09
August 2020 - 7:35 pm IST

Download Our Mobile App

Updates

Hand sanitizer

ജി​എ​സ്ടി അ​ഥോറി​റ്റി വി​ധി​യു​ടെ പി​ന്തു​ണ; സാ​നി​റ്റൈ​സ​റി​ന്‍റെ നി​കു​തി കു​റ​യ്ക്കി​ല്ല

Published:16 July 2020

ഹാ​ന്‍ഡ് സാ​നി​റ്റൈ​സ​റി​ന്‍റെ ജി​എ​സ്ടി നി​ര​ക്ക് കു​റ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം ത​ള്ളി കേ​ന്ദ്ര സ​ര്‍ക്കാ​ര്‍. നി​ര​ക്ക് കു​റ​യ്ക്കു​ന്ന​ത് ഇ​റ​ക്കു​മ​തി​ക്കാ​ര്‍ക്ക് മാ​ത്ര​മേ ഉ​പ​കാ​ര​പ്പെ​ടൂ​വെ​ന്നും പ്രാ​ദേ​ശി​ക ഉ​ത്പാ​ദ​ക​ര്‍ക്ക് ഗു​ണം ചെ​യ്യി​ല്ലെ​ന്നു​മു​ള്ള നി​ല​പാ​ടാ​ണ്  കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്‍റേ​ത്.

ന്യൂ​ഡ​ൽ​ഹി: ഹാ​ന്‍ഡ് സാ​നി​റ്റൈ​സ​റി​ന്‍റെ ജി​എ​സ്ടി നി​ര​ക്ക് കു​റ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം ത​ള്ളി കേ​ന്ദ്ര സ​ര്‍ക്കാ​ര്‍. നി​ര​ക്ക് കു​റ​യ്ക്കു​ന്ന​ത് ഇ​റ​ക്കു​മ​തി​ക്കാ​ര്‍ക്ക് മാ​ത്ര​മേ ഉ​പ​കാ​ര​പ്പെ​ടൂ​വെ​ന്നും പ്രാ​ദേ​ശി​ക ഉ​ത്പാ​ദ​ക​ര്‍ക്ക് ഗു​ണം ചെ​യ്യി​ല്ലെ​ന്നു​മു​ള്ള നി​ല​പാ​ടാ​ണ്  കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്‍റേ​ത്.​സോ​പ്പ്, ആ​ന്‍റി ബാ​ക്റ്റീ​രി​യ​ല്‍ ദ്രാ​വ​ക​ങ്ങ​ള്‍, ഡെ​റ്റോ​ള്‍ മു​ത​ലാ​യ അ​ണു​നാ​ശി​നി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ലാ​ണ് ഹാ​ന്‍ഡ് സാ​നി​റ്റൈ​സ​റു​ക​ള്‍ എ​ന്ന​തി​നാ​ല്‍ 18% ജി​എ​സ്ടി ചു​മ​ത്തേ​ണ്ട​തു​ണ്ടെ​ന്നാ​ണ് വാ​ദം.

ഉ​പ​ഭോ​ക്തൃ കാ​ര്യ മ​ന്ത്രാ​ല​യം ഹാ​ന്‍ഡ് സാ​നി​റ്റൈ​സ​റു​ക​ളെ അ​ത്യാ​വ​ശ്യ ച​ര​ക്കാ​യി ത​രം​തി​രി​ക്കു​ന്ന​തി​നാ​ല്‍ ജി​എ​സ്ടി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും സ​ര്‍ക്കാ​ര്‍ നി​രാ​ക​രി​ച്ചു. രാ​സ​പ​ദാ​ർ​ഥ​ങ്ങ​ള്‍ അ​ട​ക്കം ഹാ​ന്‍ഡ് സാ​നി​റ്റൈ​സ​റി​ന്‍റെ അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ളും 18 ശ​ത​മാ​നം നി​കു​തി സ്ലാ​ബി​ലാ​ണ്. സാ​നി​റ്റൈ​സ​റി​ന്‍റെ നി​കു​തി നി​ര​ക്ക് കു​റ​ച്ചാ​ല്‍ അ​ത് അ​ന്തി​മ ഉ​ത്പ​ന്ന​ത്തി​ന്‍റെ മു​ക​ളി​ല്‍ മാ​ത്ര​മാ​യി​രി​ക്കും. അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ളു​ടെ നി​കു​തി കു​റ​യി​ല്ലെ​ന്നും കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഏ​റെ നാ​ളാ​യി ഈ ​ആ​വ​ശ്യം സ​ര്‍ക്കാ​രി​ന് മു​ന്നി​ല്‍ വാ​ണി​ജ്യ മേ​ഖ​ല​യി​ല്‍ നി​ന്നു​ള്ള​വ​ര്‍ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.

