09
August 2020 - 7:05 pm IST

Download Our Mobile App

Mollywood

meera

നടിയും അവതാരകയുമായ മീര അനിൽ വിവാഹിതയായി

Published:15 July 2020

ജനുവരിയിൽ ആ‍യിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരുവനന്തപുരത്ത് ഒരു ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം.

നടിയും അവതാരകയുമായ മീര അനിൽ വിവാഹിതയായി. വിഷ്ണുവാണ് മീരയുടെ വരൻ. ജനുവരിയിൽ ആ‍യിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തിരുവനന്തപുരത്ത് ഒരു ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം.

ടെലിവിഷൻ അവതരണത്തിലൂടെയാണ് മീര ശ്രദ്ധിക്കപ്പെടുന്നത്. മിലി എന്ന ചിത്രത്തിലും അഭിനയിനയിച്ചു. നർത്തകിയായും മീര കഴിവ് തെളിയിച്ചിട്ടുണ്ട്. ഏതാനും ഹ്രസ്വ ചിത്രങ്ങളിലും മീര വേഷമിട്ടുണ്ട്. 

 

 
 
 
 
 
 
 
 
 
 
 
 
 

#celebrity #wedding #keralawedding

A post shared by Amalkrishna (@amalkrishna_am_ur_photographer) on

 


വാർത്തകൾ

Sign up for Newsletter



top