10
August 2020 - 10:09 am IST

Download Our Mobile App

Flash News
Archives

Kollywood

Bhavana.jpg

ഭാവന നായികയായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ഭജറംഗി 2  ടീസർ പുറത്തിറങ്ങി 

Published:12 July 2020

2013 ൽ പ്രദർശനത്തിനെത്തിയ ഫാൻറസി ആക്ഷൻ ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. നായകൻ ശിവരാജ് കുമാറിന്റെ പിറന്നാൾ ദിനത്തിലാണ് ടീസർ പുറത്തുവന്നിരിക്കുന്നത്

ഭാവനയും ശിവരാജ് കുമാറും ഒന്നിച്ചെത്തുന്ന കന്നഡ ചിത്രം ഭജറംഗി 2ന്റെ ടീസർ പുറത്തിറങ്ങി. 2013 ൽ പ്രദർശനത്തിനെത്തിയ ഫാൻറസി ആക്ഷൻ ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. നായകൻ ശിവരാജ് കുമാറിന്റെ പിറന്നാൾ ദിനത്തിലാണ് ടീസർ പുറത്തുവന്നിരിക്കുന്നത്.

ജയണ്ണ ഫിലിംസിന്റെ ബാനറിൽ ജയണ്ണ, ഭോഗേന്ദ്ര എന്നിവർ ചേർന്നാണ് ചിത്രത്തിൻറെ നിർമാണം. സ്വാമി ജെ ഗൗഡയാണ് ഛായാഗ്രഹണം. എന്നാൽ 10 ദിവസത്തെ ചിത്രീകരണം കൂടി ബാക്കിയുണ്ട് ചിത്രത്തിന്. അതിനായുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് അണിയറപ്രവർത്തക


വാർത്തകൾ

Sign up for Newsletter



top