06
August 2020 - 12:17 am IST

Download Our Mobile App

Wellness

Cluster Care, Covid 19, Coronavirus

എന്താണ് ക്ല​സ്റ്റ​ര്‍ കെ​യ​ര്‍ ?

Published:19 July 2020

70 ആ​ക്റ്റീ​വ് ക്ല​സ്റ്റ​റും 17 ക​ണ്ടൈ​ന്‍ഡ് ക്ല​സ്റ്റ​റും ഉ​ള്‍പ്പെ​ടെ സം​സ്ഥാ​ന​ത്ത് നി​ല​വി​ല്‍ 87 ക്ല​സ്റ്റ​റു​ക​ളാ​ണു​ള്ള​ത്. അ​തി​ല്‍ ര​ണ്ടെ​ണ്ണം സ​മൂ​ഹ​വ്യാ​പ​ന​ത്തി​ലു​മാ​യി.

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കൊ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ക്ല​സ്റ്റ​ര്‍ കെ​യ​ര്‍ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​താ​യി ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ.  ക്ല​സ്റ്റ​റു​ക​ള്‍ രൂ​പ​പ്പെ​ടു​ന്ന​തി​ന് പി​ന്നാ​ലെ സൂ​പ്പ​ര്‍ സ്‌​പ്രെ​ഡി​ലേ​ക്കും സ​മൂ​ഹ വ്യാ​പ​ന​ത്തി​ലേ​ക്കും പോ​കു​ക​യാ​ണ്. കൊ​വി​ഡ്ബാ​ധ പു​റ​ത്തേ​ക്ക് വ്യാ​പി​ച്ച് കൂ​ടു​ത​ല്‍ ക്ല​സ്റ്റ​റു​ക​ള്‍ രൂ​പം കൊ​ള്ളാ​തെ ആ ​ക്ല​സ്റ്റ​റി​നു​ള്ളി​ല്‍ ത​ന്നെ പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും ക്വാ​റ​ന്‍റൈ​നും ശ​ക്തി​പ്പെ​ടു​ത്ത​ണം.

ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കൊ​പ്പം എ​ല്ലാ വ​കു​പ്പു​ക​ള്‍ക്കും തു​ല്യ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണു​ള്ള​ത്. ഈ ​മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ എ​ല്ലാ​യി​പ്പോ​ഴും മാ​സ്‌​ക് ധ​രി​ക്കേ​ണ്ട​തും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കേ​ണ്ട​തു​മാ​ണ്. 70 ആ​ക്റ്റീ​വ് ക്ല​സ്റ്റ​റും 17 ക​ണ്ടൈ​ന്‍ഡ് ക്ല​സ്റ്റ​റും ഉ​ള്‍പ്പെ​ടെ സം​സ്ഥാ​ന​ത്ത് നി​ല​വി​ല്‍ 87 ക്ല​സ്റ്റ​റു​ക​ളാ​ണു​ള്ള​ത്. അ​തി​ല്‍ ര​ണ്ടെ​ണ്ണം സ​മൂ​ഹ​വ്യാ​പ​ന​ത്തി​ലു​മാ​യി. അ​ല്‍പം ബു​ദ്ധി​മു​ട്ട് സ​ഹി​ച്ചും എ​ല്ലാ​വ​രും ആ​രോ​ഗ്യ വ​കു​പ്പ് ന​ല്‍കു​ന്ന നി​ര്‍ദേ​ശ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ച്ചാ​ല്‍ എ​ത്ര​യും വേ​ഗം ക്ല​സ്റ്റ​റു​ക​ളി​ല്‍ നി​ന്നും മു​ക്ത​മാ​കാ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

എ​ന്താ​ണ് ക്ല​സ്റ്റ​ർ?