കൊ​വി​ഡ് വ്യാ​പ​നം ത​ട​യാ​നാ​യി 60 ശ​ത​മാ​നം ആ​ല്‍ക്ക​ഹോ​ള്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന ഹാ​ന്‍ഡ് സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന സ്ഥി​തി നി​ല​നി​ല്‍ക്കെ​യാ​ണ് സാ​നി​റ്റൈ​സ​റു​ക​ള്‍ക്ക് ഉ​യ​ര്‍ന്ന നി​ര​ക്കി​ല്‍ ജി​എ​സ്ടി ചു​മ​ത്തു​ന്ന​ത്. ആ​ല്‍ക്ക​ഹോ​ള്‍ ക​ല​ര്‍ന്ന സാ​നി​റ്റൈ​സ​ര്‍ എ​ന്ന കാ​റ്റ​ഗ​റി​യി​ലു​ള്ള ഉ​ത്പ​ന്ന​ങ്ങ​ള്‍ക്ക് ജി​എ​സ്ടി 18 ശ​ത​മാ​നം ചു​മ​ത്ത​ണ​മെ​ന്ന് ജി​എ​സ്ടി അ​ഥോറി​റ്റി ഒ​ഫ് അ​ഡ്വാ​ന്‍സ് റൂ​ളി​ങ്ങി​ന്‍റെ (എ​എ​ആ​ര്‍) ഗോ​വ ബെ​ഞ്ച് അ​ഥോ​റി​റ്റി ഒ​ഫ് അ​ഡ്വാ​ന്‍സ് റൂ​ളി​ങ് വി​ധി പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഗോ​വ ആ​സ്ഥാ​ന​മാ​യ ആ​ല്‍ക്ക​ഹോ​ള്‍ സാ​നി​റ്റൈ​സ​ര്‍ നി​ര്‍മാ​താ​ക്കാ​ളാ​യ സ്പ്രി​ങ്ഫീ​ല്‍ഡ് ഇ​ന്ത്യ ഡി​സ്റ്റി​ല​റീ​സ് സ​മ​ര്‍പ്പി​ച്ച ഹ​ര്‍ജി​യി​ലാ​ണ് അ​ഥോ​റി​റ്റി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ഹാ​ന്‍ഡ് സാ​നി​റ്റൈ​സ​റു​ക​ളു​ടെ വ​ര്‍ഗീ​ക​ര​ണം സം​ബ​ന്ധി​ച്ച് വ്യ​ക്ത തേ​ടി​യാ​ണ് സ്പ്രി​ങ്ഫീ​ല്‍ഡ് ഇ​ന്ത്യ എ​എ​ആ​റി​ന്‍റെ ഗോ​വ ബെ​ഞ്ചി​നെ സ​മീ​പി​ച്ച​ത്.

ഹാ​ന്‍ഡ് സാ​നി​റ്റൈ​സ​റു​ക​ളെ അ​ത്യാ​വ​ശ്യ ച​ര​ക്കാ​യി ത​രം​തി​രി​ക്കു​ന്ന​തി​നാ​ല്‍ ജി​എ​സ്ടി​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ആ​ല്‍ക്ക​ഹോ​ളു​ള്ള സാ​നി​റ്റൈ​സ​റു​ക​ള്‍ പ​തി​നെ​ട്ട് ശ​ത​മാ​നം ജി​എ​സ്ടി ആ​വ​ശ്യ​മാ​യി വ​രു​ന്ന വ​സ്തു​ക്ക​ളു​ടെ പ​ട്ടി​ക​യി​ലാ​ണ് വ​രു​ന്ന​തെ​ന്നും ഉ​പ​ഭോ​ക്തൃ​കാ​ര്യ മ​ന്ത്രാ​ല​യം ഹാ​ന്‍ഡ് സാ​നി​റ്റൈ​സ​റു​ക​ളെ അ​ത്യാ​വ​ശ്യ ച​ര​ക്കാ​യാ​ണ് ത​രം​തി​രി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ലും ജി​എ​സ്ടി നി​യ​മ​ത്തി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ട വ​സ്തു​ക്ക​ളു​ടെ പ്ര​ത്യേ​ക പ​ട്ടി​ക​യു​ണ്ടെ​ന്നും അ​ഥോറി​റ്റി പ​റ​ഞ്ഞു.


വാർത്തകൾ

Sign up for Newsletter



top