10
August 2020 - 11:39 am IST

Download Our Mobile App

Market

mumbai

സെൻസെസ് 660 പോയിന്‍റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു

Published:14 July 2020

നിഫ്റ്റി 10650 ൽ താഴെ എത്തി.വാഹനം,ബാങ്ക് ,ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് സമ്മർദം നേരിട്ടത്.സെൻസെസ് 660 .63 പോയിന്റ് താഴ്ന്നു 36033 .06 ലും നിഫ്റ്റി 195 .30 പോയിന്റ് നഷ്ടത്തിൽ 10607 .40 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.ബി എസ് ഇ യിലെ 820 കമ്പനിയുടെ ഓഹരികൾ ലാഭത്തിലും 1829 ഓഹരികൾ നഷ്ടത്തിലുമാണ്.116 ഓഹരികൾക്ക് മാറ്റമില്ല.

മുംബൈ: ലാഭമെടുപ്പിൽ കരുത്തു ചോർന്നു ഓഹരി വിപണി.നിഫ്റ്റി 10650  ൽ  താഴെ എത്തി.വാഹനം,ബാങ്ക് ,ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് സമ്മർദം നേരിട്ടത്.സെൻസെസ് 660 .63  പോയിന്റ് താഴ്ന്നു 36033 .06 ലും നിഫ്റ്റി 195 .30  പോയിന്റ് നഷ്ടത്തിൽ 10607 .40  ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 820  കമ്പനിയുടെ ഓഹരികൾ ലാഭത്തിലും 1829  ഓഹരികൾ നഷ്ടത്തിലുമാണ്.116  ഓഹരികൾക്ക് മാറ്റമില്ല.


വാർത്തകൾ

Sign up for Newsletter



top