13
August 2020 - 9:51 pm IST

Download Our Mobile App

Updates

Dam

ഇ​ടു​ക്കി കു​തി​ക്കു​ന്നു, പു​തി​യ പ​ദ്ധ​തി​യി​ല്‍

Published:13 July 2020

വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​ല്‍ കേ​ര​ള​ത്തി​ന് പു​തി​യ പ്ര​തീ​ക്ഷ​യാ​യി വീ​ണ്ടും ഇ​ടു​ക്കി പ്രൊ​ജ​ക്റ്റ്. ഇ​ടു​ക്കി ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ​രു​ന്ന ര​ണ്ടാ​മ​ത് നി​ല​യ​മാ​ണ് പു​തി​യ മാ​തൃ​ക​യാ​വു​ന്ന​ത്.

തൊ​ടു​പു​ഴ: വൈ​ദ്യു​തി ഉ​ത്പാ​ദ​ന​ത്തി​ല്‍ കേ​ര​ള​ത്തി​ന് പു​തി​യ പ്ര​തീ​ക്ഷ​യാ​യി വീ​ണ്ടും ഇ​ടു​ക്കി പ്രൊ​ജ​ക്റ്റ്. ഇ​ടു​ക്കി ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ​രു​ന്ന ര​ണ്ടാ​മ​ത് നി​ല​യ​മാ​ണ് പു​തി​യ മാ​തൃ​ക​യാ​വു​ന്ന​ത്. 1000 കോ​ടി രൂ​പ മു​ത​ല്‍ മു​ട​ക്കി​ലാ​ണ് നി​ർ​മാ​ണം. നി​ല​വി​ലെ ഭൂ​ഗ​ര്‍ഭ നി​ല​യ​ത്തി​ല്‍ നി​ന്ന് 500 മീ​റ്റ​ര്‍ മാ​ത്രം അ​ക​ലെ​യാ​ണ് പു​തി​യ നി​ല​യം. ഇ​തും ഭൂ​ഗ​ര്‍ഭ നി​ല​യ​മാ​ണ്.

പു​തി​യ നി​ല​യം സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​താ​യി ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി എം.​എം. മ​ണി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. വി​ശ​ദ​മാ​യ രൂ​പ​രേ​ഖ ത​യാ​റാ​ക്കു​ന്ന ചു​മ​ത​ല കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ വാ​പ്കോ​സി​നാ​ണ്. 18 മാ​സ​ത്തി​നു​ള്ളി​ല്‍ ഇ​തു സ​മ​ര്‍പ്പി​ക്കും. 130 മെ​ഗാ​വാ​ട്ട് ശേ​ഷി​യു​ള്ള 6 ജ​ന​റേ​റ്റ​റു​ക​ള്‍ പു​തി​യ നി​ല​യ​ത്തി​ലും സ്ഥാ​പി​ക്കും. കു​ള​മാ​വ് ഡാ​മി​നു​ള്ളി​ല്‍ പു​തി​യ ഇ​ന്‍ടേ​ക്ക് സ്ഥാ​പി​ച്ച് ഇ​വി​ടെ നി​ന്നെ​ത്തു​ന്ന വെ​ള്ളം പെ​ന്‍സ്റ്റോ​ക്കു​വ​ഴി പു​തി​യ നി​ല​യ​ത്തി​ലെ​ത്തി​ക്കു​ന്ന രീ​തി​യി​ലാ​ണ് ആ​ദ്യ പ​ഠ​ന​റി​പ്പോ​ര്‍ട്ട്. പു​തി​യ നി​ല​യം സ്ഥാ​പി​ച്ചാ​ല്‍ അ​ഞ്ച് വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ മു​ട​ക്കു​മു​ത​ല്‍ തി​രി​ച്ചു കി​ട്ടു​മെ​ന്നാ​ണ് ബോ​ര്‍ഡി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ല്‍. 

ര​ണ്ട് നി​ല​യ​ങ്ങ​ളി​ലും പ​ക​ല്‍ ഉ​ത്പാ​ദ​നം കു​റ​ച്ച് വൈ​ദ്യു​തി ഏ​റ്റ​വും ആ​വ​ശ്യ​മാ​യ പീ​ക് ലോ​ഡ് സ​മ​യ​ത്ത് കൂ​ടു​ത​ല്‍ ഉ​ത്പാ​ദി​പ്പി​ക്കാ​നാ​ണ് ല​ക്ഷ്യം. വൈ​കി​ട്ട് 5 മു​ത​ല്‍ 10 വ​രെ​യാ​ണ് പു​റ​ത്തു​നി​ന്നു വാ​ങ്ങു​ന്ന വൈ​ദ്യു​തി​ക്ക് കൂ​ടു​ത​ല്‍ പ​ണം ന​ല്‍കേ​ണ്ട​ത്. പു​തി​യ നി​ല​യം സ്ഥാ​പി​ച്ചാ​ല്‍ വ​ര്‍ഷം 500 കോ​ടി രൂ​പ​യു​ടെ ലാ​ഭം ഉ​ണ്ടാ​കു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top