09
August 2020 - 7:33 pm IST

Download Our Mobile App

Bollywood

vidya

കമ്പ്യൂട്ടറിനാണ് തെറ്റിയത്, എനിക്കല്ല; ശകുന്തള ദേവി ട്രെയ്‌ലർ

Published:15 July 2020

ണ്ടേമുക്കാൽ മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്‌ലറിൽ ശകുന്തള ദേവിയുടെ കുട്ടിക്കാലം മുതൽ ആവിഷ്കരിച്ചിട്ടുണ്ട്.

വിദ്യ ബാലൻ നായികയായെത്തുന്ന ശകുന്തള ദേവി എന്ന ചിത്രത്തിന്‍റെ ട്രെയ്‌ലർ പുറത്തിറങ്ങി. രണ്ടേമുക്കാൽ മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്‌ലറിൽ ശകുന്തള ദേവിയുടെ കുട്ടിക്കാലം മുതൽ ആവിഷ്കരിച്ചിട്ടുണ്ട്. ആദ്യം തിയെറ്റർ റിലീസിനായാണ് തീരുമാനിച്ചിരുന്നെങ്കിലും ഇനി ഒടിടി റിലീസായി ആമസോൺ പ്രൈം വഴിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുക.

ഈ മാസം 31 ന് ചിത്രമെത്തും. അനു മേനോനാണ് സംവിധാനം. സാന്യ മൽഹോത്ര, ജിഷു സെൻഗുപ്ത, അമിത് സാധി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. അനു മേനോനും നയനിക മഹ്താനിയും ചേർന്നാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. 


വാർത്തകൾ

Sign up for Newsletter



top