09
August 2020 - 7:16 pm IST

Download Our Mobile App

World

surfing

സർഫിങ്:സ്രാവിന്‍റെ ആക്രമണത്തിൽ പതിനഞ്ചു വയസുകാരൻ മരിച്ചു

Published:12 July 2020

വൂളി ബീച്ചിലെ വിൽ‌സൺ ഹെഡിലാദനിൽ സർഫിങ് നടത്തുന്ന കുട്ടിക്കാണു ദാരുണാന്ത്യം സംഭവിച്ചത്.സ്രാവിന്റെ ആക്രമണത്തിൽ പരുക്കേറ്റ കുട്ടിയെ മറ്റു സർഫർമാർ കരയിലെത്തിച്ചു രക്ഷിക്കാൻ ശ്രമം നടത്തി.എന്നാൽ അപ്പോഴേക്കും മരിച്ചിരുന്നു.

സിഡ്നി: ഓസ്‌ട്രേലിയലിലെ ന്യൂ സൗത്ത് വേല്സിൽ സർഫിങ് നടത്തുന്നതിനിടെ സ്രാവിന്റെ ആക്രമണത്തിൽ 15  വയസുകാരൻ മരിച്ചു.വൂളി ബീച്ചിലെ വിൽ‌സൺ ഹെഡിലാദനിൽ സർഫിങ് നടത്തുന്ന കുട്ടിക്കാണു ദാരുണാന്ത്യം സംഭവിച്ചത്.സ്രാവിന്റെ ആക്രമണത്തിൽ പരുക്കേറ്റ കുട്ടിയെ മറ്റു സർഫർമാർ കരയിലെത്തിച്ചു രക്ഷിക്കാൻ ശ്രമം നടത്തി.എന്നാൽ അപ്പോഴേക്കും മരിച്ചിരുന്നു.

സംഭവത്തെ തുടർന്നു  വൂളി,ദിഗേഴ്സ്‌ ക്യാമ്പ് ,മിന്നി വാട്ടർ എന്നി ബീച്ചുകൾ അടച്ചു.ഈ വര്ഷം ഓസ്‌ട്രേലിയയിൽ സർഫിങ് നടത്തുനടത്തിനിടെ സംവഭവിക്കുന്ന അഞ്ചാമത്തെ സംഭവം ആണിത് .കഴിഞ്ഞ ആഴ്ച 36  വയസുകാരൻ സ്രാവിന്റെ ആക്രമണത്തിൽ മരിച്ചിരുന്നു.ജൂണിൽ ഒരു 60   വയസ്സുകാരൻ സമാന സാഹചര്യത്തിൽ മരിച്ചിരുന്നു.


വാർത്തകൾ

Sign up for Newsletter



top