09
August 2020 - 8:36 pm IST

Download Our Mobile App

Flash News
Archives

Religious

Karkidaka Sankranthi, Religious, Special Story

ക​ർ​ക്ക​ട​ക സം​ക്രാ​ന്തി നാ​ളെ (മ​ല​ബാ​റി​ൽ പ​തി​നേ​ഴാം തീ​യ​തി )

Published:15 July 2020

# ഹ​രീ​ഷ് ആ​ർ ന​മ്പൂ​തി​രി​പ്പാ​ട് കാ​ഞ്ഞി​ര​പ്പി​ള്ളി മ​ന, കാ​ക്കൂ​ർ

ക​ര്‍ക്കി​ട​ക സം​ക്ര​മ നാ​ളി​ല്‍ (ചി​ല​യി​ട​ങ്ങ​ളി​ല്‍ ക​ര്‍ക്കി​ട​കം ഒ​ന്നാം തീ​യ​തി) ന​ട​ക്കു​ന്ന ച​ട​ങ്ങാ​ണ് പൊ​ട്ടി പു​റ​ത്ത് ശീ​വോ​തി അ​ക​ത്ത്. പൊ​ട്ടി എ​ന്നാ​ല്‍ ചേ​ട്ടാ ഭ​ഗ​വ​തി. ശീ​വോ​തി എ​ന്നാ​ല്‍ സാ​ക്ഷാ​ല്‍ ശ്രീ​ഭ​ഗ​വ​തി മി​ഥു​ന മാ​സ​ത്തി​ലെ അ​വ​സാ​ന ദി​വ​സം വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി മാ​ലി​ന്യ ദേ​വ​ത​യെ അ​ക​റ്റി ഐ​ശ്വ​ര്യ ദേ​വ​ത​യെ കു​ടി​യി​രു​ത്തു​ക ഏ​തു കാ​ല​ത്തും പ്ര​സ​ക്ത​മാ​യ ഒ​രു കാ​ര്യം ത​ന്നെ​യാ​ണ് ഇ​ത്.

ക​ർ​ക്ക​ട​ക സം​ക്രാ​ന്തി
നാ​ളെ  ജൂ​ലൈ 16  പ​ക​ൽ 10 15

അ​ശ്രീ​ക​ര​മാ​യ ജ്യേ​ഷ്ഠാ​ഭ​ഗ​വ​തി​യെ പു​റ​ത്താ​ക്കി ഐ​ശ്വ​ര്യ​ത്തി​ന്‍റെ ദേ​വ​ത​യാ​യ ശ്രീ​ഭ​ഗ​വ​തി​യെ വീ​ട്ടി​ല്‍ പ്ര​തി​ഷ്ഠി​ക്കു​ക എ​ന്ന ച​ട​ങ്ങാ​ണ് ‘പൊ​ട്ടി പു​റ​ത്ത് ശീ​വോ​തി അ​ക​ത്ത്‘ എ​ന്ന​തു​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. സൂ​ര്യ​ന്‍ മി​ഥു​നം രാ​ശി​യി​ല്‍ നി​ന്ന് ക​ര്‍ക്കി​ട​ക​ത്തി​ലേ​ക്ക് സം​ക്ര​മി​ക്കു​ന്ന ക​ര്‍ക്കി​ട​ക സം​ക്രാ​ന്തി​യി​ലാ​ണ് ഈ ​പ​ഴ​യ ആ​ചാ​രം. ‘മി​ഥു​നം ക​ഴി​ഞ്ഞാ​ല്‍ വ്യ​സ​നം തീ​ര്‍ന്നു‘ എ​ന്നൊ​രു പ​ഴ​മൊ​ഴി​യു​ണ്ട്. വ​രാ​നി​രി​ക്കു​ന്ന ഒ​രു ന​ല്ല കാ​ല​ത്തി​ന്‍റെ തു​ട​ക്കം എ​ന്ന നി​ല​യി​ലാ​ണ് പ​ഞ്ഞ​മാ​സം എ​ന്ന് ദു​ഷ്പേ​ര്‍ കേ​ട്ട ക​ര്‍ക്കി​ട​ക​ത്തെ ആ​ളു​ക​ള്‍ കാ​ണു​ന്ന​ത്.

