09
August 2020 - 7:25 pm IST

Download Our Mobile App

Market

Automobile

കാ​ര്‍ വി​ല്‍പ്പ​ന പ​കു​തി​യാ​യി, ദു​രി​തം ​മാ​റാ​തെ ഓ​ട്ടൊ​മൊ​ബൈ​ല്‍ വി​പ​ണി

Published:15 July 2020

ക​ഴി​ഞ്ഞ വ​ര്‍ഷം ജൂ​ണി​നെ അ​പേ​ക്ഷി​ച്ച് ഇ​ക്ക​ഴി​ഞ്ഞ ജൂ​ണി​ല്‍ പാ​സ​ഞ്ച​ര്‍ കാ​ര്‍ വി​ല്‍പ്പ​ന ഇ​ടി​ഞ്ഞ​ത് 59 ശ​ത​മാ​ന​മാ​ണ്. യൂ​ട്ടി​ലി​റ്റി വാ​ഹ​ന​ങ്ങ​ളു​ടെ വി​ല്‍പ്പ​ന 31 ശ​ത​മാ​ന​മാ​ണ് ഇ​ടി​ഞ്ഞ​ത്.

കൊ​ച്ചി: ഓ​ട്ടൊ​മൊ​ബൈ​ല്‍ വി​പ​ണി​യി​ല്‍ കൊ​വി​ഡ് പ്ര​തി​സ​ന്ധി തു​ട​രു​ന്നു. ക​ഴി​ഞ്ഞ വ​ര്‍ഷം ജൂ​ണി​നെ അ​പേ​ക്ഷി​ച്ച് ഇ​ക്ക​ഴി​ഞ്ഞ ജൂ​ണി​ല്‍ പാ​സ​ഞ്ച​ര്‍ കാ​ര്‍ വി​ല്‍പ്പ​ന ഇ​ടി​ഞ്ഞ​ത് 59 ശ​ത​മാ​ന​മാ​ണ്. യൂ​ട്ടി​ലി​റ്റി വാ​ഹ​ന​ങ്ങ​ളു​ടെ വി​ല്‍പ്പ​ന 31 ശ​ത​മാ​ന​മാ​ണ് ഇ​ടി​ഞ്ഞ​ത്. സൊ​സൈ​റ്റി ഒ​ഫ് ഇ​ന്ത്യ​ന്‍ ഓ​ട്ടൊ​മൊ​ബൈ​ല്‍ മാ​നു​ഫാ​ക്ച​റേ​ഴ്‌​സ് (സി​യാം) പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ള്‍ ഈ ​മേ​ഖ​ല അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​തി​സ​ന്ധി​യാ​ണ് കാ​ണി​ക്കു​ന്ന​ത്.

മാ​രു​തി സു​സു​ക്കി ഇ​ന്ത്യ​യു​ടെ വി​ല്‍പ്പ​ന 54 ശ​ത​മാ​ന​വും ഹ്യു​ണ്ടാ​യ് മോ​ട്ടോ​ര്‍ ഇ​ന്ത്യ​യു​ടെ വി​ല്‍പ്പ​ന 49 ശ​ത​മാ​ന​വു​മാ​ണ് ജൂ​ണി​ല്‍ ഇ​ടി​ഞ്ഞ​ത്. അ​തേ​സ​മ​യം മ​ഹീ​ന്ദ്ര ആ​ൻ​ഡ് മ​ഹീ​ന്ദ്ര​യു​ടെ വി​ല്‍പ്പ​ന​യി​ല്‍ 57 ശ​ത​മാ​നം ഇ​ടി​വു​ണ്ടാ​യി.

രോ​ഗ​വ്യാ​പ​നം ഫാ​ക്റ്റ​റി​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന​ത്തെ ത​ട​സ​പ്പെ​ടു​ത്തി​യ​തും ക​ണ്‍സ്യൂ​മ​ര്‍ ഡി​മാ​ൻ​ഡ് ഇ​ടി​ഞ്ഞ​തു​മാ​ണ് വി​ല്‍പ്പ​ന കു​റ​യാ​ന്‍ കാ​ര​ണ​മാ​യ​ത്. ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പ​ല​യി​ട​ത്തും എ​ടു​ത്തു​മാ​റ്റി​യി​ട്ടും ഉ​ത്പാ​ദ​നം പ​ഴ​യ​തു​പോ​ലെ ന​ട​ക്കാ​ത്ത​തി​നാ​ല്‍ സ​പ്ലൈ ചെ​യ്ന്‍ ത​ട​സ​ങ്ങ​ളു​ണ്ടാ​യി. ഫാ​ക്റ്റ​റി ജീ​വ​ന​ക്കാ​ര്‍ക്കി​ട​യി​ല്‍ രോ​ഗം പ​ട​ര്‍ന്നു​പി​ടി​ച്ച​തി​നാ​ല്‍ ക​മ്പ​നി​ക​ളു​ടെ പ്ര​വ​ര്‍ത്ത​നം മു​ട​ങ്ങി.

പാ​സ​ഞ്ച​ര്‍ കാ​റു​ക​ളു​ടെ​യും യൂ​ട്ടി​ലി​റ്റി വാ​ഹ​ന​ങ്ങ​ളു​ടെ​യും വാ​നു​ക​ളു​ടെ​യും ആ​ഭ്യ​ന്ത​ര വി​ല്‍പ്പ​ന 49.6 ശ​ത​മാ​നം ഇ​ടി​ഞ്ഞു. പാ​സ​ഞ്ച​ര്‍ കാ​റു​ക​ളു​ടെ വി​ല്‍പ്പ​ന ജൂ​ണി​ല്‍ 59 ശ​ത​മാ​നം ഇ​ടി​ഞ്ഞ് 55,497 യൂ​ണി​റ്റാ​യി. 46,201 യൂ​ണി​റ്റ് യൂ​ട്ടി​ലി​റ്റി വാ​ഹ​ന​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ മാ​സം വി​റ്റ​ത്. വാ​ന്‍ വി​ല്‍പ്പ​ന​യി​ല്‍ 62 ശ​ത​മാ​നം ഇ​ടി​വു​ണ്ടാ​യി. 3,919 എ​ണ്ണ​മാ​ണ് വി​റ്റ​ത്. റീ​ട്ടെ‌​യ്ല്‍ വി​ല്‍പ്പ​ന​യ്ക്ക് പ​ക​രം അ​ത​തു​മാ​സം ഫാ​ക്റ്റ​റി​യി​ല്‍ നി​ന്ന് അ​യ​ച്ച എ​ണ്ണ​മാ​ണ് ഇ​ന്ത്യ​യി​ലെ ഓ​ട്ടൊ​മൊ​ബൈ​ല്‍ വി​ല്‍പ്പ​ന​യാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top