10
August 2020 - 11:28 am IST

Download Our Mobile App

Hollywood

james bond.jpg

ജെയിംസ് ബോണ്ട് പരമ്പരയിലെ പുതിയ 'നൊ ടൈം ടു ഡൈ' യുടെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

Published:12 July 2020

റാൽഫ് ഫിയെൻസ്, റോറി കിന്നിയർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷമിടും. മൈക്കൽ ജി വിൽസൺ, ബാർബറ ബ്രൊക്കോളി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്

ജെയിംസ് ബോണ്ട് പരമ്പരയിലെ പുതിയ സിനിമ 'നൊ ടൈം ടു ഡൈ' യുടെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. ചിത്രത്തിലെ നായകൻ ഡാനിയൽ ക്രേഗിൻ ആണ്. കാരി ജോജി ഫുകുനാഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റാൽഫ് ഫിയെൻസ്, റോറി കിന്നിയർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷമിടും. മൈക്കൽ ജി വിൽസൺ, ബാർബറ ബ്രൊക്കോളി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സജീവമായ സേവനം ഉപേക്ഷിച്ചതിന് ശേഷം ബോണ്ട് ജമൈക്കയിലെ ശാന്തമായ ജീവിതം ആസ്വദിക്കുന്നതിൽ നിന്നാണ് പുതിയ ചിത്രം ആരംഭിക്കുന്നത്. ജെയിംസ് ബോണ്ടിന്റെ ഇരുപത്തിയഞ്ചാമത് ചിത്രമാണിത്.
 


വാർത്തകൾ

Sign up for Newsletter



top