10
August 2020 - 11:51 am IST

Download Our Mobile App

Special

orchid-mantis

ഓർക്കിഡ് പൂവ് നടക്കുമോ ? ഇതൊന്ന് കണ്ടു നോക്കൂ..

Published:13 July 2020

ഏഷ്യയിലെ മഴക്കാടുകളിൽ കാണുന്ന തൊഴുകയ്യൻ പ്രാണി വിഭാഗത്തിൽപ്പെട്ട ഇവയെ ഓർക്കിഡ് മാന്‍റിസ് എന്നാണ് വിളിക്കുന്നത്.

നടക്കുന്ന ഓർക്കിഡ് പൂവ് കണ്ടിട്ടുണ്ടോ ? സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ഒരു ദൃശ്യമാണിത്.  ഇളം പിങ്കും വെള്ളയും കലർന്ന ഓർക്കിഡ് പൂവ് പോലെ തോന്നുന്ന ഒരു പ്രാണിയാണിത്.

ഏഷ്യയിലെ മഴക്കാടുകളിൽ കാണുന്ന തൊഴുകയ്യൻ പ്രാണി വിഭാഗത്തിൽപ്പെട്ട ഇവയെ ഓർക്കിഡ് മാന്‍റിസ് എന്നാണ് വിളിക്കുന്നത്.

വാക്കിംഗ് ഓർക്കിഡ് എന്നും ഇവയ്ക്ക് പേരുണ്ട്. ഇലയുടെ മുകളിലൂടെ നടക്കുകയാണ് ഈ പ്രാണി. ഇന്ത്യൻ ഫോറസ്റ്റ് ഓഫിസറായ സുശാന്ദ നന്ദയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.  

 


വാർത്തകൾ

Sign up for Newsletter



top