06
August 2020 - 6:27 pm IST

Download Our Mobile App

Football

manxhercity.png

മാഞ്ചസ്റ്റർ സിറ്റിയുടെ വിലക്ക് മാറി

Published:13 July 2020

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് സാമ്പത്തിക തിരിമറി നടത്തിയിട്ടില്ലെന്നാണ് സ്വിറ്റ്‌സർലൻഡിലെ ലൊസാനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കായിക തർക്ക പരിഹാര കോടതി (സി.എ.സ്) കണ്ടെത്തിയത് 

ലൊസാനെ: സാമ്പത്തിക ക്രമക്കേടിന്  തുടർന്ന്  രണ്ടു വർഷത്തേക്ക് ചാമ്പ്യൻസ് ലീഗിൽ നിന്ന് വിലക്കിയ യുവേഫയുടെ വിധിയെ അതിജീവിച്ച്  മാഞ്ചസ്റ്റർ സിറ്റി. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് സാമ്പത്തിക തിരിമറി നടത്തിയിട്ടില്ലെന്നാണ് സ്വിറ്റ്‌സർലൻഡിലെ ലൊസാനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കായിക തർക്ക പരിഹാര കോടതി (സി.എ.സ്) കണ്ടെത്തിയത്.

ക്ലബന്റെ ഓഹരി നിക്ഷേപങ്ങളെ സ്‌പോൺസർഷിപ്പ് വരുമാനമാക്കി സിറ്റി ഓഡിറ്റിൽ കാണിച്ചുവെന്നായിരുന്നു യുവേഫയുടെ ഫിനാൻഷ്യൽ കൺട്രോൾ ബോഡി (സി.എഫ്.സി.ബി)യുടെ കണ്ടെത്തൽ. 


വാർത്തകൾ

Sign up for Newsletter



top