്‍ത്ത് ഇ​ത് അ​ല​ങ്ക​രി​ക്കാം. രു​ചി​യാ​ര്‍ന്ന ത​രി​പ്പോ​ള റെ​ഡി. 


വാർത്തകൾ

Sign up for Newsletter



top