09
August 2020 - 7:43 pm IST

Download Our Mobile App

Cricket

indian-cricket-team-going-to-dubai-for-practice

കോ​ലി​പ്പ​ട പ​രി​ശീ​ല​ന​ത്തി​ന് ദു​ബാ​യി​ലേ​ക്ക്

Published:16 July 2020

ടീം ​ഇ​ന്ത്യ പ​രി​ശീ​ല​നം പു​ന​രാ​രം​ഭി​ക്കാ​ന്‍ ത​യാ​റെ​ടു​ക്കു​ന്ന​താ​യി റി​പ്പോ​ര്‍ട്ടു​ക​ള്‍. കൊ​വി​ഡി​നെ തു​ട​ര്‍ന്ന് നി​ര്‍ത്തി​വ​ച്ച അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ള്‍ പു​ന​രാ​രം​ഭി​ച്ചു ക​ഴി​ഞ്ഞെ​ങ്കി​ലും ടീം ​ഇ​ന്ത്യ ഇ​നി​യും പ​രി​ശീ​ല​നം പോ​ലും തു​ട​ങ്ങി​യി​ട്ടി​ല്ല.

മും​ബൈ: ടീം ​ഇ​ന്ത്യ പ​രി​ശീ​ല​നം പു​ന​രാ​രം​ഭി​ക്കാ​ന്‍ ത​യാ​റെ​ടു​ക്കു​ന്ന​താ​യി റി​പ്പോ​ര്‍ട്ടു​ക​ള്‍. കൊ​വി​ഡി​നെ തു​ട​ര്‍ന്ന് നി​ര്‍ത്തി​വ​ച്ച അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ള്‍ പു​ന​രാ​രം​ഭി​ച്ചു ക​ഴി​ഞ്ഞെ​ങ്കി​ലും ടീം ​ഇ​ന്ത്യ ഇ​നി​യും പ​രി​ശീ​ല​നം പോ​ലും തു​ട​ങ്ങി​യി​ട്ടി​ല്ല. ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ ഇ​പ്പോ​ഴും വി​ശ്ര​മ​ത്തി​ല്‍ ത​ന്നെ​യാ​ണ്. ചി​ല താ​ര​ങ്ങ​ള്‍ സ്വ​ന്തം രീ​തി​യി​ല്‍ പ​രി​ശീ​ല​നം തു​ട​ങ്ങി​യെ​ങ്കി​ലും ടീ​മെ​ന്ന നി​ല​യി​ല്‍ ഇ​ന്ത്യ പ​രി​ശീ​ല​നം ന​ട​ത്തി​യി​ട്ടി​ല്ല.
 
ഇ​ന്ത്യ​യി​ല്‍ കൊ​വി​ഡ് കൂ​ടു​ത​ല്‍ നാ​ശം വി​ത​ച്ചു കൊ​ണ്ടി​രി​ക്കെ പ​രി​ശീ​ല​നം വി​ദേ​ശ​ത്തു സം​ഘ​ടി​പ്പി​ക്കാ​നാ​ണ് ബി​സി​സി​ഐ​യു​ടെ നീ​ക്കം. ദു​ബാ​യി​യാ​ണ് പ​രി​ശീ​ല​ന​ത്തി​നു​ള്ള വേ​ദി​യാ​യി ബി​സി​സി​ഐ ക​ണ്ടു വ​ച്ചി​രി​ക്കു​ന്ന​ത്. ഇ​വി​ടെ ആ​റാ​ഴ്ച നീ​ളു​ന്ന പ​രി​ശീ​ല​ന ക്യാം​പ് സം​ഘ​ടി​പ്പി​ക്കാ​നാ​ണ് ബോ​ര്‍ഡ് ത​യാ​റെ​ടു​ക്കു​ന്ന​ത്. നി​ല​വി​ല്‍ ബോ​ര്‍ഡു​മാ​യു​ള്ള ക​രാ​റു​ള്ള മു​ഴു​വ​ന്‍ താ​ര​ങ്ങ​ളും ക്യാം​പി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് വി​വ​രം. ഇ​തേ​ക്കു​റി​ച്ച് ബി​സി​സി​ഐ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല. നാ​ളെ ചേ​രു​ന്ന യോ​ഗ​ത്തി​ല്‍ പ​രി​ശീ​ല​ന ക്യാം​പി​നെ​ക്കു​റി​ച്ച് ബി​സി​സി​ഐ ച​ര്‍ച്ച ചെ​യ്യു​മെ​ന്നാ​ണ് വി​വ​രം. 
   
