10
August 2020 - 10:07 am IST

Download Our Mobile App

Flash News
Archives

Astrology

Astrology

ഇന്നത്തെ നക്ഷത്ര ഫലം (13-07-2020)

Published:13 July 2020

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി : സു​കൃ​ത​ക​ര്‍മ്മ​ങ്ങ​ള്‍ക്ക് പ​ണം ചെ​ല​വാ​ക്കും. പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​യ്ക്ക് ചേ​രും. പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത​യും ആ​ത്മ​വി​ശ്വാ​സ​വും കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും ദാ​മ്പ​ത്യ​ഐ​ക്യ ത​യും ഉ​ണ്ടാ​കും.

ഭ​ര​ണി : സ്വ​പ്ന​സാ​ക്ഷാ​ല്‍ക്കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. ഹ്ര​സ്വ​കാ​ല​പാ​ഠ്യ​പ ദ്ധ​തി​യ്ക്കു ചേ​രും. ച​ര്‍ച്ച​ക​ളി​ല്‍ വി​ജ​യ​മു​ണ്ടാ​കും. ആ​ത്മ​സം​തൃ​പ്തി​യു​ണ്ടാ​കും.

കാ​ര്‍ത്തി​ക : പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത വ​ര്‍ദ്ധി​യ്ക്കും. കു​ടും​ബ​ത്തി​ല്‍ സ​മാ​ധാ​നാ​ന്ത​രീ​ക്ഷ​വും, ദാ​മ്പ​ത്യ​ഐ​ക്യ​ത​യും, സ​മാ​ധാ​ന​വും,ബ​ന്ധു​സ​ഹാ​യ​വും ഉ​ണ്ടാ​കും. വ​സ്തു​ത​ര്‍ക്കം പ​രി ഹ​രി​യ്ക്ക​പ്പെ​ടും.

രോ​ഹി​ണി : ച​ര്‍ച്ച​ക​ള്‍ക്ക് പൂ​ര്‍ണ്ണ​ത​യു​ണ്ടാ​വു​ക​യി​ല്ല. പ​ണം ന​ഷ്ട​പ്പെ​ടും. വ​ഞ്ച​ന​യി​ല്‍ അ ​ക​പ്പെ​ട​രു​ത്. അ​മി​താ​വേ​ശം നി​യ​ന്ത്രി​യ്ക്ക​ണം. അ​റി​വു​ള​ള വി​ഷ​യ​ങ്ങ​ളാ​ണെ​ങ്കി​ലും മ​റ​വി യു​ണ്ടാ​കും

മ​ക​യി​രം : മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​യ്ക്കും. യാ​ഥാ​ര്‍ത്ഥ്യ​ങ്ങ​ളോ​ടു പൊ​രു​ത്ത​പ്പെ​ടു​വാ​ന്‍ ശ്ര​മി​യ്ക്കും. കു​ടും​ബ​ത്തി​ല്‍ സ​മാ​ധാ​ന​മു​ണ്ടാ​കും.

തി​രു​വാ​തി​ര : കൂ​ടു​ത​ല്‍ സൌ​ക​ര്യ​മു​ള്ള ഗൃ​ഹം വാ​ങ്ങു​വാ​ന്‍ അ​ന്വേ​ഷി​യ്ക്കും. വ്യ​വ​സ്ഥ ക​ള്‍ പാ​ലി​യ്ക്കും. ഈ​ശ്വ​ര​പ്രാ​ര്‍ത്ഥ​ന​ക​ളാ​ല്‍ സ​മാ​ധാ​ന​മു​ണ്ടാ​കും.

പു​ണ​ര്‍തം : ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​യ്ക്കും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​വും സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും പ്ര​വ​ര്‍ത്ത​ന​വി​ജ​യ​വും ദാ​മ്പ​ത്യ​സൌ​ഖ്യ​വും ഉ​ണ്ടാ​കും.

പൂ​യ്യം : സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും അ​ഭീ​ഷ്ട​കാ​ര്യ​വി​ജ​യ​വും ഉ​ണ്ടാ​കും. ലാ​ഭ​ശ​ത​മാ​ന വ്യ​വ​സ്ഥ​യോ​ടു​കൂ​ടി വ്യാ​പാ​രം തു​ട​ങ്ങും. സ​ന്താ​ന​സം​ര​ക്ഷ​ണ​മു​ണ്ടാ​കും.

ആ​യി​ല്യം : ക​ടം​കൊ​ടു​ത്ത സം​ഖ്യ ല​ഭി​യ്ക്കും. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം വ​ഹി​യ്ക്കും. വി ​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് അ​നു​കൂ​ല​സാ​ഹ​ച​ര്യ​മു​ണ്ടാ​കും.

