06
August 2020 - 6:33 pm IST

Download Our Mobile App

Updates

Reliance

ഇ​ന്ന് റി​ല​യ​ന്‍സ് പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍: ആ​കാം​ഷ​യോ​ടെ വി​പ​ണി

Published:14 July 2020

സൗ​ദി ആ​രാം​കോ​യി​ല്‍ നി​ന്ന് 1,500 കോ​ടി​യു​ടെ നി​ക്ഷേ​പം വ​രു​ന്ന​തു സം​ബ​ന്ധി​ച്ചും  റി​ല​യ​ന്‍സ് ജി​യോ​യു​ടെ പ്രാ​രം​ഭ ഓ​ഹ​രി വി​ല്പ​ന (ഐ​പി​ഒ) സം​ബ​ന്ധി​ച്ചു​മു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

മും​ബൈ: ഇ​ന്ത്യ​ന്‍ സാ​മ്പ​ത്തി​ക മേ​ഖ​ല​യോ​ടൊ​പ്പം ആ​ഗോ​ള ത​ല​ത്തി​ല്‍ കോ​ര്‍പ്പ​റേ​റ്റു​ക​ളും ഉ​റ്റു​നോ​ക്കു​ന്ന റി​ല​യ​ന്‍സ് ഇ​ന്‍ഡ​സ്ട്രീ​സി​ന്‍റെ 43-ാമ​ത് വാ​ര്‍ഷി​ക പൊ​തു​യോ​ഗം ഇ​ന്ന് ന​ട​ക്കും. സൗ​ദി ആ​രാം​കോ​യി​ല്‍ നി​ന്ന് 1,500 കോ​ടി​യു​ടെ നി​ക്ഷേ​പം വ​രു​ന്ന​തു സം​ബ​ന്ധി​ച്ചും  റി​ല​യ​ന്‍സ് ജി​യോ​യു​ടെ പ്രാ​രം​ഭ ഓ​ഹ​രി വി​ല്പ​ന (ഐ​പി​ഒ) സം​ബ​ന്ധി​ച്ചു​മു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ ഉ​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.
   
ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മൂ​ല്യ​മേ​റി​യ ക​മ്പ​നി​യാ​യ റി​ല​യ​ന്‍സ് ഇ​ന്‍ഡ​സ്ട്രീ​സ് ആ​ഗോ​ള ത​ല​ത്തി​ല്‍ 51 ാം സ്ഥാ​ന​ത്തെ​ത്തി​യ​തു​ള്‍പ്പെ​ടെ​യു​ള്ള നി​ര​വ​ധി നേ​ട്ട​ങ്ങ​ള്‍ അ​ട​യാ​ള​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ്  മു​കേ​ഷ് അം​ബാ​നി വീ​ഡി​യോ സ്ട്രീ​മി​ങ്ങി​ലൂ​ടെ അ​ര​ല​ക്ഷം ഓ​ഹ​രി​യു​ട​മ​ക​ളോ​ട് വാ​ര്‍ഷി​ക പൊ​തു​യോ​ഗ​ത്തി​ലൂ​ടെ സം​സാ​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ പൊ​തു​യോ​ഗ​ത്തി​ന് സ​മാ​ന​മാ​യി ഇ​ക്കു​റി​യും വ​മ്പ​ന്‍ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ന​ട​ത്തു​മെ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്.
   
ടെ​ലി​കോം/​ഡി​ജി​റ്റ​ല്‍ വി​ഭാ​ഗ​മാ​യ ജി​യോ പ്ലാ​റ്റ്ഫോം​സി​ലേ​ക്ക് ഫേ​സ്ബു​ക്കി​ല്‍ നി​ന്നു​ള്‍പ്പെ​ടെ 1.17 ല​ക്ഷം കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം വാ​രി​ക്കൂ​ട്ടി​യാ​ണ് ക​ട​ക്കെ​ണി റി​ല​യ​ന്‍സ് ഒ​ഴി​വാ​ക്കി​യ​ത്. ജി​യോ​യി​ലേ​ക്ക് വ​ന്‍ നി​ക്ഷേ​പം ആ​ക​ര്‍ഷി​ക്കു​മെ​ന്ന ക​ഴി​ഞ്ഞ യോ​ഗ​ത്തി​ലെ പ്ര​ഖ്യാ​പ​ന​വും ഇ​തോ​ടെ യാ​ഥാ​ർ​ഥ്യ​മാ​യി.
 
റി​ല​യ​ന്‍സ് ഇ​ന്‍ഡ​സ്ട്രീ​സ് ഗ്രൂ​പ്പി​ന്‍റെ ഓ​യി​ല്‍ ടു ​കെ​മി​ക്ക​ല്‍ വി​ഭാ​ഗ​ത്തി​ലേ​ക്ക് ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ എ​ണ്ണ​ക്ക​മ്പ​നി​യാ​യ സൗ​ദി ആ​രാം​കോ​യു​ടെ നി​ക്ഷേ​പം ആ​ക​ര്‍ഷി​ക്കു​മെ​ന്ന സു​പ്ര​ധാ​ന വാ​ഗ്ദാ​ന​വും ക​ഴി​ഞ്ഞ വ​ര്‍ഷം ന​ട​ത്തി​യി​രു​ന്നു. ഇ​തി​നാ​യു​ള്ള ധാ​ര​ണ​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം നാ​ളെ ഉ​ണ്ടാ​യേ​ക്കും. അ​തു യാ​ഥാ​ർ​ഥ്യ​മാ​യാ​ല്‍ ഇ​ന്ത്യ​യി​ലേ​ക്കെ​ത്തു​ന്ന ഏ​റ്റ​വും വ​ലി​യ നേ​രി​ട്ടു​ള്ള വി​ദേ​ശ നി​ക്ഷേ​പ​മാ​യി​രി​ക്കും (എ​ഫ്ഡി​ഐ) ഇ​ത്.


വാർത്തകൾ

Sign up for Newsletter



top