09
August 2020 - 7:48 pm IST

Download Our Mobile App

Other news

indian-american-student-protest-against-racism

വം​ശീ​യ​ത​യ്‌​ക്കെ​തി​രേ അ​മേ​രി​ക്ക​യി​ല്‍ തേ​ജ​സ്വി​ന്‍റെ പോ​രാ​ട്ടം

Published:15 July 2020

യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ മ​റ്റു വി​ദ്യാ​ര്‍ഥി​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്നു ഈ ​ത​ര​ത്തി​ലു​ള്ള വി​ദ്വേ​ഷ​പ​ര​മാ​യ പ​രാ​മ​ര്‍ശ​ങ്ങ​ല്‍ തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ വെ​ളു​ത്ത വ​ര്‍ഗ​ക്കാ​ര​ല്ലാ​ത്ത അ​ത്‌ല​റ്റു​ക​ള്‍ പ​രി​ശീ​ല​ന​ത്തി​ല്‍ നി​ന്നും മ​ലത്സ​ര​ങ്ങ​ളി​ല്‍ നി​ന്നു​മെ​ല്ലാം പി​ന്‍മാ​റു​മെ​ന്ന് തേ​ജ​സ്വി​ൻ ശങ്കർ

ന്യൂ​യോ​ര്‍ക്ക്: ആ​ഫ്രി​ക്ക​ന്‍ വം​ശ​നാ​യ ജോ​ര്‍ജ് ഫ്ളോ​യ്ഡ് അ​മേ​രി​ക്ക​യി​ല്‍ ദാ​രു​ണ​മാ​യി കൊ​ല ചെ​യ്യ​പ്പെ​ട്ട ശേ​ഷം ലോ​കം മു​ഴു​വ​ന്‍ വം​ശീ​യാ​ധി​ക്ഷേ​പ​ങ്ങ​ള്‍ക്കെ​തി​രേ പോ​രാ​ട്ടം ശ​ക്ത​മാ​ക്കി​യി​രി​ക്ക​കു​യാ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മേ​രി​ക്ക​ന്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ പ്ര​ക്ഷോ​ഭ​ങ്ങ​ള്‍ക്കു ചു​ക്കാ​ന്‍ പി​ടി​ക്കു​ന്ന​ത് ഒ​രു ഇ​ന്ത്യ​ന്‍ ഹൈ​ജം​പ് താ​രം തേ​ജ​സ്വി​ന്‍ ശ​ങ്ക​റാ​ണ്. ഹൈ​ജം​പി​ല്‍ റെ​ക്കോ​ര്‍ഡ് ജേ​താ​വ് കൂ​ടി​യാ​യ തേ​ജ​സ്വി​ന്‍ ശ​ങ്ക​റി​നു കീ​ഴി​ലാ​ണ് അ​മേ​രി​ക്ക​യി​ലെ ക​ന്‍സാ​സ് യൂ​നി​വേ​ഴ്സി​റ്റി​യി​ല്‍ പ്ര​തി​ഷേ​ധം ആ​ളി​ക്ക​ത്തു​ന്ന​ത്.ഫ്ളോ​യ്ഡ് വ​ധി​ക്ക​പ്പെ​ട്ട് ഒ​രു മാ​സ​ത്തി​നു ശേ​ഷ​മാ​ണ് ക​ന്‍സാ​സ് യ​ണി​വേ​ഴ്സി​റ്റി​യി​ലും വം​ശീ​യ​മാ​യ അ​ധി​ക്ഷേ​പ​ങ്ങ​ള്‍ക്കെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​ത്. ജൂ​ണ്‍ 23നാ​യി​രു​ന്നു സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. അ​മേ​രി​ക്ക​ന്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ ആ​ദ്യ​മെ​ന്ന ഗ്രൂ​പ്പി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യ ജാ​ഡെ​ന്‍ മ​ക്ക്നീ​ലി​ന്‍റെ വി​വാ​ദ പോ​സ്റ്റാ​ണ് പ്ര​ക്ഷോ​ഭ​ങ്ങ​ള്‍ക്കു വ​ഴി​വ​ച്ച​ത്. 
   
