06
August 2020 - 12:25 am IST

Download Our Mobile App

Gadget

Power bank

റി​യ​ല്‍മി സി11 ​സ്മാ​ര്‍ട്ട്‌​ഫോ​ണ്‍, പ​വ​ര്‍ബാ​ങ്ക് വി​പ​ണി​യി​​ല്‍

Published:21 July 2020

സ്മാ​ര്‍ട്ട്‌​ഫോ​ണ്‍, എ​ഐ​ഒ​ടി വി​ഭാ​ഗ​ങ്ങ​ളി​ല്‍  ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് ട്രെ​ന്‍ഡ്‌​സെ​റ്റി​ങ് സാ​ങ്കേ​തി​ക​വി​ദ്യ വാ​ഗ്ദാ​നം ചെ​യ്യു​ക​യാ​ണ് റി​യ​ല്‍മി​യു​ടെ ല​ക്ഷ്യം.

കൊ​ച്ചി: റി​യ​ല്‍മി പു​തി​യ സി11 ​സ്മാ​ര്‍ട്ട്‌​ഫോ​ണും 33 വോ​ള്‍ട്ട് ഡാ​ര്‍ട്ട് ചാ​ര്‍ജ് 10,000 എം​എ​എ​ച്ച് പ​വ​ര്‍ബാ​ങ്കും വി​പ​ണി​യി​ലി​റ​ക്കി. സ്മാ​ര്‍ട്ട്‌​ഫോ​ണ്‍, എ​ഐ​ഒ​ടി വി​ഭാ​ഗ​ങ്ങ​ളി​ല്‍  ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് ട്രെ​ന്‍ഡ്‌​സെ​റ്റി​ങ് സാ​ങ്കേ​തി​ക​വി​ദ്യ വാ​ഗ്ദാ​നം ചെ​യ്യു​ക​യാ​ണ് റി​യ​ല്‍മി​യു​ടെ ല​ക്ഷ്യം.

ഏ​റ്റ​വും പു​തി​യ മീ​ഡി​യ​ടെ​ക് ഹെ​ലി​യോ ജി 35 ​ആ​ണ് റി​യ​ല്‍മി സി11​ല്‍ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. എ53 ​കോ​ര്‍ടെ​ക്‌​സ് ഘ​ട​ന​യി​ല്‍ 12എ​ന്‍എം 2.32.3 ജി​എ​ച്ച്‌​ഇ​സ​ഡ് പ്രോ​സ​സ​ര്‍, 6.5 ഇ​ഞ്ച് എ​ച്ച്ഡി+ മി​നി ഡ്രോ​പ്പ് ഫു​ള്‍സ്‌​ക്രീ​ന്‍ ഡി​സ്‌​പ്ലേ തു​ട​ങ്ങി​യ​വ ഇ​തി​ന്‍റെ റി​യ​ല്‍മി സി11​ന്‍റെ സ​വി​ശേ​ഷ​ത​ക​ളാ​ണ്. 20:9 ആ​ണ് സ്‌​ക്രീ​ന്‍ വീ​ക്ഷ​ണ അ​നു​പാ​തം. സ്‌​ക്രീ​നി​ലെ മി​നി ഡ്രോ​പ്പ് സാ​ധാ​ര​ണ ഡ്യു ​ഡ്രോ​പ്പി​നേ​ക്കാ​ള്‍ 30.9% ചെ​റു​താ​യ​തി​നാ​ല്‍ സ്‌​ക്രീ​ന്‍ ടു ​ബോ​ഡി റേ​ഷ്യോ 88.7% വ​രെ​യാ​യി ഉ​യ​രു​ന്നു. 5000 എം​എ​എ​ച്ച് ബാ​റ്റ​റി​യാ​ണ് റി​യ​ല്‍മി സി11​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. നി​ര്‍ത്താ​തെ​യു​ള്ള ഗെ​യി​മി​ങ്, ഓ​ഡി​യൊ, വി​ഡി‍യൊ അ​നു​ഭ​വം എ​ന്നി​വ ആ​സ്വ​ദി​ക്കാ​ന്‍ ഇ​ത് ഉ​പ​യോ​ക്താ​ക്ക​ളെ സ​ഹാ​യി​ക്കു​ന്നു. 13 എം​പി എ​ഐ ഡ്യു​വ​ല്‍ ക്യാ​മ​റ വാ​ഗ്ദാ​നം ചെ​യ്യു​ന്ന റി​യ​ല്‍മി സി11 ​ആ​ദ്യ​ത്തെ സൂ​പ്പ​ര്‍ നൈ​റ്റ്‌​സ്‌​കേ​പ്പ് മോ​ഡ് അ​വ​ത​രി​പ്പി​ക്കു​ന്നു. റി​ച്ച് ഗ്രേ, ​റി​ച്ച് ഗ്രീ​ന്‍ നി​റ​ങ്ങ​ളി​ല്‍ റി​യ​ല്‍മി സി11 ​ല​ഭ്യ​മാ​ണ്. 2ജി​ബി+32 ജി​ബി​ക്ക് 7,499 രൂ​പ​യാ​ണ് വി​ല. റി​യ​ല്‍മി.​കോം, ഫ്‌​ളി​പ്കാ​ര്‍ട്ട്.​കോം, തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്റ്റോ​റു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​ണ്.

