01
December 2020 - 8:40 am IST

Download Our Mobile App

Other news

kumar-sangakkara-support-sourav-ganguly

ഐ​സി​സി ചെ​യ​ര്‍മാ​ന്‍ സ്ഥാ​ന​ത്തേ​ക്ക് ഗാം​ഗു​ലി​യെ പി​ന്തു​ണ​ച്ച് കു​മാ​ര്‍ സം​ഗ​ക്കാ​ര

Published:27 July 2020

ഐ​സി​സി ചെ​യ​ര്‍മാ​ന്‍ സ്ഥാ​ന​ത്തേ​ക്ക് സൗ​ര​വ് ഗാം​ഗു​ലി​ക്ക് പി​ന്തു​ണ അ​റി​യി​ച്ച് മു​ന്‍ ശ്രീ​ല​ങ്ക​ന്‍ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ന്‍ കു​മാ​ര്‍ സം​ഗ​ക്കാ​ര.​ഗാം​ഗു​ലി​ക്ക് അ​സാ​മാ​ന്യ ക്രി​ക്ക​റ്റ് ബു​ദ്ധി​യു​ണ്ടെ​ന്നാ​ണ് സം​ഗ​ക്കാ​ര അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്

കൊ​ളം​ബോ: ഐ​സി​സി ചെ​യ​ര്‍മാ​ന്‍ സ്ഥാ​ന​ത്തേ​ക്ക് സൗ​ര​വ് ഗാം​ഗു​ലി​ക്ക് പി​ന്തു​ണ അ​റി​യി​ച്ച് മു​ന്‍ ശ്രീ​ല​ങ്ക​ന്‍ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ന്‍ കു​മാ​ര്‍ സം​ഗ​ക്കാ​ര.​ഗാം​ഗു​ലി​ക്ക് അ​സാ​മാ​ന്യ ക്രി​ക്ക​റ്റ് ബു​ദ്ധി​യു​ണ്ടെ​ന്നാ​ണ് സം​ഗ​ക്കാ​ര അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. 'സൗ​ര​വ് ഗാം​ഗു​ലി​യാ​ണ് ഐ​സി​സി ചെ​യ​ര്‍മാ​ന്‍ സ്ഥാ​ന​ത്തേ​ക്ക് ഏ​റ്റ​വും യോ​ഗ്യ​നാ​യ താ​രം. അ​ദ്ദേ​ഹ​ത്തി​ന് വ​ലി​യ ആ​രാ​ധ​ക പി​ന്തു​ണ​യു​ണ്ട്. കൂ​ടാ​തെ ക്രി​ക്ക​റ്റ് ബു​ദ്ധി​യു​ള്ള വ്യ​ക്തി​യാ​ണ് അ​ദ്ദേ​ഹം. ഏ​ത് രാ​ജ്യ​ത്തി​ന്‍റെ താ​ര​മെ​ന്ന​തി​ലു​പ​രി​യാ​യി ക്രി​ക്ക​റ്റ് താ​ര​മെ​ന്ന നി​ല​യി​ല്‍ ചി​ന്തി​ക്കു​മ്പോ​ള്‍ എ​ല്ലാ രാ​ജ്യ​ത്തെ​യും ക്രി​ക്ക​റ്റി​ന്‍റെ വ​ള​ര്‍ച്ച​യ്ക്കാ​യാ​ണ് പി​ന്തു​ണ ന​ല്‍കേ​ണ്ട​ത്'-​സം​ഗ​ക്കാ​ര പ​റ​ഞ്ഞു. 
   
ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റെ​ന്ന നി​ല​യി​ല്‍ മി​ക​ച്ച പ്ര​വ​ര്‍ത്ത​ന​മാ​ണ് ഗാം​ഗു​ലി ന​ട​ത്തു​ന്ന​ത്. നി​ല​വി​ലെ താ​ര​ങ്ങ​ളും മു​ന്‍താ​ര​ങ്ങ​ളു​മാ​യി വ​ലി​യ ബ​ന്ധ​മാ​ണ് ഗാം​ഗു​ലി​ക്കു​ള്ള​ത്. അ​താ​ണ് ഗാം​ഗു​ലി​യെ ഐ​സി​സി ചെ​യ​ര്‍മാ​ന്‍ സ്ഥാ​ന​ത്തേ​ക്ക് യോ​ഗ്യ​നാ​ക്കു​ന്ന​ത്. ക്രി​ക്ക​റ്റി​ന്‍റെ അ​ടി​സ്ഥാ​നം ലോ​ക​ത്തു​ള്ള ആ​രാ​ധ​ക​രാ​ണ്. അ​ത് ന​ന്നാ​യി അ​റി​യാ​വു​ന്ന ഗാം​ഗു​ലി​ക്ക് ക്രി​ക്ക​റ്റി​നെ ന​ല്ല രീ​തി​യി​ലേ​ക്ക് വ​ള​ര്‍ത്താ​ന​റി​യാം. മ​റ്റു​ള്ള​വ​രു​മാ​യി മി​ക​ച്ച ബ​ന്ധം സ്ഥാ​പി​ക്കാ​ന്‍ ക​ഴി​വു​ള്ള ആ​ളാ​ണ് ഗാം​ഗു​ലി. അ​തി​നാ​ല്‍ ചെ​യ​ര്‍മാ​ന്‍ സ്ഥാ​ന​ത്തേ​ക്ക് ഏ​റ്റ​വും യോ​ഗ്യ​ന്‍ ഗാം​ഗു​ലി ത​ന്നെ​യാ​ണെ​ന്നും സം​ഗ​ക്കാ​ര അ​ഭി​പ്രാ​യ​പ്പെ​ട്ടു. നി​ല​വി​ലെ എം​സി​സി പ്ര​സി​ഡ​ന്‍റാ​ണ് സം​ഗ​ക്കാ​ര. എം​സി​സി​യു​ടെ ആ​ദ്യ വി​ദേ​ശ പ്ര​സി​ഡ​ന്‍റും പ്രാ​യം കു​റ​ഞ്ഞ പ്ര​സി​ഡ​ന്‍റെ​മാ​യ സം​ഗ​ക്കാ​ര ഈ ​വ​ര്‍ഷം അ​വ​സാ​ന​ത്തോ​ടെ സ്ഥാ​ന​മൊ​ഴി​യും. 2011ലെ ​ലോ​ക​ക​പ്പ് ഫൈ​ന​ലി​ല്‍ ശ്രീ​ല​ങ്ക​യെ ന​യി​ച്ച​ത് സം​ഗ​ക്കാ​ര​യാ​യി​രു​ന്നു.
   
നേ​ര​ത്തെ ക്രി​ക്ക​റ്റ് ദ​ക്ഷി​ണാ​ഫ്രി​ക്ക ചെ​യ​ര്‍മാ​നും മു​ന്‍ ക്യാ​പ്റ്റ​നു​മാ​യി​രു​ന്ന ഗ്ര​യിം സ്മി​ത്തും ഗാം​ഗു​ലി​ക്ക് പി​ന്തു​ണ അ​റി​യി​ച്ചി​രു​ന്നു. ഗാം​ഗു​ലി ധീ​ര​നാ​യ നേ​താ​വാ​ണെ​ന്നും ഐ​സി​സി ചെ​യ​ര്‍മാ​ന്‍ സ്ഥാ​ന​ത്തേ​ക്ക് അ​ദ്ദേ​ഹം യോ​ഗ്യ​നാ​ണെ​ന്നു​മാ​ണ് സ്മി​ത്ത് അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. എ​ന്നാ​ല്‍ ഇ​ത് സ്മി​ത്തി​ന്‍റെ മാ​ത്രം അ​ഭി​പ്രാ​യ​മാ​ണെ​ന്നും ക്രി​ക്ക​റ്റ് ബോ​ര്‍ഡി​ന്‍റെ നി​ല​പാ​ട​ല്ലെ​ന്നും ക്രി​ക്ക​റ്റ് ദ​ക്ഷി​ണാ​ഫ്രി​ക്ക വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​തു​വ​രെ സ്ഥി​രീ​ക​ര​ണം ആ​യി​ല്ലെ​ങ്കി​ലും ഐ​സി​സി ചെ​യ​ര്‍മാ​ന്‍ സ്ഥാ​ന​ത്തേ​ക്ക് ഗാം​ഗു​ലി മ​ത്സ​രി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍ട്ടു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top