ഒ​രു മാ​സം മു​ഴു​വ​ന്‍ മ​യ​ക്കു​മ​രു​ന്ന് വി​മു​ക്ത​നാ​യി​രു​ന്ന​തി​ന് ജോ​ര്‍ജ് ഫ്ളോ​യ്ഡി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ളെ​ന്നാ​യി​രു​ന്നു മ​ക്നീ​ലി​ന്‍റെ ട്വീ​റ്റ്. ഇ​തോ​ടെ​യാ​ണ് തേ​ജ​ശ്വി​നു നേ​തൃ​ത്വ​ത്തി​ല്‍ യൂ​ണി​വേ​ഴ്സി​റ്റി​ല്‍ പ്ര​ക്ഷോ​ഭ​ങ്ങ​ള്‍ ആ​രം​ഭി​ച്ച​ത്. യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ മ​റ്റു വി​ദ്യാ​ര്‍ഥി​ക​ളു​ടെ ഭാ​ഗ​ത്തു നി​ന്നു ഈ ​ത​ര​ത്തി​ലു​ള്ള വി​ദ്വേ​ഷ​പ​ര​മാ​യ പ​രാ​മ​ര്‍ശ​ങ്ങ​ല്‍ തു​ട​രു​ക​യാ​ണെ​ങ്കി​ല്‍ വെ​ളു​ത്ത വ​ര്‍ഗ​ക്കാ​ര​ല്ലാ​ത്ത അ​ത്‌ലല​റ്റു​ക​ള്‍ പ​രി​ശീ​ല​ന​ത്തി​ല്‍ നി​ന്നും മ​ല്‍സ​ര​ങ്ങ​ളി​ല്‍ നി​ന്നു​മെ​ല്ലാം പി​ന്‍മാ​റു​മെ​ന്നും ഇ​വ​രെ പി​ന്തു​ണ​ച്ചു കൊ​ണ്ട് തേ​ജ​സ്വി​ന് തു​റ​ന്ന​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ത്ല​റ്റു​ക​ളെ നി​റ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മാ​റ്റി നി​ര്‍ത്തു​ന്ന​തി​നെ​തി​രേ ത​ത്വ​പ​ര​മാ​യ നി​ല​പാ​ടാ​ണ് താ​ന്‍ സ്വീ​ക​രി​ച്ച​തെ​ന്നു തേ​ജ​സ്വി​ന്‍ വ്യ​ക്ത​മാ​ക്കി. 
 
ത​ന്നെ​ക്കു​റി​ച്ച് ആ​രെ​ങ്കി​ലു​മൊ​രാ​ള്‍ ഈ ​ത​ര​ത്തി​ല്‍ ചി​ന്തി​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ പി​ന്നെ എ​ന്തി​നു വേ​ണ്ടി അ​വ​ര്‍ക്കു വേ​ണ്ടി താ​ന്‍ മ​ല്‍സ​രി​ക്കു​ന്ന​തെ​ന്നു അ​ദ്ദേ​ഹം ചോ​ദി​ക്കു​ന്നു. ട്വി​റ്റ​റി​ലൂ​ടെ ഈ ​ത​ര​ത്തി​ലു​ള്ള പ​രാ​മ​ര്‍ശ​ങ്ങ​ള്‍ ന​ട​ത്തു​ക​യും ദി​വ​സ​ങ്ങ​ള്‍ക്കു ശേ​ഷം ഒ​രു മ​ല്‍സ​ര​ത്തി​ല്‍ ത​ന്നെ പി​ന്തു​ണ​യ്ക്കു​ക​യും ചെ​യ്യു​ന്ന ആ​ളു​ക​ളെ ഇ​ഷ്ട​മ​ല്ല. മ​ല്‍സ​ര​ത്തി​ല്‍ അ​ല്ലാ​തെ വ്യ​ക്തി​ജീ​വി​ത​ത്തി​ല്‍ എ​ന്തു​കൊ​ണ്ട് അ​വ​ര്‍ക്കു ത​ന്നെ പി​ന്തു​ണ​ച്ചു കൂ​ടെ​ന്നും തേ​ജ​സ്വി​ന്‍ ചോ​ദി​ക്കു​ന്നു. ടീ​മം​ഗ​മെ​ന്ന നി​ല​യി​ല്‍ അ​വ​ര്‍ക്കൊ​പ്പം നി​ല്‍ക്കു​ക​യെ​ന്ന​ത് ധാ​ര്‍മി​ക​മാ​യി ത​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും തേ​ജ​സ്വി​ന്‍ പ​റ​യു​ന്നു.
   
