10
August 2020 - 10:19 am IST

Download Our Mobile App

Flash News
Archives

Special

tiger

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏക സ്വർണക്കടുവ; വൈറലായി ചിത്രങ്ങൾ

Published:12 July 2020

സ്വർണക്കടുവ എന്നും ഗോൾഡൻ ടാബി ടൈഗർ എന്നും സ്ട്രോബറി ടൈഗർ എന്നും അറിയപ്പെടുന്ന ഈ കടുവ യഥാർഥത്തിൽ ജീൻ വ്യതിയാനം മൂലമാണ് ജനിക്കുന്നത്.

ഒരു സ്വർണക്കടുവയാണിപ്പോൾ സോഷ്യൽ മീഡിയയിലെ താരം. ഐഎഫ്എസ് ഉദ്യോഗസ്ഥനായ പർവീൻ കസ്വാനാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. അസമിലെ കാശിരംഗ നാഷണൽ പാർക്കിൽ നിന്നാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.

സ്വർണക്കടുവ എന്നും ഗോൾഡൻ ടാബി ടൈഗർ എന്നും സ്ട്രോബറി ടൈഗർ എന്നും അറിയപ്പെടുന്ന ഈ കടുവ യഥാർഥത്തിൽ ജീൻ വ്യതിയാനം മൂലമാണ് ജനിക്കുന്നത്.

സ്വർണ നിറമുള്ള ഇവയുടെ ശരീരത്തിൽ തവിട്ട് നിറമുള്ള വരകളാണുള്ളത്.

21 ാം നൂറ്റാണ്ടിൽ കണ്ടെത്തിയിരിക്കുന്ന ഏക സ്വർണക്കടുവ കാശിരംഗയിലേതാണെന്നാണ് പർവീൻ വ്യക്തമാക്കുന്നത്. 

 

Twitter/ PublishCurate a story with Twitter What would you like to embed? Enter a Twitter URL https://twitter.com/ParveenKaswan/status/1281671030830817280 Get Widget That’s all we need, unless you’d like to set customization options. By embedding Twitter content in your website or app, you are agreeing to the Developer Agreement and Developer Policy.

Copied! Paste this code directly into the HTML portion of your site, and you'll be good to go. Need more info? Check out our developer docs. Close © 2020 Twitter, IncAboutHelpTermsPrivacyCookiesBlogAdvertiseBusinessesMediaDevelopersTweetDeckPartners

 


വാർത്തകൾ

Sign up for Newsletter



top