09
August 2020 - 7:58 pm IST

Download Our Mobile App

World

covid

ഓസ്‌ഫോർഡ് സർവകലാശാല:കോവിഡ് വാക്‌സിൻ പരീക്ഷണം ഇന്ന്

Published:16 July 2020

ഇംഗ്ളണ്ടിലെ മൾട്ടി നാഷണൽ ഫാർമസൂട്ടിക്കൽ കമ്പനി ആയ ആസ്ട്രേയ്‌സൈനിക ആയി ചേർന്നാണ് ഓസ്‍ഫ്രോഡിന്റെ പരീക്ഷണം.ജലദോഷത്തിനും പനിക്കും മറ്റും കാരണമാകുന്ന ഒരു തരം വൈറസ് ഉപയോഗിച്ചാണ് വാക്‌സിൻ വികസിപ്പിച്ചിരിക്കുന്നത്.യു എസ് ബയോ ടെക്ക് കമ്പനി ആയ മോഡേണ തങ്ങളുടെ വാക്‌സിന്റെ അവസാന ട്രയൽ ജൂലൈ 27 നു തുടങ്ങുമെന്നും പ്രഖ്യാപിച്ചിരിന്നു.

ലണ്ടൻ: മാസങ്ങളുടെ പരീക്ഷണത്തിന് ശേഷം ലണ്ടനിലെ ഓസ്‌ഫോർഡ് സർവകലാശാല വികസിപ്പിച്ച കോവിഡ്  വാക്‌സിന്റെ അവസാന ഘട്ട പരീക്ഷണം ഇന്ന് മുതൽ തുടങ്ങും.ഇത് സംബന്ധിച്ചു നിർണായക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കാം.

ഇംഗ്ളണ്ടിലെ മൾട്ടി നാഷണൽ ഫാർമസൂട്ടിക്കൽ കമ്പനി ആയ ആസ്ട്രേയ്‌സൈനിക ആയി ചേർന്നാണ് ഓസ്‍ഫ്രോഡിന്റെ പരീക്ഷണം.ജലദോഷത്തിനും പനിക്കും  മറ്റും കാരണമാകുന്ന ഒരു തരം  വൈറസ് ഉപയോഗിച്ചാണ് വാക്‌സിൻ വികസിപ്പിച്ചിരിക്കുന്നത്.യു എസ്  ബയോ ടെക്ക് കമ്പനി ആയ മോഡേണ തങ്ങളുടെ വാക്‌സിന്റെ അവസാന ട്രയൽ ജൂലൈ 27 നു തുടങ്ങുമെന്നും പ്രഖ്യാപിച്ചിരിന്നു.


വാർത്തകൾ

Sign up for Newsletter



top