06
August 2020 - 3:35 pm IST

Download Our Mobile App

Cricket

indian-cricket-team-australia-tour-updates

ഓ​സ്‌​ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​നാ​യു​ള്ള ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളു​ടെ ക്വാ​റ​ന്‍റൈ​ന്‍ എ​ങ്ങ​നെ

Published:13 July 2020

കോ​വി​ഡ് വൈ​റ​സ് ബാ​ധ​യെ​ത്തു​ട​ര്‍ന്ന് ക​ര്‍ശ​ന സു​ര​ക്ഷ​യാ​ണ് സ​ര്‍വ മേ​ഖ​ല​യി​ലും ഏ​ര്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മാ​ര്‍ച്ച് 10ന് ​നി​ര്‍ത്തി​വെ​ച്ച അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ളും ഇ​പ്പോ​ള്‍ ക​ര്‍ശന സു​ര​ക്ഷ​യൊ​രു​ക്കി പു​ന​രാ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.

കോ​ല്‍ക്ക​ത്ത: കോ​വി​ഡ് വൈ​റ​സ് ബാ​ധ​യെ​ത്തു​ട​ര്‍ന്ന് ക​ര്‍ശ​ന സു​ര​ക്ഷ​യാ​ണ് സ​ര്‍വ മേ​ഖ​ല​യി​ലും ഏ​ര്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മാ​ര്‍ച്ച് 10ന് ​നി​ര്‍ത്തി​വെ​ച്ച അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ളും ഇ​പ്പോ​ള്‍ ക​ര്‍ശന സു​ര​ക്ഷ​യൊ​രു​ക്കി പു​ന​രാ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ഴി​താ കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ഡീ​മി​ന്‍റെ ഓ​സ്‌​ട്രേ​ലി​യ​ന്‍ പ​ര്യ​ട​നം എ​ങ്ങ​നെ​യാ​യി​രി​ക്കു​മെ​ന്ന് പ്ര​തി​ക​രി​ച്ചി​രി​ക്കു​ക​യാ​ണ് ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റ് സൗ​ര​വ് ഗാം​ഗു​ലി. ന​മ്മ​ള്‍ ഡി​സം​ബ​റി​ലെ പ​ര്യ​ട​നം ഉ​റ​പ്പി​ച്ച കാ​ര്യ​മാ​ണ്. നി​ല​വി​ല്‍ ര​ണ്ടാ​ഴ്ച​യാ​ണ് കോ​വി​ഡ് ക്വാ​റ​ന്‍റീ​ൻ നി​ര്‍ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഓ​സ്‌​ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​നാ​യി ഇ​ന്ത്യ എ​ത്തു​മ്പോ​ള്‍ ക്വാ​റ​ന്‍റൈ​ന്‍ ദി​ന​ങ്ങ​ളു​ടെ എ​ണ്ണം കു​റ​യു​മാ​യി​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ പോ​യി ര​ണ്ടാ​ഴ്ച ഹോ​ട്ട​ല്‍ റൂ​മി​ല്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ക​യെ​ന്ന​ത് ബു​ദ്ധി​മു​ട്ടേ​റി​യ കാ​ര്യ​മാ​ണ്. അ​ത് വ​ള​രെ​യേ​റെ താ​ര​ങ്ങ​ളു​ടെ മാ​ന​സി​കാ​വ​സ്ഥ​യെ ബാ​ധി​ക്കും. അ​തി​നാ​ല്‍ ക്വാ​റ​ന്‍റൈ​ന്‍ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് പ​രി​ശോ​ധി​ക്കു​ക​യാ​ണ്- ഗാം​ഗു​ലി പ​റ​ഞ്ഞു. 
   
നി​ല​വി​ലെ ഐ​സി​സി നി​ര്‍ദേ​ശ പ്ര​കാ​രം വി​ദേ​ശ പ​ര്യ​ട​ന​ത്തി​നെ​ത്തു​ന്ന താ​ര​ങ്ങ​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ര​ണ്ടാ​ഴ്ച ക്വാ​റ​ന്റൈ​നി​ല്‍ ക​ഴി​യ​ണം. ഇം​ഗ്ല​ണ്ട് പ​ര്യ​ട​ന​ത്തി​നാ​യി വെ​സ്റ്റ് ഇ​ന്‍ഡീ​സ് ഇം​ഗ്ല​ണ്ടി​ലെ​ത്തി പ​രി​ശോ​ധ​ന പൂ​ര്‍ത്തി​യാ​ക്കി 14 ദി​വ​സം ക്വാ​റ​ന്റൈ​നി​ല്‍ ഇ​രു​ന്നി​രു​ന്നു. വെ​സ്റ്റ് ഇ​ന്‍ഡീ​സ് പ​ര്യ​ട​ന​ത്തി​ന് ശേ​ഷം ഇം​ഗ്ല​ണ്ടു​മാ​യി പ​ര​മ്പ​ര ക​ളി​ക്കു​ന്ന പാ​കി​സ്താ​ന്‍ ടീം ​ഇ​തി​നോ​ട​കം ഇം​ഗ്ല​ണ്ടി​ലെ​ത്തി ക്വാ​റ​ന്റൈ​നി​ല്‍ ക​ഴി​യു​ക​യാ​ണ്. രോ​ഗ വ്യാ​പ​നം ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ ഇ​ന്ത്യ​യും ഇ​തേ രീ​തി​ത​ന്നെ പി​ന്തു​ട​രേ​ണ്ടി വ​രും. ഡി​സം​ബ​റി​ലാ​ണ് ഇ​ന്ത്യ ഓ​സ്‌​ട്രേ​ലി​യ​ന്‍ പ​ര്യ​ട​നം ന​ട​ത്തു​ന്ന​ത്. ഒ​രു ഡേ ​നൈ​റ്റ് ടെ​സ്റ്റ് ഉ​ള്‍പ്പെ​ടെ നാ​ല് ടെ​സ്റ്റും ഏ​ക​ദി​ന പ​ര​മ്പ​ര​യു​മാ​ണ് ഇ​ന്ത്യ ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ ക​ളി​ക്കു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top