13
August 2020 - 2:25 pm IST

Download Our Mobile App

Updates

Quick heal

സൈ​ബ​ര്‍ സെ​ക്യൂ​രി​റ്റി ശ്രേ​ണി​യു​മാ​യി ക്വി​ക് ഹീ​ല്‍

Published:16 July 2020

കു​ട്ടി​ക​ളു​ടെ ഓ​ണ്‍ലൈ​ന്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍, ര​ക്ഷി​താ​ക്ക​ള്‍ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​യു​ന്ന സം​വി​ധാ​ന​മാ​ണ് ക്വി​ക് ഹീ​ലി​ന്‍റെ പേ​ര​ന്‍റ​ല്‍ ക​ണ്‍ട്രോ​ള്‍. ആ​ന്‍റി റാ​ന്‍സം വെ​യ​ര്‍ സാ​ങ്കേ​തി​ക വി​ദ്യ ഡി​ജി​റ്റ​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളെ ഒ​രു ഷീ​ല്‍ഡ് പോ​ലെ സം​ര​ക്ഷി​ക്കു​ന്നു.

കൊ​ച്ചി: മു​ന്‍നി​ര സൈ​ബ​ര്‍ സെ​ക്യൂ​രി​റ്റി, ഡാ​റ്റാ പ്രൊ​ട്ട​ക്ഷ​ന്‍ സേ​വ​ന ദാ​താ​ക്ക​ളാ​യ ക്വി​ക് ഹീ​ല്‍, ഡി​ജി​റ്റ​ല്‍ ഉ​പ​യോ​ക്താ​ക്ക​ള്‍ക്കാ​യി, സൈ​ബ​ര്‍ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​ടെ ഒ​രു ശ്രേ​ണി അ​വ​ത​രി​പ്പി​ച്ചു. പേ​ഴ്‌​സ​ണ​ല്‍ ഡാ​റ്റ​യു​ടെ​യും ഡി​ജി​റ്റ​ല്‍ ഐ​ഡ​ന്‍റി​റ്റി​യു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പു വ​രു​ത്തു​ന്ന പു​തി​യ സം​വി​ധാ​നം, സ്വ​കാ​ര്യ​ത​യ്ക്കും സം​ര​ക്ഷ​ണ​ത്തി​നും ഊ​ന്ന​ല്‍ ന​ല്‍കു​ന്നു.

സൈ​ബ​ര്‍ ക്രി​മി​ന​ലു​ക​ള്‍ ഏ​റ്റ​വും അ​ധി​കം ചൂ​ഷ​ണം ചെ​യ്യു​ന്ന​ത് ഇ​ന്ത്യ​ന്‍  ഉ​പ​യോ​ക്താ​ക്ക​ളെ​യാ​ണ്. 2019ല്‍ ​ക്വി​ക് ഹീ​ല്‍ ക​ണ്ടെ​ത്തി ത​ട​ഞ്ഞ​ത് ഒ​രു ബി​ല്യ​ണ്‍  സൈ​ബ​ര്‍ ഭീ​ഷ​ണി​ക​ളെ​യാ​ണ്. ഇ​ത് ദി​നം​പ്ര​തി 2.9 ദ​ശ​ല​ക്ഷം വ​രും. 

ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച ശേ​ഷം രാ​ജ്യ​ത്ത് സൈ​ബ​ര്‍ ആ​ക്ര​മ​ണം വ​ര്‍ധി​ച്ചി​ട്ടു​ണ്ട്.  സ്പാം​സ്, ഫി​ഷി​ങ് ഇ-​മെ​യി​ല്‍ എ​ന്നി​വ​യു​ടെ രൂ​പ​ത്തി​ലാ​ണ് ഇ​പ്പോ​ഴ​ത്തെ ആ​ക്ര​മ​ണം. ക്വി​ക് ഹീ​ലി​ന്‍റെ പു​തി​യ ആ​ന്‍റി​ട്രാ​ക്ക​ര്‍ പ്ര​തി​വി​ധി, ട്രാ​ക്കേ​ഴ്‌​സി​നെ ശ​ക്ത​മാ​യി പ്ര​തി​രോ​ധി​ക്കു​ന്നു. വെ​ബ് ഹി​സ്റ്റ​റി, വ്യ​ക്തി​പ​ര​മാ​യ വി​വ​ര​ങ്ങ​ള്‍, ബാ​ങ്ക് അ​ക്കൗ​ണ്ട്, നി​ക്ഷേ​പം, ക്രെ​ഡി​റ്റ് കാ​ര്‍ഡ് എ​ന്നി​വ​യെ​ല്ലാം ആ​ന്‍റി- ട്രാ​ക്ക​ര്‍ പ​രി​ധി​യി​ല്‍ ഉ​ള്‍പ്പെ​ടു​ന്നു.

കു​ട്ടി​ക​ളു​ടെ ഓ​ണ്‍ലൈ​ന്‍ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍, ര​ക്ഷി​താ​ക്ക​ള്‍ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​യു​ന്ന സം​വി​ധാ​ന​മാ​ണ് ക്വി​ക് ഹീ​ലി​ന്‍റെ പേ​ര​ന്‍റ​ല്‍ ക​ണ്‍ട്രോ​ള്‍. ആ​ന്‍റി റാ​ന്‍സം വെ​യ​ര്‍ സാ​ങ്കേ​തി​ക വി​ദ്യ ഡി​ജി​റ്റ​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ളെ ഒ​രു ഷീ​ല്‍ഡ് പോ​ലെ സം​ര​ക്ഷി​ക്കു​ന്നു.

വൈ-​ഫൈ സ്‌​കാ​ന​ര്‍, ഗെ​യിം ബൂ​സ്റ്റ​ര്‍ എ​ന്നി​വ​യും പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ളി​ല്‍ ഉ​ള്‍പ്പെ​ടു​ന്നു. സൈ​ബ​ര്‍ ആ​ക്ര​മ​ണ ഭീ​ഷ​ണി​ക്കെ​തി​രെ പോ​രാ​ടാ​ന്‍ ത​ങ്ങ​ള്‍ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്ന് ക്വി​ക് ഹീ​ല്‍ ജോ​യി​ന്‍റ് മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​ര്‍ സ​ഞ്ജ​യ് ക​ട്ക്ക​ര്‍ പ​റ​ഞ്ഞു. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് www.quickheal.co.in ബ​ന്ധ​പ്പെ​ടു​ക.


വാർത്തകൾ

Sign up for Newsletter



top