09
August 2020 - 7:01 pm IST

Download Our Mobile App

Astrology

Astrology

ഇന്നത്തെ നക്ഷത്ര ഫലം (15-07-2020)

Published:15 July 2020

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി : ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​ല്‍ ന​ഷ്ട​മു​ണ്ടാ​കും. അ​ശ്ര​ദ്ധ​ക്കൊ​ണ്ടു അ​പ​ക​ട​മു​ണ്ടാ​കും. മാ​താ​വി​ന്‍റെ അ​നു​ഗ്ര​ഹം ആ​ശ്വാ​സ​മു​ണ്ടാ​ക്കും.

ഭ​ര​ണി : കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റും. ഭൂ​മി​ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ പ​ണം മു​ട​ക്കും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും.

കാ​ര്‍ത്തി​ക : അ​സു​ഖ​ത്തി​ന് ആ​യു​ര്‍വ്വേ​ദ ചി​കി​ത്സ തു​ട​ങ്ങും. പു​രാ​ണം, ഇ​തി​ഹാ​സം തു ​ട​ങ്ങി​യ​വ​യി​ല്‍ താ​ല്പ​ര്യ​മു​ണ്ടാ​കും.

രോ​ഹി​ണി : പ്ര​യോ​ഗി​ക​ചി​ന്ത​ക​ള്‍ പ്ര​വ​ര്‍ത്ത​ന ക്ഷ​മ​ത​യ്ക്ക് വ​ഴി​യൊ​രു​ക്കും. ഭാ​വ​ന​ക​ള്‍ യാ​ഥാ​ര്‍ത്ഥ്യ​മാ​കും. അ​ര്‍ഹ​മാ​യ സ്ഥാ​ന​ക്ക​യ​റ്റം ഉ​ണ്ടാ​കും.

മ​ക​യി​രം : വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും ഉ​ണ്ടാ​കും. പു​തി​യ സു​ഹൃ​ത്ബ​ന്ധം ഉ​ട​ലെ​ടു​ക്കും. പൊ​തു​താ​ല്പ​ര്യം മാ​നി​ച്ച് വി​ക​സ​ന​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കും.

തി​രു​വാ​തി​ര : ദാ​മ്പ​ത്യ​സൌ​ഖ്യം ഉ​ണ്ടാ​കും. അ​ര്‍ഹ​മാ​യ പൂ​ര്‍വ്വി​ക സ്വ​ത്ത് ല​ഭി​യ്ക്കും. ദേ​വാ​ല​യ​ദ​ര്‍ശ​ന​ത്തി​ന് യോ​ഗ​മു​ണ്ട്. വി​ദ്വ​ജ്ജ​ന​ങ്ങ​ളു​ടെ പ്ര​ശം​സ​യ്ക്കു സാ​ദ്ധ്യ​ത​യു​ണ്ട്.

പു​ണ​ര്‍തം : സാ​മ്പ​ത്തി​ക​വി​ഭാ​ഗ​ത്തി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​യ്ക്കും. ജീ​വി​ത​ത്തി​ന് വ​ഴി​ത്തി​രി​വു​ണ്ടാ​കു​ന്ന ഉ​ദ്യോ​ഗം ല​ഭി​യ്ക്കും.

പൂ​യ്യം : ഉ​ന്ന​ത​രോ​ട് വാ​ക്ത​ര്‍ക്ക​ത്തി​നു പോ​ക​രു​ത്. അ​ദ്ധ്വാ​ന​ഭാ​രം വ​ര്‍ദ്ധി​യ്ക്കും. നി​യ​ന്ത്ര ണ​ത്താ​ല്‍ നീ​ക്കി​യി​രു​പ്പ് ഉ​ണ്ടാ​കും.

ആ​യി​ല്യം : ഔ​ദ്യോ​ഗി​ക​യാ​ത്ര മാ​റ്റി​വെ​യ്ക്കും. പ്രോ​ത്സാ​ഹ​ന​സ​മ്മാ​നം ല​ഭി​യ്ക്കും. വാ ​ക്ത​ര്‍ക്ക​ങ്ങ​ളി​ല്‍ ഇ​ട​പെ​ട​രു​ത്. സാ​മ്പ​ത്തി​ക​ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ​വേ​ണം.

