25
October 2020 - 5:17 pm IST

Download Our Mobile App

Food

kerala-style-evening-snacks-recipe

ഹോം കുക്കിങ്

Published:22 July 2020

പ​നി വ​ന്നാ​ല്‍ ക​ട്ട​ന്‍ചാ​യ​യ്ക്കൊ​പ്പം റ​സ്ക്... എ​ന്നാ​ല്‍ ഇ​നി​മു​ത​ല്‍ പ​നി വ​ന്നാ​ല്‍ മാ​ത്ര​മ​ല്ല, വൈ​കി​ട്ട​ത്തെ ചാ​യ​യ്ക്കും റ​സ്ക് ക​ഴി​ക്കാം, ഒ​രു സ്പൈ​സി സ്നാ​ക് ആ​യി...

ചി​ല്ലി റ​സ്ക്

പ​നി വ​ന്നാ​ല്‍ ക​ട്ട​ന്‍ചാ​യ​യ്ക്കൊ​പ്പം റ​സ്ക്... എ​ന്നാ​ല്‍ ഇ​നി​മു​ത​ല്‍ പ​നി വ​ന്നാ​ല്‍ മാ​ത്ര​മ​ല്ല, വൈ​കി​ട്ട​ത്തെ ചാ​യ​യ്ക്കും റ​സ്ക് ക​ഴി​ക്കാം, ഒ​രു സ്പൈ​സി സ്നാ​ക് ആ​യി...

വേ​ണ്ട​ത്

റ​സ്ക്/ ചി​ല്ലി സ്റ്റി​ക്ക് - 1 പാ​ക്ക​റ്റ്, ഇ​ഞ്ചി - 1 ക​ഷ​ണം, വെ​ളു​ത്തു​ള്ളി - 5 അ​ല്ലി, മു​ള​കു​പൊ​ടി - 1 ടീ​സ്പൂ​ണ്‍, സ​വാ​ള - 2 എ​ണ്ണം, ത​ക്കാ​ളി - 1 എ​ണ്ണം, ഗ​രം മ​സാ​ല - 1 ടീ​സ്പൂ​ണ്‍, ഉ​പ്പ് - ആ​വ​ശ്യ​ത്തി​ന്, വെ​ളി​ച്ചെ​ണ്ണ - ആ​വ​ശ്യ​ത്തി​ന്
സോ​യ സോ​സ് - 1/4 ടീ​സ്പൂ​ണ്‍

ത​യാ​റാ​ക്കേ​ണ്ട​ത്

ചീ​ന​ച്ച​ട്ടി​യി​ലേ​ക്ക് വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ച്ച്, ചൂ​ടാ​യി വ​രു​മ്പോ​ള്‍ അ​തി​ലേ​ക്ക് വെ​ളു​ത്തു​ള്ളി, ഇ​ഞ്ചി എ​ന്നി​വ ചെ​റി​യ​ക​ഷ​ണ​ങ്ങ​ള്‍ ആ​ക്കി അ​രി​ഞ്ഞി​ടു​ക. ര​ണ്ട് മി​നി​റ്റ് ഇ​ള​ക്കി​യ ശേ​ഷം അ​തി​ലേ​ക്ക് ചെ​റു​താ​യി അ​രി​ഞ്ഞ സ​വാ​ള ഇ​ട്ട് കൊ​ടു​ക്കു​ക. ഒ​ന്ന് വ​ഴ​റ്റി​യ ശേ​ഷം ത​ക്കാ​ളി ചെ​റു​താ​ക്കി അ​രി​ഞ്ഞ​ത് ഇ​ട്ട് കൊ​ടു​ക്കു​ക. ഉ​പ്പ് ചേ​ര്‍ത്ത് വീ​ണ്ടും ഇ​ള​ക്കു​ക ന​ന്നാ​യി വ​ഴ​ന്ന് വ​രു​മ്പോ​ള്‍ അ​തി​ലേ​ക്ക് മു​ള​കു​പൊ​ടി​യും ഗ​രം മ​സാ​ല​യും ചേ​ര്‍ത്ത് ഇ​ള​ക്കു​ക, ശേ​ഷം സോ​യ സോ​സ് ചേ​ര്‍ത്ത് കൊ​ടു​ക്കു​ക, അ​തി​ലേ​ക്ക് അ​ല്‍പ്പം വെ​ള്ളം ഒ​ഴി​ക്കു​ക ഒ​രു മി​നി​റ്റ് ഇ​ള​ക്കി​യ ശേ​ഷം റ​സ്ക്ക് ചേ​ര്‍ത്ത് കൊ​ടു​ക്കു​ക. ര​ണ്ട് മി​നി​റ്റ് വേ​വി​ച്ച ശേ​ഷം മാ​റ്റി​വ​യ്ക്കു​ക. സ്വാ​ദി​ഷ്ട​മാ​യ ചി​ല്ലി റ​സ്ക് റെ​ഡി.

റ​വ ചി​പ്സ്

വേ​ണ്ട​ത്

റ​വ - 2 ക​പ്പ്, ച​ത​ച്ച മു​ള​ക്— - 1 ടീ​സ്പൂ​ണ്‍, ചാ​ട്ട് മ​സാ​ല - അ​ര ടീ​സ്പൂ​ണ്‍ , ഉ​പ്പ്— - ആ​വ​ശ്യ​ത്തി​ന്, വെ​ള്ളം - കു​ഴ​യ്ക്കാ​ന്‍ ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

മി​ക്സി​യു​ടെ ജാ​റി​ല്‍ റ​വ ഇ​ട്ട് ന​ന്നാ​യി പൊ​ടി​ച്ചെ​ടു​ക്കു​ക. ശേ​ഷം പൊ​ടി​ച്ചെ​ടു​ത്ത റ​വ​യും ച​ത​ച്ച​മു​ള​ക്കും ചാ​ട്ട് മ​സാ​ല​യും ഉ​പ്പും ചേ​ര്‍ത്ത് ഒ​ന്ന് യോ​ജി​പ്പി​ച്ച​തി​ന് ശേ​ഷം കു​റ​ച്ചു കു​റ​ച്ചു വെ​ള്ളം ചേ​ര്‍ത്ത് കു​ഴ​ച്ചെ​ടു​ത്ത് 20 മി​നി​റ്റ് മാ​റ്റി​വ​യ്ക്കു​ക. ശേ​ഷം ഒ​രു ഫോ​ര്‍ക്കി​ന്‍റെ പു​റ​കു​വ​ശം ഉ​പ​യോ​ഗി​ച്ച് ഒ​ന്ന് ഉ​രു​ട്ടി​യെ​ടു​ത്ത് ഓ​യി​ലി​ല്‍ വ​റു​ത്തെ​ടു​ത്താ​ല്‍ റ​വ ചി​പ്സ് റെ​ഡി.


വാർത്തകൾ

Sign up for Newsletter



top