06
August 2020 - 3:00 pm IST

Download Our Mobile App

World

FLY.jpg

വന്ദേ ഭാരത് വിമാന സർവീസുകളുടെ സമയക്രമത്തിൽ മാറ്റം 

Published:14 July 2020

നാലാം ഘട്ടത്തിലെ അവസാന ഷെഡ്യൂളിൽ ജിദ്ദയിൽ നിന്നുള്ള മൂന്ന് വിമാന സർവീസുകളുടെ സമയക്രമത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.

ന്യൂഡൽഹി: വന്ദേ ഭാരത് വിമാന സർവീസുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്. വന്ദേ ഭാരത് ദൗത്യത്തിന്റെ നാലാം ഘട്ടത്തിലെ അവസാന ഷെഡ്യൂളിൽ ജിദ്ദയിൽ നിന്നുള്ള മൂന്ന് വിമാന സർവീസുകളുടെ സമയക്രമത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. 

ജൂലൈ 16 വ്യാഴാഴ്ച ഷെഡ്യൂൾ ചെയ്തിരുന്ന ജിദ്ദകണ്ണൂർ വിമാനം ജൂലൈ 20 തിങ്കളാഴ്ചയിലേക്ക് മാറ്റി. അന്ന് പുലർച്ചെ നാലിനാണ് സർവീസ് ക്രമപ്പെടുത്തിയിരിക്കുന്നത്. ജൂലൈ 17 വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന ജിദ്ദ തിരുവനന്തപുരം വിമാനം ജൂലൈ 21 ചൊവ്വാഴ്ച രാത്രി 8.30 തിനാവും പുറപ്പെടുക. ജൂലൈ 15 ബുധനാഴ്ച ഷെഡ്യൂൾ ചെയ്തിരുന്ന ജിദ്ദദില്ലിലക്‌നൗ വിമാനം ജൂലൈ 21ലേക്ക് മാറ്റി.


വാർത്തകൾ

Sign up for Newsletter



top