ഒ​രു പ്ര​ത്യേ​ക മേ​ഖ​ല കേ​ന്ദ്രീ​ക​രി​ച്ച് അ​പ്ര​തീ​ക്ഷി​ത​മാ​യി വ​ന്‍തോ​തി​ല്‍ കൊ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യു​മ്പോ​ഴാ​ണ് അ​തി​നെ ക്ല​സ്റ്റ​ര്‍ ആ​യി തി​രി​ക്കു​ന്ന​ത്. ഉ​റ​വി​ട​മ​റി​യാ​ത്ത ഒ​രു കേ​സെ​ങ്കി​ലും ഉ​ള്ള​തും ആ ​പ്ര​ദേ​ശ​ത്ത് ര​ണ്ടി​ല്‍ കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ പ​ര​സ്പ​ര ബ​ന്ധ​മി​ല്ലാ​ത്ത​തും ഉ​ണ്ടെ​ങ്കി​ല്‍ അ​തി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ക്ല​സ്റ്റ​റി​ന്‍റെ കോ​ണ്ടാ​ക്റ്റ് ട്രെ​യി​സി​ങ് തു​ട​ങ്ങു​ന്ന​ത്.​അ​തൊ​രു മാ​ര്‍ക്ക​റ്റോ, ആ​ശു​പ​ത്രി​യോ, തീ​ര​ദേ​ശ​മോ, സ്ഥാ​പ​ന​മോ, വാ​ര്‍ഡോ, പ​ഞ്ചാ​യ​ത്തോ, ട്രൈ​ബ​ല്‍ മേ​ഖ​ല​യോ ഒ​ക്കെ​യാ​കാം. ആ ​പ്ര​ത്യേ​ക മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ക​യോ താ​മ​സി​ക്കു​ക​യോ ചെ​യ്യു​ന്ന​വ​രി​ലാ​യി​രി​ക്കും കൂ​ട്ട​ത്തോ​ടെ രോ​ഗം റി​പ്പോ​ര്‍ട്ട് ചെ​യ്തി​ട്ടു​ണ്ടാ​വു​ക.

ക്ല​സ്റ്റ​ര്‍ മാ​നെ​ജ്‌​മെ​ന്‍റ് 

കൊ​വി​ഡ് രോ​ഗ​ബാ​ധി​ത​രെ നേ​ര​ത്തെ ക​ണ്ടെ​ത്തി ക്ല​സ്റ്റ​റു​ക​ളാ​യി തി​രി​ച്ച് പ്ര​വ​ര്‍ത്ത​നം ശ​ക്ത​മാ​ക്കി​യി​ല്ലെ​ങ്കി​ല്‍ സ​മൂ​ഹ വ്യാ​പ​ന​ത്തി​ലേ​ക്ക് പോ​കാം. അ​തി​നാ​ല്‍ ത​ന്നെ ക്ല​സ്റ്റ​ര്‍ മാ​നെ​ജ്‌​മെ​ന്‍റ് വ​ള​രെ പ്ര​ധാ​ന​മാ​ണ്. ഒ​രു പ്ര​ദേ​ശ​ത്തെ ക്ല​സ്റ്റ​ര്‍ ആ​ക്കി​ക്ക​ഴി​ഞ്ഞാ​ല്‍ ആ​ദ്യം ചെ​യ്യേ​ണ്ട​ത് റാ​പ്പി​ഡ് റെ​സ്‌​പോ​ണ്‍സ് ടീം (​ആ​ര്‍ആ​ര്‍ടി) സ​ജ്ജ​മാ​ക്കു​ക എ​ന്ന​താ​ണ്. ജെ.​എ​ച്ച്.​ഐ., ജെ.​പി.​എ​ച്ച്.​എ​ൻ, ആ​ശാ​വ​ര്‍ക്ക​ര്‍, വാ​ര്‍ഡ് മെ​മ്പ​ർ, വോ​ള​ണ്ടി​യ​ന്‍മാ​ര്‍, അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ, കു​ടും​ബ​ശ്രീ​ക്കാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണ് ഈ ​സം​ഘം. എ​ച്ച്.​എ​സ്., എ​ച്ച്.​ഐ., പി.​എ​ച്ച്.​എ​ൻ, എ​ല്‍.​എ​ച്ച്.​ഐ. എ​ന്നി​വ​ര്‍ ഇ​വ​രെ സൂ​പ്പ​ര്‍വൈ​സ് ചെ​യ്യും.

