09
August 2020 - 7:13 pm IST

Download Our Mobile App

Analysis

Google

ഇ​ന്ത്യ​യി​ലും ഓ​ണ്‍ലൈ​ന്‍ ഫു​ഡ് ബി​സി​ന​സി​ലേ​ക്ക് ഗൂ​ഗ്ള്‍

Published:16 July 2020

ഗൂ​ഗ്ള്‍ നി​ര്‍ദേ​ശി​ച്ച പ്ര​കാ​രം ഹോ​ട്ട​ലു​ക​ളു​ടെ മെ​നു, വി​ല വി​വ​രം എ​ന്നി​വ ഉ​ള്‍ക്കൊ​ള്ളി​ച്ച് ത​ങ്ങ​ളു​ടെ സം​വി​ധാ​നം പ​രി​ഷ്‌​ക​രി​ക്കാ​ന്‍ ഡ​ന്‍സോ ശ്ര​മം തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഓ​ര്‍ഡ​ര്‍ ഫു​ഡ് ഡോ​ട്ട് ഗൂ​ഗ്​ള്‍ ഡോ​ട്ട് കോം ​എ​ന്ന സം​വി​ധാ​ന​ത്തി​ലൂ​ടെ  അ​മെ​രി​ക്ക​യി​ല്‍ ഈ ​സേ​വ​നം ഇ​പ്പോ​ള്‍ ത​ന്നെ ല​ഭ്യ​മാ​ണ്.

മും​ബൈ: ഗൂ​ഗ്ള്‍ സേ​ര്‍ച്ച് എ​ൻ​ജി​നി​ലൂ​ടെ നേ​രി​ട്ട് ഓ​ണ്‍ലൈ​നാ​യി ഭ​ക്ഷ​ണം ബു​ക്ക് ചെ​യ്യാ​നു​ള്ള സം​വി​ധാ​നം ഇ​ന്ത്യ​യി​ല്‍ വൈ​കാ​തെ നി​ല​വി​ല്‍ വ​രു​മെ​ന്ന് റി​പ്പോ​ര്‍ട്ട്. റ​സ്റ്റോ​റ​ന്‍റു​ക​ള്‍ തി​ര​യാ​നും ക​ണ്ടെ​ത്താ​നും ഓ​ര്‍ഡ​റു​ക​ള്‍ ന​ല്‍കാ​നും പേ​യ്മെ​ന്‍റു​ക​ള്‍ ന​ട​ത്താ​നും ഈ ​പ്ര​ക്രി​യ ഉ​പ​യോ​ക്താ​ക്ക​ളെ അ​നു​വ​ദി​ക്കും. ഗൂ​ഗ്​ളി​ന്‍റെ പി​ന്തു​ണ​യു​ള്ള ഡ​ന്‍സോ പോ​ലു​ള്ള മൂ​ന്നാം ക​ക്ഷി​ക​ളാ​കും ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

ഇ​ന്ത്യ​യി​ല്‍ ഓ​ണ്‍ലൈ​ന്‍ ഭ​ക്ഷ​ണ വി​ത​ര​ണ സേ​വ​നം പ​രീ​ക്ഷി​ക്കാ​ന്‍ ഗൂ​ഗ്​ള്‍ ത​യാ​റെ​ടു​ക്കു​ന്ന​താ​യു​ള്ള സൂ​ച​ന നേ​ര​ത്തെ ഉ​ണ്ടാ​യി​രു​ന്നു. ര​ണ്ട് മാ​സം മു​മ്പ് പ്ര​മു​ഖ ഇ-​കൊ​മേ​ഴ്സ് ക​മ്പ​നി​യാ​യ ആ​മ​സോ​ണ്‍ ഇ​ന്ത്യ​യി​ല്‍ ഓ​ണ്‍ലൈ​ന്‍ ഭ​ക്ഷ്യ വി​ത​ര​ണ സേ​വ​നം ആ​രം​ഭി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച ശേ​ഷ​മാ​ണ് യു​എ​സ് ആ​സ്ഥാ​ന​മാ​യു​ള്ള ടെ​ക്നോ​ള​ജി ഭീ​മ​ന്‍ നീ​ക്ക​ത്തി​ന് വേ​ഗ​ത കൂ​ടി​യ​ത്. ഗൂ​ഗ്ള്‍ നി​ര്‍ദേ​ശി​ച്ച പ്ര​കാ​രം ഹോ​ട്ട​ലു​ക​ളു​ടെ മെ​നു, വി​ല വി​വ​രം എ​ന്നി​വ ഉ​ള്‍ക്കൊ​ള്ളി​ച്ച് ത​ങ്ങ​ളു​ടെ സം​വി​ധാ​നം പ​രി​ഷ്‌​ക​രി​ക്കാ​ന്‍ ഡ​ന്‍സോ ശ്ര​മം തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഓ​ര്‍ഡ​ര്‍ ഫു​ഡ് ഡോ​ട്ട് ഗൂ​ഗ്​ള്‍ ഡോ​ട്ട് കോം ​എ​ന്ന സം​വി​ധാ​ന​ത്തി​ലൂ​ടെ  അ​മെ​രി​ക്ക​യി​ല്‍ ഈ ​സേ​വ​നം ഇ​പ്പോ​ള്‍ ത​ന്നെ ല​ഭ്യ​മാ​ണ്.

ഗൂ​ഗ്​ളി​ന്‍റെ രം​ഗ​പ്ര​വേ​ശ​നം വി​പ​ണി​യി​ല്‍ വ​ലി​യ മാ​റ്റ​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്ന് നി​രീ​ക്ഷ​ക​ര്‍ വി​ല​യി​രു​ത്തു​ന്നു. സ്വി​ഗി​യും സൊ​മാ​റ്റോ​യും പോ​ലു​ള്ള ക​മ്പ​നി​ക​ള്‍ക്ക് ക​ടു​ത്ത മ​ത്സ​രം അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി വ​രും. ഇ​ന്ത്യ​യി​ലെ ഭ​ക്ഷ്യ വി​ത​ര​ണ വ്യ​വ​സാ​യ​ത്തി​ല്‍ പ്ര​ധാ​ന​മാ​യും ആ​ധി​പ​ത്യം പു​ല​ര്‍ത്തു​ന്ന​ത് സൊ​മാ​റ്റോ​യു​ടെ​യും സ്വി​ഗ്ഗി​യു​ടെ​യും ആ​പ്ലി​ക്കേ​ഷ​ന്‍ അ​ധി​ഷ്ഠി​ത സേ​വ​ന​ങ്ങ​ളാ​ണ്. ര​ണ്ട് ക​മ്പ​നി​ക​ളും സം​യു​ക്ത​മാ​യി രാ​ജ്യ​ത്തെ വി​പ​ണി വി​ഹി​ത​ത്തി​ന്‍റെ 90% കൈ​വ​ശം വ​ച്ചി​ട്ടു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top