06
August 2020 - 12:19 am IST

Download Our Mobile App

Gadget

I Phone, India, I Phone Latest, iphone

ആ​പ്പി​ള്‍ ഐ​ഫോ​ണ്‍ നി​ർ​മാ​ണം ഇ​ന്ത്യ​യി​ല്‍ തു​ട​ങ്ങി

Published:27 July 2020

ചെ​ന്നൈ​യി​ലെ ഫോ​ക്‌​സ്‌​കോ​ണ്‍ പ്ലാ​ന്‍റി​ലാ​ണ് ആ​പ്പി​ളി​ന്‍റെ മു​ന്‍നി​ര ഉ​ത്പ​ന്ന​മാ​യ ഐ​ഫോ​ണ്‍ 11 നി​ര്‍മി​ക്കു​ന്ന​ത്. ഐ​ഫോ​ണ്‍ എ​ക്‌​സ്ആ​ര്‍ ബം​ഗ​ളൂ​രു​വി​ല്‍ ഘ​ട​ക​ഭാ​ഗ​ങ്ങ​ള്‍ ചേ​ര്‍ത്ത് നി​ര്‍മാ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ചെ​ന്നൈ: കേ​ന്ദ്ര സ​ര്‍ക്കാ​രി​ന്‍റെ ആ​ത്മ​നി​ര്‍ഭ​ര്‍ ഭാ​ര​ത് പ​ദ്ധ​തി​ക്ക് അം​ഗീ​കാ​ര​മാ​യി ആ​പ്പി​ള്‍ ഐ​ഫോ​ണ്‍ 11 ഇ​ന്ത്യ​യി​ല്‍ നി​ര്‍മാ​ണം തു​ട​ങ്ങി. ചെ​ന്നൈ​യി​ലെ ഫോ​ക്‌​സ്‌​കോ​ണ്‍ പ്ലാ​ന്‍റി​ലാ​ണ് ആ​പ്പി​ളി​ന്‍റെ മു​ന്‍നി​ര ഉ​ത്പ​ന്ന​മാ​യ ഐ​ഫോ​ണ്‍ 11 നി​ര്‍മി​ക്കു​ന്ന​ത്. ഐ​ഫോ​ണ്‍ എ​ക്‌​സ്ആ​ര്‍ ബം​ഗ​ളൂ​രു​വി​ല്‍ ഘ​ട​ക​ഭാ​ഗ​ങ്ങ​ള്‍ ചേ​ര്‍ത്ത് നി​ര്‍മാ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഐ ​ഫോ​ണ്‍ എ​സ്ഇ 2020 ബം​ഗ​ളൂ​രു​വി​ന​ടു​ത്തു​ള്ള വി​സ്‌​ട്രോ​ണ്‍ പ്ലാ​ന്‍റി​ല്‍ നി​ര്‍മി​ക്കാ​നു​ള്ള പ​ദ്ധ​തി​യും ആ​പ്പി​ളി​നു​ണ്ട്. 

ആ​പ്പി​ളി​ന്‍റെ പ്ര​ധാ​ന വി​ത​ര​ണ​ക്കാ​രാ​യ ഫോ​ക്‌​സ്‌​കോ​ണ്‍ ഈ ​മാ​സം ആ​ദ്യം ഐ ​ഫോ​ണ്‍ നി​ര്‍മി​ക്കു​ന്ന​തി​നു​ള്ള പ്ലാ​ന്‍റ് വി​പു​ലീ​ക​ര​ണ​ത്തി​നാ​യി 100 കോ​ടി ഡോ​ള​ര്‍ വ​രെ നി​ക്ഷേ​പി​ക്കാ​ന്‍ പ​ദ്ധ​തി​യി​ട്ടി​രു​ന്നു. ഫോ​ക്‌​സ്‌​കോ​ണി​ന് പു​റ​മെ ര​ണ്ടാ​മ​ത്തെ വ​ലി​യ ഐ​ഫോ​ണ്‍ നി​ര്‍മാ​താ​ക്ക​ളാ​യ പെ​ഗാ​ട്രോ​ണും ഭാ​വി​യി​ല്‍ ഇ​ന്ത്യ​യി​ല്‍ നി​ക്ഷേ​പം ന​ട​ത്തി​യേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top