ഉ​യ​ര്‍ന്ന സാ​ന്ദ്ര​ത​യു​ള്ള ലി​ഥി​യം പോ​ളി​മ​ര്‍ ബാ​റ്റ​റി സെ​ല്ലു​ക​ള്‍  ഉ​പ​യോ​ഗി​ച്ചാ​ണ് പു​തി​യ റി​യ​ല്‍മി 30ഡ​ബ്ല്യു ഡാ​ര്‍ട്ട് ചാ​ര്‍ജ് 10,000 എം​എ​എ​ച്ച് പ​വ​ര്‍ ബാ​ങ്ക് നി​ര്‍മി​ച്ചി​രി​ക്കു​ന്ന​ത്. വി​ഒ​ഒ​സി, സൂ​പ്പ​ര്‍ വി​ഒ​ഒ​സി, ദ്രു​ത ചാ​ര്‍ജ്, എ​എ​ഫ്‌​സി, യു​എ​സ്ബി പ​വ​ര്‍ ഡെ​ലി​വ​റി പോ​ലു​ള്ള അ​തി​വേ​ഗ ചാ​ര്‍ജി​ങ് സാ​ങ്കേ​തി​ക​ത​ക​ള്‍ ഇ​തി​ലു​ണ്ട്. റി​യ​ല്‍മി 30ഡ​ബ്ല്യു ഡാ​ര്‍ട്ട് ചാ​ര്‍ജ് പ​വ​ര്‍ ബാ​ങ്ക് 15 ലെ​യ​ര്‍ ചാ​ര്‍ജി​ങ് പ​രി​ര​ക്ഷ ഉ​റ​പ്പു​ന​ല്‍കു​ന്നു. കൂ​ടാ​തെ 30ഡ​ബ്ല്യു ല്‍ ​താ​ഴെ പ​വ​ര്‍ ചാ​ര്‍ജ് ആ​വ​ശ്യ​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ള്‍ക്കാ​യി കു​റ​ഞ്ഞ ക​റ​ന്‍റ് മോ​ഡ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്നു. 1999 രൂ​പ​യാ​ണ് വി​ല. ക​റു​പ്പ്, മ​ഞ്ഞ നി​റ​ങ്ങ​ളി​ല്‍ റി​യ​ല്‍മി.​കോം, ഫ്‌​ളി​പ്കാ​ര്‍ട്ട്.​കോം എ​ന്നി​വ​യി​ല്‍ ല​ഭ്യ​മാ​ണ്.


വാർത്തകൾ

Sign up for Newsletter



top