06
August 2020 - 12:27 am IST

Download Our Mobile App

Trends

poornima-indrajith

ഹെഡ്സ്കാർഫുകളോട് ഇഷ്ടം; പുത്തൻ പരീക്ഷണവുമായി പൂർണിമ

Published:26 July 2020

ഐ ലവ് ഹെഡ്സ്കാർഫ്സ് എന്നാണ് പൂർണിമ ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്.

നടി പൂർണിമ ഇന്ദ്രജിത്തിന്‍റെ ഫാഷൻ പരീക്ഷണങ്ങൾക്കെല്ലാം സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയ്യടിയാണ്. ഇപ്പോഴിതാ പുതിയ ഒരു പരീക്ഷണവുമായി താരമെത്തിയിരിക്കുകയാണ്.

ഹെഡ്സ്കാർഫ് ധരിച്ചുള്ള സ്റ്റൈലിഷ് ചിത്രങ്ങളാണ് പൂർണിമ പങ്കുവച്ചിരിക്കുന്നത്. ഐ ലവ് ഹെഡ്സ്കാർഫ്സ് എന്നാണ് പൂർണിമ ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്.

ചുരുണ്ട മുടിയുള്ളവർക്ക് ചേരുന്നതാണ് ഇത്തരം ഹെഡ്സ്കാർഫുകൾ. പൈനാപ്പിൾ ഹെയർസ്റ്റൈലും ഇതിന് ട്രെൻഡി ലുക്ക് നൽകുമെന്നും പൂർണിമ പറയുന്നു.

വെള്ള ടോപ്പും ഗ്രേ സ്കേർട്ടുമാണ് പൂർണിമയുടെ വേഷം.


വാർത്തകൾ

Sign up for Newsletter



top