ദേ​ശീ​യ ടീ​മി​ന്‍റെ അ​ടു​ത്ത പ​ര​മ്പ​ര​യെ​ക്കു​റി​ച്ച് അ​വ്യ​ക്ത​ത തു​ട​രു​ക​യാ​ണ്. എ​ങ്കി​ലും ഐ​പി​എ​ല്ലി​ലൂ​ടെ​യാ​യി​രി​ക്കും ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളു​ടെ മ​ട​ങ്ങി​വ​ര​വെ​ന്നാ​ണ് സൂ​ച​ന​ക​ള്‍. സെ​പ്റ്റം​ബ​ര്‍ അ​വ​സാ​ന​ത്തോ​ടെ ഐ​പി​എ​ല്ലി​ന്‍റെ 13ാം സീ​സ​ണ്‍ തു​ട​ങ്ങാ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ബി​സി​സി​ഐ. എ​ന്നാ​ല്‍ ഒ​ക്റ്റോ​ബ​ര്‍- ന​വം​ബ​ര്‍ മാ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ടി20 ​ലോ​ക​ക​ക​പ്പി​ന്‍റെ ഭാ​വി​യെ​ക്കു​റി​ച്ച് ഐ​സി​സി അ​ന്തി​മ തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ചാ​ല്‍ മാ​ത്ര​മേ ബി​സി​സി​ഐ​യ്ക്കു ഐ​പി​എ​ല്ലു​മാ​യി മു​ന്നോ​ട്ട് പോ​വാ​ന്‍ ക​ഴി​യു​ക​യു​ള്ളൂ. ഇ​ന്ത്യ​യി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ ഐ​പി​എ​ല്‍ ഇ​വി​ടെ ന​ട​ക്കാ​നു​ള്ള സാ​ധ്യ​ത തീ​രെ കു​റ​വാ​ണ്. 
   
വി​ദേ​ശ​ത്തു ടൂ​ര്‍ണ​മെ​ന്‍റ് ന​ട​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചാ​യി​രി​ക്കും ബി​സി​സി​ഐ ആ​ലോ​ചി​ക്കു​ന്ന​ത്. വി​ദേ​ശ​ത്തേ​ക്കു മാ​റ്റി​യാ​ല്‍ യു​എ​ഇ​യ്ക്കാ​യി​രി​ക്കും പ്ര​ഥ​മ പ​രി​ഗ​ണ​ന​യെ​ന്നാ​ണ് വി​വ​രം. ഐ​പി​എ​ല്ലി​നു വേ​ദി​യാ​വാ​ന്‍ ത​ങ്ങ​ള്‍ ഒ​രു​ക്ക​ണ​മാ​ണെ​ന്നു നേ​ര​ത്തേ യു​ഇ​എ ബി​സി​സി​ഐ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ പ​രി​ശീ​ല​ന ക്യാം​പ് ദു​ബാ​യി​ല്‍ സം​ഘ​ടി​പ്പി​ച്ചാ​ല്‍ അ​തി​നു പി​ന്നാ​ലെ ഇ​വി​ടെ ത​ന്നെ ഐ​പി​എ​ല്‍ ന​ട​ത്തു​ക​യെ​ന്ന​താ​യി​രി​ക്കും ബി​സി​സി​ഐ​യു​ടെ പ്ലാ​ന്‍.


വാർത്തകൾ

Sign up for Newsletter



top