ക​ണ്‍ട്രോ​ള്‍ റൂം

​ഒ​രു പ്ര​ദേ​ശ​ത്തെ ക്ല​സ്റ്റ​റാ​ക്കി​യാ​ല്‍ ഏ​റ്റ​വും പ്ര​ധാ​ന​മാ​ണ് ക​ണ്‍ട്രോ​ള്‍ റൂം. ​ഈ ക​ണ്‍ട്രോ​ള്‍ റൂ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും ക്ല​സ്റ്റ​റി​ന്‍റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തി മേ​ല്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത്. രോ​ഗ വ്യാ​പ​നം ഉ​ണ്ടാ​കാ​തി​രി​ക്കാ​ന്‍ ആ ​പ്ര​ദേ​ശ​ത്തെ ക​ണ്ടൈ​ന്‍മെ​ന്‍റ് സോ​ണാ​യി തി​രി​ക്കു​ന്നു. അ​വി​ടെ ലോ​ക് ഡൗ​ണ്‍ ആ​ക്കി ജ​ന​ങ്ങ​ളു​ടെ ഇ​ട​പെ​ട​ലു​ക​ള്‍ പ​ര​മാ​വ​ധി കു​റ​ച്ച് ക്വാ​റ​ന്‍റൈ​നി​ലാ​ക്കു​ന്നു.

ക്ല​സ്റ്റ​ര്‍ നി​യ​ന്ത്ര​ണ രൂ​പ​രേ​ഖ

ക്ല​സ്റ്റ​റി​ല്‍ ഏ​റ്റ​വും പ്ര​ധാ​ന​മാ​ണ് കോ​ണ്ടാ​ക്റ്റ് ട്രെ​യ്സി​ങ്, ടെ​സ്റ്റി​ങ്, ഐ​സൊ​ലേ​ഷ​ന്‍ എ​ന്നി​വ​യ​ട​ങ്ങി​യ ക്ല​സ്റ്റ​ര്‍ രൂ​പ​രേ​ഖ. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ര്‍.​ആ​ര്‍.​ടി. ടീ​മി​നെ ഫീ​ല്‍ഡി​ലി​റ​ക്കി സ​മ്പ​ര്‍ക്കം ക​ണ്ടെ​ത്തു​ന്ന​തി​ന് കോ​ണ്ടാ​ക്റ്റ് ട്രെ​യ്സി​ങ് ന​ട​ത്തു​ന്നു. ചെ​ക്ക് ലി​സ്റ്റ് ഉ​പ​യോ​ഗി​ച്ച് പ്രൈ​മ​റി, സെ​ക്ക​ന്‍റ​റി കോ​ണ്ടാ​ക്റ്റു​ള്ള​വ​രെ ക​ണ്ടെ​ത്തി ആ ​പ്ര​ദേ​ശ​ത്ത് പ​ര​മാ​വ​ധി പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ന്നു. ഇ​തി​ല്‍ പോ​സി​റ്റീ​വാ​യ​വ​രെ കൊ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റു​ന്നു. നെ​ഗ​റ്റീ​വാ​യ​വ​രെ ക്വാ​റ​ന്‍റൈ​നി​ലാ​ക്കു​ന്നു. തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ല്‍ കൂ​ടു​ത​ല്‍ ക്ല​സ്റ്റ​റു​ക​ള്‍ രൂ​പ​പ്പെ​ടു​ന്ന​തി​നാ​ല്‍ ഈ ​മേ​ഖ​ല​യ്ക്ക് പ്ര​ത്യേ​ക ക്ല​സ്റ്റ​ര്‍ നി​യ​ന്ത്ര​ണ രൂ​പ​രേ​ഖ ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്. 

