10
August 2020 - 10:43 am IST

Download Our Mobile App

Flash News
Archives

Market

Hector plus

ഹെ​ക്റ്റ​ര്‍ പ്ല​സ് വി​പ​ണി​യി​ല്‍

Published:13 July 2020

എം​ജി ഹെ​ക്റ്റ​ര്‍ പ്ല​സ് അ​തി​നെ ക്ലാ​സി​ക് പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യി 3 വ​ര്‍ഷ​ത്തേ​ക്ക് 8,000 രൂ​പ​യി​ല്‍ തു​ട​ങ്ങു​ന്ന പ്രീ​പെ​യ്ഡ് മെ​യി​ന്‍റ​ന​ന്‍സ് പ്ലാ​നു​ക​ളും കൂ​ടി ഓ​ഫ​ര്‍ ചെ​യ്യു​ന്നു.

കൊ​ച്ചി: എം​ജി മോ​ട്ടോ​ര്‍ ഇ​ന്ത്യ​യു​ടെ, എം​ജി ഹെ​ക്റ്റ​ര്‍ പ്ല​സ് വി​പ​ണി​യി​ല്‍ എ​ത്തി. പ​നോ​ര്‍മി​ക് സ​ണ്‍റൂ​ഫോ​ടു കൂ​ടി​യ ആ​ദ്യ​ത്തെ 6 സീ​റ്റ​ര്‍ ഇ​ന്‍റ​ര്‍നെ​റ്റ് എ​സ്‌​യു​വി​യാ​യ ഹെ​ക്റ്റ​ര്‍ പ്ല​സി​ന്‍റെ വി​ല 13.48 ല​ക്ഷം രൂ​പ​യാ​ണ്.

എം​ജി ഹെ​ക്റ്റ​ര്‍ കു​ടും​ബ​ത്തി​ലെ ഏ​റ്റ​വും പു​തി​യ അം​ഗ​മാ​യ, ഈ 6-​സീ​റ്റ​ര്‍ ഹെ​ക്റ്റ​ര്‍ പ്ല​സ് മ​ധ്യ​നി​ര​യി​ല്‍ ആ​ഡം​ബ​ര​പൂ​ര്‍ണ​വും സു​ഖ​പ്ര​ദ​വു​മാ​യ ക്യാ​പ്റ്റ​ന്‍ സീ​റ്റു​ക​ളോ​ടെ​യാ​ണ് എ​ത്തു​ന്ന​ത്. ഈ 6-​സീ​റ്റ​ര്‍ എ​സ്‌​യു​വി​യ്ക്ക്, പു​തി​യ ഡ്യു​വ​ല്‍ ടോ​ണ്‍ സ്‌​മോ​ക്ഡ് സെ​പി​യ ബ്രൗ​ണ്‍ ഇ​ന്‍റീ​രി​യ​റു​ക​ള്‍, സ്റ്റൈ​ലി​ഷാ​യ പു​തി​യ ഹെ​ഡ് ലാം​പു​ക​ള്‍, പു​തി​യ ക്രോം-​സ്റ്റ​ഡ​സ് ഫ്ര​ണ്ട് ഗ്രി​ല്‍, ഐ-​സ്മാ​ര്‍ട്ട് നെ​ക്സ്റ്റ് ജെ​ന്‍ ഇ​ന്‍റ​ര്‍ഫേ​സി​ലു​ള്ള ഒ​രു ചി​റ്റ്-​ചാ​റ്റ് സ​വി​ശേ​ഷ​ത എ​ന്നി​വ​യു​ണ്ട്. സ്മാ​ര്‍ട്ട് സ്‌​വൈ​പ്, പു​തി​യ ഫ്ര​ണ്ട്, റി​യ​ര്‍ ബ​ബ​റു​ക​ള്‍, നി​യ​ര്‍ റി​യ​ര്‍ ടെ​യി​ല്‍ ലൈ​റ്റ് ഡി​സൈ​ന്‍, പു​തു​ക്കി​യ സ്‌​കി​ഡ് പ്ലേ​റ്റു​ക​ള്‍ എ​ന്നി​ങ്ങ​നെ​യു​ള്ള മ​റ്റ് ആ​ക​ര്‍ഷ​ക​മാ​യ സ​വി​ശേ​ഷ​ത​ക​ളു​മു​ണ്ട്.

പു​തു​പു​ത്ത​ന്‍ ഹെ​ക്റ്റ​ര്‍ പ്ല​സ് ഏ​ത് എം​ജി ഡീ​ല​ര്‍ഷി​പ്പി​ലും, അ​തി​ന്‍റെ വെ​ബ്‌​സൈ​റ്റാ​യ www.mgmotor.co.in ലും ​മൈ എം​ജി മൊ​ബൈ​ല്‍ ആ​പ്പ് വ​ഴി​യും ബു​ക്ക് ചെ​യ്യാ​വു​ന്ന​താ​ണ്. അ​തി​നു​ശേ​ഷം, ട്രിം ​നി​ല​യെ ആ​ശ്ര​യി​ച്ച് വി​ല 50,000 രൂ​പ വ​രെ വ​ർ​ധി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. എം​ജി ഹെ​ക്റ്റ​ര്‍ പ്ല​സ് അ​തി​ന്‍റെ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ഉ​റ​പ്പേ​കു​ന്ന ഒ​രു അ​നു​ഭ​വം പ്ര​ധാ​നം ചെ​യ്യു​ന്ന​തി​നാ​യി എം​ജി ഷീ​ൾ​ഡും, എം​ജി ഷീ​ള്‍ഡ്+ എ​ന്നി​വ ര​ണ്ടും ഓ​ഫ​ര്‍ ചെ​യ്യു​ന്നു. എം​ജി ഷീ​ള്‍ഡി​നു കീ​ഴി​ല്‍, സൗ​ജ​ന്യ-​മൂ​ന്ന് 5'ക​ള്‍ വാ​ഗ്ദാ​നം ചെ​യ്യു​ന്നു. അ​താ​ത് സൗ​ജ​ന്യ 5-വ​ര്‍ഷ/​പ​രി​ധി​യി​ല്ലാ​ത്ത കി​ലോ​മീ​റ്റ​ർ വാ​റ​ന്‍റി, സൗ​ജ​ന്യ 5- വ​ര്‍ഷ റോ​ഡ്‌​സൈ​ഡ് അ​സി​സ്റ്റ​ന്‍സ് കൂ​ടാ​തെ ആ​ദ്യ 5 സ​ര്‍വീ​സു​ക​ള്‍ക്ക് സൗ​ജ​ന്യ ലേ​ബ​ര്‍ ചാ​ര്‍ജു​ക​ള്‍ എ​ന്നി​വ. 

എം​ജി ഹെ​ക്റ്റ​ര്‍ പ്ല​സ് അ​തി​നെ ക്ലാ​സി​ക് പാ​ക്കേ​ജി​ന്‍റെ ഭാ​ഗ​മാ​യി 3 വ​ര്‍ഷ​ത്തേ​ക്ക് 8,000 രൂ​പ​യി​ല്‍ തു​ട​ങ്ങു​ന്ന പ്രീ​പെ​യ്ഡ് മെ​യി​ന്‍റ​ന​ന്‍സ് പ്ലാ​നു​ക​ളും കൂ​ടി ഓ​ഫ​ര്‍ ചെ​യ്യു​ന്നു.


വാർത്തകൾ

Sign up for Newsletter



top