മ​കം : ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ സാ​മ്പ​ത്തി​ക​നേ​ട്ട​മു​ണ്ടാ​കും. മാ​ന്യ​ത​യോ​ടു​കൂ​ടി​യ പെ​രു​മാ​റ്റ രീ​തി അ​വ​ലം​ബി​യ്ക്കും. ഗ​വേ​ഷ​ക​ര്‍ക്കും,അ​ന്വേ​ഷ​ക​ര്‍ക്കും അ​നു​കൂ​ല​സാ​ഹ​ച​ര്യ​മു​ണ്ടാ കും.

പൂ​രം : മു​ന്‍കോ​പം നി​യ​ന്ത്രി​യ്ക്ക​ണം. ച​ര്‍ച്ച​ക​ള്‍ പ​രാ​ജ​യ​പ്പെ​ടും. ആ​ധി വ​ര്‍ദ്ധി​യ്ക്കും. മ​റ്റു​ള്ള​വ​രു​ടെ ദൌ​ര്‍ബ്ബ​ല്യ​ത്തെ ചൂ​ഷ​ണം ചെ​യ്യ​രു​ത്.

ഉ​ത്രം : ആ​ത്മ​വി​ശ്വാ​സം വ​ര്‍ദ്ധി​യ്ക്കും. സ്വ​പ്ന​സാ​ക്ഷാ​ല്‍ക്കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി യു​ണ്ടാ​കും. സ്വ​യം​ഭ​ര​ണാ​ധി​കാ​രം ല​ഭി​യ്ക്കും.

അ​ത്തം : ച​ര്‍ച്ച​ക​ള്‍ പ​രാ​ജ​യ​പ്പെ​ടും. പ​ണം ന​ഷ്ട​പ്പെ​ടും. മ​ദ്ധ്യ​സ്ഥ​ത​യ്ക്ക് പോ​ക​രു​ത്. ചെ ​ല​വു​ക​ള്‍ക്ക് നി​യ​ന്ത്ര​ണം വേ​ണം.

ചി​ത്ര : അ​റി​വു​ക​ള്‍ കൈ​മാ​റു​വാ​ന​വ​സ​ര​മു​ണ്ടാ​കും. സ​ന്താ​ന​ങ്ങ​ളെ നി​യ​ന്ത്രി​യ്ക്കു​വാ​ന്‍ സാ​ധി​യ്ക്കും. സു​ര​ക്ഷി​ത​പ​ദ്ധ​തി​യി​ല്‍ പ​ണം നി​ക്ഷേ​പി​യ്ക്കും.

ചോ​തി : സ​മീ​പ​ത്തു​ള​ള പ​ട്ട​ണ​ത്തി​ലേ​യ്ക്കു ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. ക​ഴി​വു​ക​ള്‍ പ്ര​ക​ടി പ്പി​യ്ക്കു​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. ശു​ഭ​ചി​ന്ത​ക​ള്‍ വ​ര്‍ദ്ധി​യ്ക്കും.

വി​ശാ​ഖം : ദീ​ര്‍ഘ​വീ​ക്ഷ​ണ​ത്തോ​ടു​കൂ​ടി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​വെ​യ്ക്കും. തീ​രു​മാ ന​ങ്ങ​ന​ങ്ങ​ളി​ല്‍ ഔ​ചി​ത്യ​മു​ണ്ടാ​കും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​യ്ക്കും.

അ​നി​ഴം : ചെ​യ്യാ​ത്ത കു​റ്റ​ത്തി​ന് അ​പ​രാ​ധം കേ​ള്‍ക്കും. കീ​ഴ്വ​ഴ​ക്കം തെ​റ്റി​ച്ചാ​ല്‍ അ​ബ​ദ്ധ മാ​കും. അ​നാ​വ​ശ്യ​സം​സാ​ര​ത്തി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റും.

തൃ​ക്കേ​ട്ട : മാ​സ​ങ്ങ​ള്‍ക്കു മു​മ്പു തു​ട​ങ്ങി​വെ​ച്ച പ​ദ്ധ​തി പൂ​ര്‍ത്തീ​ക​രി​യ്ക്കും. ധ​ര്‍മ്മ​പ്ര​വൃ ത്തി​ക​ള്‍ക്കും പു​ണ്യ​പ്ര​വൃ​ത്തി​ക​ള്‍ക്കും സ​ര്‍വ്വാ​താ​ത്മ​നാ സ​ഹ​ക​രി​യ്ക്കും.

മൂ​ലം : വി​പ​രീ​ത​ചി​ന്ത​ക​ള്‍ ഉ​പേ​ക്ഷി​യ്ക്ക​ണം. അ​ശ്ര​ദ്ധ വ​ര്‍ദ്ധി​യ്ക്കും. നി​സ്സാ​ര​കാ​ര്യ​ങ്ങ​ള്‍ ക്ക് ​ത​ട​സ്സ​മു​ണ്ടാ​കും. ക​ഫ നീ​ര്‍ദ്ദോ​ഷ​രോ​ഗ​ങ്ങ​ള്‍ വ​ര്‍ദ്ധി​യ്ക്കും.

