10
August 2020 - 9:52 am IST

Download Our Mobile App

Flash News
Archives

Trends

anikha-surendran

പൂകുടയുമായി കുളപ്പടവ് കയറി അനിഘ; വൈറലായി പുതിയ ചിത്രങ്ങൾ

Published:13 July 2020

കുറച്ചു നാളുകളായി ചില ഫോട്ടൊ ഷൂട്ടുകളിലൂടെയും അനിഘ പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു. ഇപ്പോഴിത അടിമുടി മാറ്റവുമായി പുത്തൻ ഫോട്ടൊ ഷൂട്ടുമായെത്തിയിരിക്കുകയാണ് താരം.

അഞ്ച് സുന്ദരികൾ എന്ന ഒറ്റ ചിത്രത്തിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് അനിഘ സുരേന്ദ്രൻ.

കുറച്ചു നാളുകളായി ചില ഫോട്ടൊ ഷൂട്ടുകളിലൂടെയും അനിഘ പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു. ഇപ്പോഴിത അടിമുടി മാറ്റവുമായി പുത്തൻ ഫോട്ടൊ ഷൂട്ടുമായെത്തിയിരിക്കുകയാണ് താരം.

കസവിന്‍റെ മുണ്ടും ബ്ലൗസുമാണ് വേഷം. അതിനൊത്ത ആഭരണങ്ങളും. റെയിന്‍ബോ മീഡിയയാണ് അനിഘയുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരിയ്ക്കുന്നത്.

കഥ തുടരുന്നു, ഫോര്‍ ഫ്രണ്ട്‌സ്, റേസ്, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി തുടങ്ങിയ ചിത്രങ്ങളിലൂടെ അനിഘ ശ്രദ്ധേയയായി.

എന്നൈ അറിന്താല്‍ എന്ന അജിത്ത് ചിത്രത്തിലൂടെ തമിഴിലെത്തിയ അനിഘ അവിടെയും ഗംഭീര പ്രകടനം കാഴ്ചവച്ചു. തുടര്‍ന്ന് നാനും റൗഡി താന്‍, മിരുതന്‍, വിശ്വാസം തുടങ്ങിയ ചിത്രങ്ങളിലും അവസരം ലഭിച്ചു. 

 


വാർത്തകൾ

Sign up for Newsletter



top