മ​ല​യോ​ര മേ​ഖ​ല​യി​ല്‍ പ്ര​ത്യേ​കി​ച്ച് ആ​ദി​വാ​സി ജ​ന​സ​മൂ​ഹ​ത്തി​നി​ട​യി​ല്‍ കൊ​വി​ഡ് എ​ത്തി​ച്ചേ​രാ​തെ നോ​ക്കേ​ണ്ട​തു​ണ്ട്. ന​ല്ല ജാ​ഗ്ര​ത കാ​ണി​ച്ചെ​ങ്കി​ല്‍ മാ​ത്ര​മേ അ​ത് സാ​ധി​ക്കു​ക​യു​ള്ളൂ. ട്രൈ​ബ​ല്‍ മേ​ഖ​ല​യ്ക്ക് വേ​ണ്ടി പ്ര​ത്യേ​ക കൊ​വി​ഡ് നി​യ​ന്ത്ര​ണ രൂ​പ​രേ​ഖ ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്. ഇ​തേ​പോ​ലെ ജ​ന​ങ്ങ​ള്‍ തി​ങ്ങി​പ്പാ​ര്‍ക്കു​ന്ന ന​ഗ​ര​ങ്ങ​ളി​ലെ കോ​ള​നി​ക​ളി​ലും ഫ്‌​ളാ​റ്റു​ക​ളി​ലും കൊ​വി​ഡ് പ​ട​രാ​തി​രി​ക്കാ​ന്‍ പു​റ​ത്ത് നി​ന്ന് ആ​ളു​ക​ള്‍ ഇ​വി​ടേ​ക്ക് ക​ട​ന്ന് ചെ​ല്ലാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം. 

ബോ​ധ​വ​ത്ക്ക​ര​ണം

ശ​ക്ത​മാ​യ ബോ​ധ​വ​ത്ക്ക​ര​ണ​മാ​ണ് ഏ​റ്റ​വും വ​ലി​യ പ്ര​തി​രോ​ധം. ഈ ​പ്ര​ദേ​ശ​ത്തു​ള്ള​വ​ര്‍ എ​ല്ലാ​വ​രും എ​പ്പോ​ഴും മാ​സ്‌​ക് ധ​രി​ക്ക​ണം. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം. കൈ​ക​ള്‍ ഇ​ട​യ്ക്കി​ട​യ്ക്ക് സോ​പ്പു​പ​യോ​ഗി​ച്ച് ക​ഴു​ക​ണം. മാ​സ്‌​കി​ല്ലാ​തെ സം​സാ​രി​ക്കാ​നോ, ചു​മ​യ്ക്കാ​നോ, തു​മ്മാ​നോ പാ​ടി​ല്ല. ഈ ​മേ​ഖ​ല​യി​ലു​ള്ള ആ​ര്‍ക്കെ​ങ്കി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ല്‍ ക​ണ്‍ട്രോ​ള്‍ റൂ​മി​ല്‍ അ​റി​യി​ക്കേ​ണ്ട​താ​ണ്.

ക്ല​സ്റ്റ​ര്‍ മാ​റു​ന്ന​തെ​ങ്ങ​നെ?

ഒ​രു പ്ര​ദേ​ശ​ത്ത് അ​വ​സാ​ന​ത്തെ പോ​സി​റ്റീ​വ് കേ​സ് വ​ന്ന ശേ​ഷം ഏ​ഴ് ദി​വ​സം പു​തി​യ കേ​സ് ഇ​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കി​യാ​ലേ ആ ​മേ​ഖ​ല​യെ ക്ല​സ്റ്റ​റി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കു​ക​യു​ള്ളൂ. കേ​ര​ളം ഇ​തേ​വ​രെ തു​ട​ര്‍ന്ന ജാ​ഗ്ര​ത​യും പ്ര​തി​രോ​ധ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും തു​ട​രാ​തെ വ​ന്നാ​ല്‍ തൊ​ട്ട​ടു​ത്ത സം​സ്ഥാ​ന​ങ്ങ​ളി​ല്‍ കാ​ണു​ന്ന​തു​പോ​ലെ പ്ര​തി​ദി​ന മ​ര​ണ സം​ഖ്യ ഉ​യ​രാ​ന്‍ സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ല്‍ എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും മ​ന്ത്രി അ​ഭ്യ​ര്‍ത്ഥി​ച്ചു.


വാർത്തകൾ

Sign up for Newsletter



top