10
August 2020 - 11:12 am IST

Download Our Mobile App

Other news

some-cricket-laws-need-to-be-changed-says-sachin-tendulkar

ക്രി​ക്ക​റ്റ് നി​യ​മ​ങ്ങ​ളി​ല്‍ മാ​റ്റം വ​രേ​ണ്ട​തു​ണ്ട്; പ്ര​തി​ക​രി​ച്ച് ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ന്‍

Published:13 July 2020

ആ​ധു​നി​ക കാ​ല​ത്ത് ക്രി​ക്ക​റ്റ് നി​യ​മ​ങ്ങ​ളി​ല്‍ വ​ള​രെ പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ വ​ന്നി​ട്ടു​ണ്ട്. കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​യും പി​ഴ​വു​ക​ളി​ല്ലാ​തെ​യും ക്രി​ക്ക​റ്റ് ന​ട​ത്താ​ന്‍ സാ​ങ്കേ​തി​ക വി​ദ്യ​യെ ഫ​ല​പ്ര​ദ​മാ​യി​ത്ത​ന്നെ ക്രി​ക്ക​റ്റി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ ക്രി​ക്ക​റ്റ് നി​യ​മ​ങ്ങ​ളി​ല്‍ ഇ​നി​യും മാ​റ്റം വ​രേ​ണ്ട​തു​ണ്ടെ​ന്ന് പ്ര​തി​ക​രി​ച്ചി​രി​ക്കു​ക​യാ​ണ് ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ന്‍ ടെ​ണ്ടു​ല്‍ക്ക​ര്‍

മും​ബൈ: ആ​ധു​നി​ക കാ​ല​ത്ത് ക്രി​ക്ക​റ്റ് നി​യ​മ​ങ്ങ​ളി​ല്‍ വ​ള​രെ പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ വ​ന്നി​ട്ടു​ണ്ട്. കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​യും പി​ഴ​വു​ക​ളി​ല്ലാ​തെ​യും ക്രി​ക്ക​റ്റ് ന​ട​ത്താ​ന്‍ സാ​ങ്കേ​തി​ക വി​ദ്യ​യെ ഫ​ല​പ്ര​ദ​മാ​യി​ത്ത​ന്നെ ക്രി​ക്ക​റ്റി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ ക്രി​ക്ക​റ്റ് നി​യ​മ​ങ്ങ​ളി​ല്‍ ഇ​നി​യും മാ​റ്റം വ​രേ​ണ്ട​തു​ണ്ടെ​ന്ന് പ്ര​തി​ക​രി​ച്ചി​രി​ക്കു​ക​യാ​ണ് ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ന്‍ ടെ​ണ്ടു​ല്‍ക്ക​ര്‍. നി​ര​വ​ധി ത​വ​ണ അ​മ്പ​യ​റു​ടെ തെ​റ്റാ​യ തീ​രു​മാ​ന​ത്തെ​ത്തു​ട​ര്‍ന്ന് സ​ച്ചി​ന് പു​റ​ത്താ​കേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ ഡി​ആ​ര്‍എ​സ് സം​വി​ധാ​നം എ​ത്തി​യെ​ങ്കി​ലും ഔ​ട്ട് വി​ധി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ചി​ല മാ​റ്റം വേ​ണ​മെ​ന്നാ​ണ് സ​ച്ചി​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. 