അ​തി​നി​ടെ, വം​ശീ​യ​ച്ചു​വ​യു​ള്ള ടീ​മി​ന്‍റെ പേ​ര് മാ​റ്റി അ​മേ​രി​ക്ക​ന്‍ ഫു​ട്‌​ബോ​ള്‍ ലീ​ഗ് ടീ​മാ​യ വാ​ഷിം​ഗ്ട​ണ്‍ റെ​ഡ്സ്‌​കി​ന്‍സ്. 97 വ​ര്‍ഷ​മാ​യി തു​ട​രു​ന്ന പേ​രി​ലെ റെ​ഡ്സ്‌​കി​ന്‍സ് ഒ​ഴി​വാ​ക്കു​ക​യാ​ണെ​ന്ന് ക്ല​ബ്ബ് വാ​ര്‍ത്താ​ക്കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കി. ത​ദ്ദേ​ശീ​യ​രാ​യ അ​മേ​രി​ക്ക​ക്കാ​ര്‍ക്കെ​തി​രാ​യ വം​ശീ​യ അ​ധി​ക്ഷേ​പ​മാ​യി പ​ല​രും ക​രു​തു​ന്ന ടീ​മി​ന്‍റെ പേ​ര് മാ​റ്റ​ണ​മെ​ന്ന് ടീ​മി​ന്‍റെ മു​ഖ്യ സ്‌​പോ​ണ്‍സ​ര്‍മാ​രാ​യ ഫെ​ഡ്ക്‌​സും നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.ടീ​മി​ന്‍റെ പേ​രും ലോ​ഗോ​യും ഉ​പേ​ക്ഷി​ക്കു​ക​യാ​ണെ​ന്നും പു​തി​യ പേ​രും ലോ​ഗോ​യും വൈ​കാ​തെ പു​റ​ത്തി​റ​ക്കു​മെ​ന്നും ക്ല​ബ്ബ് വാ​ര്‍ത്താ​ക്കു​റി​പ്പി​ല്‍ പ​റ​ഞ്ഞു.1933​ലാ​ണ് ക്ല​ബ്ബി​ന് ക്ല​ബ്ബി​ന് വാ​ഷിം​ഗ്ട​ണ്‍ റെ​ഡ്സ്‌​കി​ന്‍സ് എ​ന്ന് പേ​രി​ട്ട​ത്. അ​മേ​രി​ക്ക​യി​ല്‍ പോ​ലീ​സു​കാ​രു​ടെ ക്രൂ​ര​ത​യി​ല്‍ ജോ​ര്‍ജ് ഫ്‌​ലോ​യ്ഡ് എ​ന്ന ക​റു​ത്ത വ​ര്‍ഗ​ക്കാ​ര​ന്‍ കൊ​ല്ല​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ വം​ശീ​യ അ​തി​ക്ര​മ​ങ്ങ​ള്‍ക്കെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ര്‍ന്നി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ടീ​മി​ന്‍റെ മു​ഖ്യ സ്പോ​ണ്‍സ​ര്‍മാ​രി​ലൊ​രാ​ളാ​യ ഫെ​ഡെ​ക്സും പേ​രി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യ​ത്. ടീ​മി​ന്‍റെ പേ​ര് ഒ​രു കാ​ര​ണ​വ​ശാ​ലും മാ​റ്റി​ല്ലെ​ന്നാ​യി​രു​ന്നു ഉ​ട​മ​യാ​യ ഡാ​നി​യേ​ല്‍ സ്നൈ​ഡ​ര്‍ മു​മ്പ് അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.


വാർത്തകൾ

Sign up for Newsletter



top