13
August 2020 - 2:02 pm IST

Download Our Mobile App

National

sachin

സച്ചിൻ പൈലറ്റും രണ്ടു മന്ത്രിമാരും പുറത്തേക്ക്

Published:14 July 2020

സംസ്ഥാന ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്ന് സച്ചിൻ പൈലറ്റ്നെ നീക്കി.കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും അദ്ദേഹത്തെ മാറ്റിയിട്ടുണ്ട്.ഗോവിന്ദ് ആണ് പുതിയ അധ്യക്ഷൻ.നേരത്തെ തന്നെ വിമത നേതാവും ഉപമുഖ്യമന്ത്രിയുമായ സച്ചിനെയും രണ്ടു മന്ത്രിമാരെയും മന്ത്രിസഭയിൽ നിന്നും പുറത്താകാൻ പാർട്ടി തീരുമാനിച്ചിരുന്നു.ഇന്ന് ചേർന്ന കോൺഗ്രസ് എം എൽ എ മാരുടെ യോഗത്തിൽ പങ്കെടുത്ത 102 പേരും സച്ചിനെ പാർട്ടിയിൽ നിന്ന് പുറത്താകാൻ ആവശ്യപ്പെടുകയായിരുന്നു.

ജയ്‌പൂർ : രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ രാജസ്ഥാനിൽ സുപ്രധാന തീരുമാനവുമായി കോൺഗ്രസ് . സംസ്ഥാന ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്ന് സച്ചിൻ പൈലറ്റിനെ നീക്കി.കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും അദ്ദേഹത്തെ മാറ്റിയിട്ടുണ്ട്.ഗോവിന്ദ് ആണ് പുതിയ അധ്യക്ഷൻ.

നേരത്തെ തന്നെ വിമത നേതാവും ഉപമുഖ്യമന്ത്രിയുമായ സച്ചിനെയും രണ്ടു മന്ത്രിമാരെയും മന്ത്രിസഭയിൽ നിന്നും പുറത്താകാൻ പാർട്ടി തീരുമാനിച്ചിരുന്നു. ഇന്ന് ചേർന്ന കോൺഗ്രസ് എം  എൽ എ മാരുടെ യോഗത്തിൽ പങ്കെടുത്ത 102  പേരും സച്ചിനെ പാർട്ടിയിൽ നിന്ന് പുറത്താകാൻ ആവശ്യപ്പെടുകയായിരുന്നു.


വാർത്തകൾ

Sign up for Newsletter



top