നി​ല​വി​ലെ നി​യ​മ​പ്ര​കാ​രം ബൗ​ള​ര്‍ എ​റി​യു​ന്ന പ​ന്ത് വെ​യ്ല്‍സ് തെ​റി​പ്പി​ച്ചാ​ല്‍ മാ​ത്ര​മെ ഔ​ട്ട് വി​ധി​ക്കു​ക​യു​ള്ളൂ. അ​ല്ലാ​ത്ത പ​ക്ഷം സ്റ്റം​പി​ല്‍ പ​ന്തു​കൊ​ണ്ടാ​ലും ഔ​ട്ട് അ​നു​വ​ദി​ക്കാ​റി​ല്ല. ഇ​ത് മാ​റ​ണ​മെ​ന്നാ​ണ് സ​ച്ചി​ന്‍ പ​റ​ഞ്ഞ​ത്. നി​ല​വി​ലെ നി​യ​മ​പ്ര​കാ​രം പ​ന്ത് സ്റ്റം​പി​ല്‍ ത​ട്ടു​ന്ന​ത് പ്ര​ശ്‌​ന​മ​ല്ല. പ​ന്ത് സ്റ്റ​മ്പു​ക​ളി​ല്‍ ത​ട്ടു​ന്നു​വെ​ന്ന് ഡി​ആ​ര്‍എ​സ് കാ​ണി​ക്കു​ന്നു​വെ​ങ്കി​ല്‍, ഓ​ണ്‍- ഫീ​ല്‍ഡ് കോ​ള്‍ പ​രി​ഗ​ണി​ക്കാ​തെ അ​ത് ന​ല്‍ക​ണം. അ​താ​ണ് ക്രി​ക്ക​റ്റി​ല്‍ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ ല​ക്ഷ്യം. സാ​ങ്കേ​തി​ക​വി​ദ്യ 100% ശ​രി​യ​ല്ല, പ​ക്ഷേ മ​നു​ഷ്യ​രും അ​ല്ലെ​ന്ന് ന​മു​ക്ക​റി​യാം, സ​ച്ചി​ന്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ​യും വെ​സ്റ്റ് ഇ​ന്‍ഡീ​സ് ഇ​തി​ഹാ​സം ബ്ര​യാ​ന്‍ ലാ​റ​യു​ടെ​യും വീ​ഡി​യോ സ​ഹി​തം ട്വീ​റ്റ് ചെ​യ്തു. പ​ല​പ്പോ​ഴും മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ന്ത് സ്റ്റം​പി​ല്‍ കൊ​ണ്ടി​ട്ടു​ണ്ടെ​ങ്കി​ലും വെ​യ്ല്‍സ് വീ​ഴാ​റി​ല്ല. ലൈ​റ്റു​ക​ളു​ള്ള സ്റ്റം​പും വെ​യ്ല്‍സും ക്രി​ക്ക​റ്റി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഈ ​ഔ​ട്ട് നി​യ​മ​ത്തി​ല്‍ മാ​റ്റം വ​ന്നി​ട്ടി​ല്ല. സ​ച്ചി​ന്‍റെ അ​ഭി​പ്രാ​യം പൂ​ര്‍ണ്ണ​മാ​യും ശ​രി​യാ​ണെ​ന്നും മു​ന്‍ ഇ​ന്ത്യ​ന്‍ സ്പി​ന്‍ ബൗ​ള​ര്‍ ഹ​ര്‍ഭ​ജ​ന്‍ സി​ങും പ്ര​തി​ക​രി​ച്ചു. സ​ച്ചി​ന്‍റെ അ​ഭി​പ്രാ​യ​ത്തോ​ട് 100 ശ​ത​മാ​നം യോ​ജി​ക്കു​ന്നു​വെ​ന്നാ​ണ് ഹ​ര്‍ഭ​ജ​ന്‍ പ​റ​ഞ്ഞ​ത്.
   
പ​ന്ത് സ്റ്റം​പി​ല്‍ മു​ട്ടി​യെ​ന്ന് വ്യ​ക്ത​മാ​യാ​ല്‍ അ​ത് ഔ​ട്ടാ​യി വി​ധി​ക്ക​ണം. പ​ന്ത് എ​ത്ര ശ​ക്തി​യി​ലാ​ണ് സ്റ്റം​പി​ല്‍ മു​ട്ടി​യ​തെ​ന്ന കാ​ര്യ​മ​ല്ല പ​രി​ഗ​ണി​ക്കേ​ണ്ട​ത്. ക്രി​ക്ക​റ്റി​ന്‍റെ ന​ല്ല​ന​ട​ത്തി​പ്പി​നാ​യി ചി​ല നി​യ​മ​ങ്ങ​ള്‍ മാ​റ്റേ​ണ്ട​തു​ണ്ടെ​ന്നും ഹ​ര്‍ഭ​ജ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. യു​ട്യൂ​ബ് ചാ​ന​ലി​ല്‍ ബ്ര​യാ​ന്‍ ലാ​റ​യു​മാ​യു​ള്ള സം​സാ​ര​ത്തി​നി​ടെ​യാ​ണ് സ​ച്ചി​ന്‍റെ അ​ഭി​പ്രാ​യ പ്ര​ക​ട​നം. വെ​സ്റ്റ് ഇ​ന്‍ഡീ​സ് നാ​യ​ക​ന്‍ ജേ​സ​ണ്‍ ഹോ​ള്‍ഡ​റേ​യും സ​ച്ചി​ന്‍ പ്ര​ശം​സി​ച്ചി​രു​ന്നു. ലോ​ക​ത്തി​ലെ മി​ക​ച്ച ഓ​ള്‍റൗ​ണ്ട​ര്‍മാ​രി​ലൊ​രാ​ളാ​ണ് ഹോ​ള്‍ഡ​റെ​ങ്കി​ലും ഏ​റ്റ​വും അം​ഗീ​ക​രി​ക്ക​പ്പെ​ടാ​തെ പോ​യ ഓ​ള്‍റൗ​ണ്ട​റും ഹോ​ള്‍ഡ​റാ​ണെ​ന്നാ​ണ് സ​ച്ചി​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ആ​ക്ര​മ​ണ സ്വ​ഭാ​വ​ത്തെ നി​യ​ന്ത്രി​ക്കാ​ന്‍ കെ​ല്‍പ്പു​ള്ള സ്‌​റ്റോ​ക്‌​സി​ന് ഇം​ഗ്ല​ണ്ടി​ന്‍റെ മി​ക​ച്ച നാ​യ​ക​നാ​വാ​ന്‍ ക​ഴി​യു​മെ​ന്നും സ​ച്ചി​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. 


വാർത്തകൾ

Sign up for Newsletter



top