ഈ ​മാ​സം ക​ട​ന്നു​കി​ട്ടാ​നാ​യി മ​ന​സ്സി​ല്‍ നി​ന്ന് തി​ന്മ​ക​ളേ​യും വ്യ​സ​ന​ങ്ങ​ളേ​യും മാ​റ്റി നി​ര്‍ത്തി ന​ന്മ​യേ​യും സ​ന്തോ​ഷ​ത്തേ​യും കു​ടി​യി​രു​ത്ത​ണം. ഇ​തി​നാ​യി ക​ര്‍ക്കി​ട​ക സം​ക്ര​മ നാ​ളി​ല്‍ (ചി​ല​യി​ട​ങ്ങ​ളി​ല്‍ ക​ര്‍ക്കി​ട​കം ഒ​ന്നാം തീ​യ​തി) ന​ട​ക്കു​ന്ന ച​ട​ങ്ങാ​ണ് പൊ​ട്ടി പു​റ​ത്ത് ശീ​വോ​തി അ​ക​ത്ത്. പൊ​ട്ടി എ​ന്നാ​ല്‍ ചേ​ട്ടാ ഭ​ഗ​വ​തി. ശീ​വോ​തി എ​ന്നാ​ല്‍ സാ​ക്ഷാ​ല്‍ ശ്രീ​ഭ​ഗ​വ​തി മി​ഥു​ന മാ​സ​ത്തി​ലെ അ​വ​സാ​ന ദി​വ​സം വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി മാ​ലി​ന്യ ദേ​വ​ത​യെ അ​ക​റ്റി ഐ​ശ്വ​ര്യ ദേ​വ​ത​യെ കു​ടി​യി​രു​ത്തു​ക ഏ​തു കാ​ല​ത്തും പ്ര​സ​ക്ത​മാ​യ ഒ​രു കാ​ര്യം ത​ന്നെ​യാ​ണ് ഇ​ത്.

ന​ല്ല കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ പ​ഴ​യ​കാ​ല​ത്ത് ആ​ചാ​ര​ങ്ങ​ളെ കൂ​ട്ടു​പി​ടി​ക്കു​ക പ​തി​വു​ണ്ട് ആ​ചാ​ര​ങ്ങ​ളു​ടെ ദൃ​ഢ​ത​യി​ൽ അ​വ മു​ട​ക്കം കൂ​ടാ​തെ ന​ട​ന്നു പോ​വു​ക​യും ചെ​യ്യും അ​ത്ത​രം  ഒ​രു ച​ട​ങ്ങാ​യി ക​ണ​ക്കാ​ക്കി​യാ​ൽ ഇ​പ്പോ​ഴും  ച​ട​ങ്ങി​ന്  വ​ള​രെ​യേ​റെ പ്രാ​ധാ​ന്യ​മു​ണ്ട് പ്ര​ത്യേ​കി​ച്ചും പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​ർ​ന്നു പി​ടി​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ശു​ചി​ത്വ​ബോ​ധം കു​ട്ടി​ക​ളി​ൽ വ​ള​ർ​ത്താ​ൻ ഈ ​ച​ട​ങ്ങ് ഉ​പ​കാ​ര​പ്ര​ദ​മാ​വ​ട്ടെ
(സം​ക്ര​മ സ​മ​യ​ത്ത് വി​ള​ക്ക് കൊ​ളു​ത്തി പ്രാ​ർ​ത്ഥി​ക്കു​ന്ന​ത് ഐ​ശ്വ​ര്യ​പ്ര​ദം )


വാർത്തകൾ

Sign up for Newsletter



top