10
August 2020 - 10:17 am IST

Download Our Mobile App

Flash News
Archives

Kollywood

vijay-sethupathi-web-series

വി​ജ​യ് സേ​തു​പ​തി വെ​ബ് സീ​രി​സി​ലേ​ക്ക്

Published:12 July 2020

വെ​ബ് സി​രീ​സു​ക​ള്‍ക്ക് ഭാ​ഷ ഒ​രു ത​ട​സ്സ​മ​ല്ലെ​ന്നും കൂ​ടു​ത​ല്‍ പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തു​മെ​ന്നു​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ഴ്‍ച​പ്പാ​ട്.എ​ന്നാ​ല്‍ ഇ​വ​യു​ടെ ചി​ത്രീ​ക​ര​ണം 2021 അ​വ​സാ​ന​ത്തോ​ടെ​യൂ ഉ​ണ്ടാ​കൂ എ​ന്നും റി​പ്പോ​ര്‍ട്ടു​ക​ള്‍ പ​റ​യു​ന്നു.

വി​ജ​യ് സേ​തു​പ​തി വെ​ബ് സീ​രി​സി​ൽ അ​ഭി​ന​യി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. ര​ണ്ട് വെ​ബ് സി​രീ​സു​ക​ളി​ല്‍ താ​ന്‍ അ​ഭി​ന​യി​ക്കു​ന്നു​ണ്ടെ​ന്നും അ​തു സം​ബ​ന്ധി​ച്ച ച​ര്‍ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും വി​ജ​യ് സേ​തു​പ​തി ഒ​രു അ​ഭി​മു​ഖ​ത്തി​ൽ പ​റ​യു​ക ഉ​ണ്ടാ​യി​രു​ന്നു. വെ​ബ് സി​രീ​സു​ക​ള്‍ക്ക് ഭാ​ഷ ഒ​രു ത​ട​സ്സ​മ​ല്ലെ​ന്നും കൂ​ടു​ത​ല്‍ പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തു​മെ​ന്നു​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ഴ്‍ച​പ്പാ​ട്.എ​ന്നാ​ല്‍ ഇ​വ​യു​ടെ ചി​ത്രീ​ക​ര​ണം 2021 അ​വ​സാ​ന​ത്തോ​ടെ​യൂ ഉ​ണ്ടാ​കൂ എ​ന്നും റി​പ്പോ​ര്‍ട്ടു​ക​ള്‍ പ​റ​യു​ന്നു.

സം​വി​ധാ​യ​ക​രു​ടെ പേ​ര് അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ളൊ​ന്നും പു​റ​ത്തെ​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും ത​മി​ഴ് സി​നി​മ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന സം​വി​ധാ​യ​ക​രാ​ണെ​ന്നാ​ണ് വി​വ​രം.  നി​ര​വ​ധി ശ്ര​ദ്ധേ​യ സി​നി​മ​ക​ൾ വി​ജ​യ് സേ​തു​പ​തി​യു​ടേ​താ​യി പു​റ​ത്തു​വ​രാ​നു​ണ്ട്. ലോ​കേ​ഷ് ക​ന​ക​രാ​ജി​ന്‍റെ വി​ജ​യ് ചി​ത്രം മാ​സ്റ്റ​റി​ല്‍ പ്ര​തി​നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

കൊ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് നീ​ട്ടി​വ​ച്ചി​രി​ക്കു​ക​യാ​ണ്. എം ​മ​ണി​ക​ണ്ഠ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ക​ടൈ​സി വി​വ​സാ​യി​യി​ല്‍ അ​തി​ഥി താ​ര​മാ​ണെ​ങ്കി​ലും പ്രാ​ധാ​ന്യ​മു​ള്ള ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.  ന​വാ​ഗ​ത​നാ​യ ദി​ല്ലി പ്ര​സാ​ദ് ദീ​ന​ദ​യാ​ല്‍ സം​വി​ധാ​നം ചെ​യ്യു​ന്ന മാ​സ് പൊ​ളി​റ്റി​ക്ക​ല്‍ ചി​ത്ര​ത്തി​ന് തു​ഗ്ല​ക്ക് ദ​ര്‍ബാ​റി​ലും വി​ജ​യ് സേ​തു​പ​തി​യാ​ണ് നാ​യ​ക​ൻ.


വാർത്തകൾ

Sign up for Newsletter



top