പൂ​രാ​ടം : തൊ​ഴി​ല്‍ മേ​ഖ​ല​യി​ലു​ള്ള അ​നി​ഷ്ട​ങ്ങ​ള്‍ ഒ​ഴി​ഞ്ഞു​മാ​റു​വാ​ന്‍ പ്ര​ത്യേ​ക വ​ഴി​പാ ടു​ക​ള്‍ നേ​രും. സ​ഹ​ജീ​വി​ക​ളോ​ടു​ള്ള മ​മ​ത വ​ര്‍ദ്ധി​യ്ക്കും.

ഉ​ത്രാ​ടം : ജാ​മ്യം നി​ല്‍ക്ക​രു​ത്. ചു​മ​ത​ല​ക​ള്‍ അ​ന്യ​രെ ഏ​ല്പി​ച്ചാ​ല്‍ അ​ബ​ദ്ധ​മാ​കും. ദു ​സ്സൂ​ച​ന​ക​ള്‍ ല​ഭി​ച്ച​തി​നാ​ല്‍ ക​രാ​റു ജോ​ലി​ക​ള്‍ ഉ​പേ​ക്ഷി​യ്ക്കും.

തി​രു​വോ​ണം : വി​ജ്ഞാ​ന​പ്ര​ദ​മാ​യ ച​ര്‍ച്ച​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും. പ​ദ്ധ​തി സ​മ​ര്‍പ്പ​ണ​ത്തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി നേ​ടും.​അ​നു​ഭ​വ​ജ്ഞാ​ന​ത്താ​ല്‍ അ​ബ​ദ്ധ​ങ്ങ​ളി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു മാ​റും.

അ​വി​ട്ടം : ആ​ശ​യ​വി​നി​മ​യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധി​യ്ക്ക​ണം. അ​സു​ഖ​ങ്ങ​ള്‍ക്ക് വി​ദ​ഗ്ദ്ധ പ​രി​ശോ​ധ​ന വേ​ണ്ടി​വ​രും. ആ​ധി നി​യ​ന്ത്രി​യ്ക്ക​ണം.

ച​ത​യം : കു​ടും​ബ​ത​ര്‍ക്കം പ​രി​ഹ​രി​യ്ക്കു​വാ​ന്‍ വി​ട്ടു​വീ​ഴ്ച​ക​ള്‍ക്കു ത​യ്യാ​റാ​കും. ക്രി​യാ ത്മ​ക​ന​ട​പ​ടി​ക​ളി​ല്‍ ആ​ത്മാ​ര്‍ത്ഥ​മാ​യി പ്ര​വ​ര്‍ത്തി​യ്ക്കും. വി​വി​ധ​ങ്ങ​ളാ​യ പ്ര​വൃ​ത്തി​ക​ളി​ല്‍ ഏ​ര്‍പ്പെ​ടും.

പൂ​രോ​രു​ട്ടാ​തി : ഔ​ദ്യോ​ഗി​ക​ച​ര്‍ച്ച​ക​ള്‍ മാ​റ്റി​വെ​യ്ക്കും. അ​സൂ​യാ​ലു​ക്ക​ളു​ടെ കു​പ്ര​ച​ര​ണ ത്താ​ല്‍ മ​നോ​വി​ഷ​മ​മു​ണ്ടാ​കും. സ​ത്യ​സ​ന്ധ​മാ​യ സ​മീ​പ​നം വി​ജ​യി​യ്ക്കും.

ഉ​ത്ര​ട്ടാ​തി : ധ​ര്‍മ്മ​കാ​ര്യ​ങ്ങ​ളി​ല്‍ താ​ല്പ​ര്യ​മു​ണ്ടാ​കും. സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും പു​ത്ര പൌ​ത്രാ​ദി​സൌ​ഖ്യ​വും, ഭാ​ര്യാ-​ഭ​ര്‍ത്തൃ ഐ​ക്യ​ത​യും ഉ​ണ്ടാ​കും.

രേ​വ​തി : ദു​ഷ്കീ​ര്‍ത്തി ഒ​ഴി​വാ​കു​വാ​ന്‍ അ​ധി​കാ​ര​സ്ഥാ​നം ഉ​പേ​ക്ഷി​യ്ക്കും. പു​തി​യ പ​ദ്ധ തി​യു​ടെ അ​ന്തി​മ​രൂ​പം ത​യ്യാ​റാ​കും. 


വാർത്തകൾ

Sign up for Newsletter



top