09
August 2020 - 7:20 pm IST

Download Our Mobile App

Mollywood

കൃ​ഷി​ക്കാ​ര​നാ​യി ജോ​ജു

Published:12 July 2020

ത​ന്‍റെ കൃ​ഷി​ക​ളു​ടെ ചി​ത്ര​ങ്ങ​ള​ട​ക്ക​മാ​ണ് ജോ​ജു​വി​ന്‍റെ പോ​സ്റ്റ്. മാ​ര്‍ച്ചി​ല്‍ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് ഈ ​ആ​ശ​യം കി​ട്ടി​യ​ത്. ഡോ. ​വി​പി​ന്‍ ആ​ണ് ഈ ​ആ​ശ​യം ത​ന്ന​ത്. എ​ന്‍റെ ജീ​വി​തം ത​ന്നെ അ​ദ്ദേ​ഹം മാ​റ്റി.

ലോ​ക് ഡൗ​ണി​നെ തു​ട​ര്‍ന്ന് വീ​ട്ടി​ലി​രു​ന്ന സ​മ​യം ഫ​ല​പ്ര​ദ​മാ​യി വി​നി​യോ​ഗി​ച്ച് ന​ട​ന്‍ ജോ​ജു ജോ​ര്‍ജ്. പ​ശു, മീ​ന്‍, ആ​ട്, കോ​ഴി, പ​ച്ച​ക്ക​റി​ക​ള്‍ അ​ട​ക്ക​മു​ള്ള കൃ​ഷി​യാ​ണ് ജോ​ജു വീ​ട്ടി​ല്‍ തു​ട​ങ്ങി​യ​ത്. കൂ​ടാ​തെ 20 കി​ലോ​യോ​ളം ഭാ​രം കു​റ​ച്ച​താ​യും ജോ​ജു ഫെ​യ്‌​സ്ബു​ക്ക് പോ​സ്റ്റി​ല്‍ കു​റി​ച്ചു. ത​ന്‍റെ കൃ​ഷി​ക​ളു​ടെ ചി​ത്ര​ങ്ങ​ള​ട​ക്ക​മാ​ണ് ജോ​ജു​വി​ന്‍റെ പോ​സ്റ്റ്. മാ​ര്‍ച്ചി​ല്‍ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് ഈ ​ആ​ശ​യം കി​ട്ടി​യ​ത്. ഡോ. ​വി​പി​ന്‍ ആ​ണ് ഈ ​ആ​ശ​യം ത​ന്ന​ത്. എ​ന്‍റെ ജീ​വി​തം ത​ന്നെ അ​ദ്ദേ​ഹം മാ​റ്റി.

സ്വ​യം മാ​റാ​നു​ള്ള സ​മ​യ​മാ​ണ്. ഡോ. ​വി​പി​ന് ന​ന്ദി. ജോ​ജു പ​റ​യു​ന്നു. തി​ര​ക്ക​ഥാ​കൃ​ത്ത് സ​ജീ​വ് പാ​ഴൂ​രും ത​നി​ക്ക് പ്ര​ചോ​ദ​ന​മേ​കി​യെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ല്‍ ഭം​ഗി​യു​ള്ള പ​ച്ച​ക്ക​റി​ത്തോ​ട്ട​മു​ണ്ടെ​ന്നും പ​ച്ച​ക്ക​റി​ക​ളോ മീ​നോ ഒ​ന്നും പു​റ​മെ നി​ന്നും വാ​ങ്ങാ​റി​ല്ലെ​ന്നും ജോ​ജു പ​റ​യു​ന്നു.

ര​ണ്ട് വെ​ച്ചൂ​ര്‍ പ​ശു, ഒ​രു ആ​ട്, നാ​ട​ന്‍ കോ​ഴി, മ​ത്സ്യ കൃ​ഷി എ​ന്നി​വ​യും ജോ​ജു​വി​നു​ണ്ട്. കു​ട്ടി​ക​ള്‍ക്കും അ​ച്ഛ​ന​മ്മ​മാ​ര്‍ക്കും വി​ഷ​മ​യ​മി​ല്ലാ​ത്ത ന​ല്ല ഭ​ക്ഷ​ണം ക​ഴി​ക്കാ​മ​ല്ലോ​യെ​ന്നും ജോ​ജു പ​റ​യു​ന്നു. എ​ല്ലാ​വ​രും ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ സ്വ​ന്തം വീ​ടു​ക​ളി​ല്‍ തു​ട​ങ്ങ​ണ​മെ​ന്ന ഉ​പ​ദേ​ശ​വും ജോ​ജു ന​ല്‍കു​ന്നു.
 


വാർത്തകൾ

Sign up for Newsletter



top