മ​കം : ദേ​വാ​ല​യ​ദ​ര്‍ശ​ന​ത്താ​ല്‍ സ്വ​സ്ഥ​ത​യു​ണ്ടാ​കും. വി​ശി​ഷ്ട​വ്യ​ക്തി​ക​ളെ പ​രി​ച​പ്പെ​ടു​വാ ന​വ​സ​ര​മു​ണ്ടാ​കും. അ​നു​ബ​ന്ധ​വ്യാ​പാ​രം തു​ട​ങ്ങു​ന്ന​തി​നെ​പ്പ​റ്റി പു​ന​രാ​ലോ​ചി​യ്ക്കും.

പൂ​രം : ആ​സൂ​ത്രി​ത​പ​ദ്ധ​തി​ക​ള്‍ വി​ജ​യി​യ്ക്കും. വി​ജ്ഞാ​ന​പ്ര​ദ​മാ​യ ച​ര്‍ച്ച​ക​ള്‍ ന​യി​യ്ക്കു വാ​ന​വ​സ​ര​മു​ണ്ടാ​കും. നീ​തി​ന്യാ​യ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കും.

ഉ​ത്രം : സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ സ​ഹ​ക​ര​ണം ഉ​ണ്ടാ​കും. ബൃ​ഹ​ത്പ​ദ്ധ​തി​ക​ള്‍ക്ക് രൂ​പ​ക​ല്പ ന ​ചെ​യ്യും. പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​യ്ക്കും.

അ​ത്തം : വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ടും. ക​ഠി​നാ​ദ്ധ്വാ​ന​ത്താ​ല്‍ കാ​ര്യ​വി​ജ​യ​മു ണ്ടാ​കും. ക​ഫ​രോ​ഗ​ങ്ങ​ള്‍ വ​ര്‍ദ്ധി​യ്ക്കും.

ചി​ത്ര : ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ ന​ഷ്ട​മു​ണ്ടാ​കും. ദുഃ​സ്വ​പ്ന​ദ​ര്‍ശ​ന​ത്താ​ല്‍ മ​ന​സ്വ​സ്ഥ​ത കു​റ യും. ​ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ല്‍ അ​പാ​ക​ത​ക​ളു​ണ്ടാ​വാ​തെ ശ്ര​ദ്ധി​യ്ക്ക​ണം.

ചോ​തി : സ്വ​യം​പ​ര്യാ​പ്ത​ത ആ​ര്‍ജ്ജി​യ്ക്കു​വാ​ന്‍ സ​ന്ന​ദ്ധ​നാ​കും. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​ല്‍ ക്കാ​തെ സൂ​ക്ഷി​യ്ക്ക​ണം. അ​പ​ര്യാ​പ്ത​ത​ക​ള്‍ മ​ന​സ്സി​ലാ​ക്കി ജീ​വി​യ്ക്കു​വാ​ന്‍ ത​യ്യാ​റാ​കും.

വി​ശാ​ഖം : അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. പു​തി​യ ഭ​ര​ണ​ച്ചു​മ​ത​ല ഏ ​റ്റെ​ടു​ക്കും. ഉ​ദ​ര​രോ​ഗം വ​ര്‍ദ്ധി​യ്ക്കും.

അ​നി​ഴം : കു​ടും​ബ​ത്തി​ല്‍ ആ​ഹ്ലാ​ദ​ക​ര​മാ​യ അ​ന്ത​രീ​ക്ഷ​മു​ണ്ടാ​കും. ആ​ത്മ​വി​ശ്വാ​സം വ​ര്‍ ദ്ധി​യ്ക്കും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​യ്ക്കും.

തൃ​ക്കേ​ട്ട : ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​യ്ക്കും. സ്വ​യം​ഭ​ര​ണാ​ധി​കാ​രം വ​ന്നു​ചേ​രും. സാ​മ്പ​ത്തി​ക സ്ഥി​തി മെ​ച്ച​പ്പെ​ടും. ക​ടം​കൊ​ടു​ത്ത സം​ഖ്യ​തി​രി​ച്ചു​ല​ഭി​യ്ക്കും.

