06
August 2020 - 6:22 pm IST

Download Our Mobile App

National

pilot

സച്ചിൻ പൈലറ്റ്നായി വാതിൽ തുറന്നു ബി ജെ പി

Published:14 July 2020

കോൺഗ്രസിൽ കലാപക്കൊടി ഉയർത്തിയ സച്ചിനെ പരസ്യമായി പാർട്ടിയിലേക്ക് ഷെണിച്ചതിലൂടെ ബി ജെ പി കരുക്കൾ നീക്കുകയാണ്.സർക്കാരിന് ഭൂരി പക്ഷം ഉണ്ടെന്നു അവകാശപ്പെടുന്ന പക്ഷം അശോക് വിശ്വാസ വോട്ട് എടുപ്പിനു തയാറെടുക്കണം.'സച്ചിൻ പൈലറ്റ്നായി ബി ജെ പി വാതിൽ തുറന്നു ഇട്ടിരിക്കുകയാണ്.പാർട്ടിയുടെ ആദർശങ്ങൾ സ്വീകരിക്കാൻ മനസുള്ളവർക്കു ബി ജെ പി യിലേക്ക് സ്വാഗതം'ഓം കൂട്ടി ചേർത്തു.

ജയ്‌പൂർ : സച്ചിൻ പൈലറ്റിനെ ബി ജെ പി യിലേക്ക് സ്വാഗതം ചെയ്തു രാജസ്ഥാനിലെ ബി ജെ പി നേതാവ് ഓം മധുർ .കോൺഗ്രസിൽ  കലാപക്കൊടി ഉയർത്തിയ സച്ചിനെ പരസ്യമായി പാർട്ടിയിലേക്ക് ഷെണിച്ചതിലൂടെ ബി ജെ പി കരുക്കൾ നീക്കുകയാണ്.

സർക്കാരിന് ഭൂരി പക്ഷം  ഉണ്ടെന്നു അവകാശപ്പെടുന്ന പക്ഷം അശോക് വിശ്വാസ വോട്ട് എടുപ്പിനു തയാറെടുക്കണം.'സച്ചിൻ പൈലറ്റ്നായി ബി ജെ പി വാതിൽ തുറന്നു ഇട്ടിരിക്കുകയാണ്.പാർട്ടിയുടെ ആദർശങ്ങൾ സ്വീകരിക്കാൻ മനസുള്ളവർക്കു ബി ജെ പി യിലേക്ക് സ്വാഗതം'ഓം കൂട്ടി ചേർത്തു.


വാർത്തകൾ

Sign up for Newsletter



top