മൂ​ലം : ദ​മ്പ​തി​ക​ള്‍ക്ക് ഒ​രു​മി​ച്ചു താ​മ​സി​യ്ക്കു​വാ​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ടാ​കും. ആ​ശ​യ ങ്ങ​ള്‍ യാ​ഥാ​ര്‍ത്ഥ്യ​മാ​കും.

പൂ​രാ​ടം : ഔ​ദ്യോ​ഗി​ക​യാ​ത്ര​യും ച​ര്‍ച്ച​ക​ളും ഫ​ല​മു​ണ്ടാ​വു​ക​യി​ല്ല. മ​ന​സ്സം​തൃ​പ്തി കു​റ യും. ​മേ​ല​ധി​കാ​രി​യു​ടെ അ​നാ​വ​ശ്യ സം​ശ​യ​ങ്ങ​ള്‍ക്ക് വി​ശ​ദീ​ക​ര​ണം ന​ല്‍കു​വാ​നി​ട​വ​രും.

ഉ​ത്രാ​ടം : ആ​ത്മ​വി​ശ്വാ​സ​ത്തോ​ടു​കൂ​ടി പു​തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കും. മ​ത്സ​ര​രം​ഗ ങ്ങ​ളി​ല്‍ വി​ജ​യി​യ്ക്കും. മാ​താ​പി​താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ കൃ​ത്യ​ത​യോ​ടു​കൂ​ടി സാ​ധി​പ്പി യ്ക്കും.

തി​രു​വോ​ണം : ശാ​സ്ത്ര​പ​രീ​ക്ഷ​ണ​നി​രീ​ക്ഷ​ണ​ങ്ങ​ളി​ല്‍ വി​ജ​യി​യ്ക്കും. സ​ന്തോ​ഷ​വും സ ​മാ​ധാ​ന​വും സ്വ​സ്ഥ​ത​യും ഉ​ണ്ടാ​കും.

അ​വി​ട്ടം : സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും കു​റ​യും. വാ​ക്ത​ര്‍ക്ക​ങ്ങ​ളി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ റു​ക​യാ​ണ് ന​ല്ല​ത്.

ച​ത​യം : സ​ന്താ​ന​സം​ര​ക്ഷ​ണം ഉ​ണ്ടാ​കും. കാ​ര്യ​നി​ര്‍വ്വ​ഹ​ണ​ശ​ക്തി​യും ഉ​ത്സാ​ഹ​വും ഉ ​ന്മേ​ഷ​വും വ​ര്‍ദ്ധി​യ്ക്കും.

പൂ​രോ​രു​ട്ടാ​തി : സ​ന്താ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​യ്ക്കും. സു​ര​ക്ഷാ​പ​ദ്ധ​തി​യി​ല്‍ പ​ണം നി​ക്ഷേ​പി​യ്ക്കും. തീ​രു​മാ​ന​ങ്ങ​ളി​ല്‍ ഔ​ചി​ത്യ​മു​ണ്ടാ​കും.

ഉ​ത്ര​ട്ടാ​തി : ആ​ശ​യ​വി​നി​മ​യ​ങ്ങ​ളി​ല്‍ അ​ബ​ദ്ധ​മു​ണ്ടാ​വാ​തെ സൂ​ക്ഷി​യ്ക്ക​ണം. അ​മി​താ​വേ ശം ​നി​യ​ന്ത്രി​യ്ക്ക​ണം. യാ​തൊ​രു കാ​ര​ണ​വു​മി​ല്ലാ​തെ ശ​ത്രു​ക്ക​ള്‍ വ​ര്‍ദ്ധി​യ്ക്കും .

രേ​വ​തി : അ​വ​ഗ​ണി​യ്ക്കു​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍ പ​രി​ഗ​ണി​യ്ക്ക​പ്പെ​ടും. സ​ന്ധി​സം​ഭാ​ഷ​ണം വി​ജ​യി​യ്ക്കും. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ത​ര​ണം ചെ​യ്യും. ആ​ഗ്ര​സാ​ഫ​ല്യ​മു​ണ്ടാ​കും.
 


വാർത്തകൾ

Sign up for Newsletter



top