07
August 2020 - 12:07 am IST

Download Our Mobile App

Football

juventus-won-italian-serie-a-cup

യു​വെ​യ്ക്ക് ഒ​മ്പ​താം തു​ട​ര്‍ കി​രീ​ടം

Published:28 July 2020

ഇ​റ്റാ​ലി​യ​ന്‍ സെ​രി എ ​ഫു​ട്ബോ​ളി​ല്‍ തു​ട​ര്‍ച്ച​യാ​യി ഒ​മ്പ​താ​മ​ത്തെ സീ​സ​ണി​ലും യു​വ​ന്‍റ​സ് ജേ​താ​ക്ക​ളാ​യി. ര​ണ്ടു മ​ത്സ​ര​ങ്ങ​ള്‍ ബാ​ക്കി​നി​ല്‍ക്കെ​യാ​ണ് യു​വ​ന്‍റ​സ് കി​രീ​ട​മു​റ​പ്പി​ച്ച​ത്. 36-ാം റൗ​ണ്ട് മ​ത്സ​ര​ത്തി​ല്‍ സം​ഡോ​റി​യ​യെ യു​വ​ന്‍റ​സ് എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ള്‍ക്കു ത​ക​ര്‍ത്തു​വി​ടു​ക​യാ​യി​രു​ന്നു

റോം: ​ഇ​റ്റാ​ലി​യ​ന്‍ സെ​രി എ ​ഫു​ട്ബോ​ളി​ല്‍ തു​ട​ര്‍ച്ച​യാ​യി ഒ​മ്പ​താ​മ​ത്തെ സീ​സ​ണി​ലും യു​വ​ന്‍റ​സ് ജേ​താ​ക്ക​ളാ​യി. ര​ണ്ടു മ​ത്സ​ര​ങ്ങ​ള്‍ ബാ​ക്കി​നി​ല്‍ക്കെ​യാ​ണ് യു​വ​ന്‍റ​സ് കി​രീ​ട​മു​റ​പ്പി​ച്ച​ത്. 36-ാം റൗ​ണ്ട് മ​ത്സ​ര​ത്തി​ല്‍ സം​ഡോ​റി​യ​യെ യു​വ​ന്‍റ​സ് എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ള്‍ക്കു ത​ക​ര്‍ത്തു​വി​ടു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ലീ​ഗി​ലെ ര​ണ്ടാം​സ്ഥാ​ന​ക്കാ​രാ​യ ഇ​ന്‍റ​ര്‍മി​ലാ​നു​മാ​യു​ള്ള ലീ​ഡ് ഏ​ഴു പോ​യി​ന്‍റാ​ക്കി ഉ​യ​ര്‍ത്തി​യാ​ണ് യു​വ​ന്‍റ​സ് ഒ​ന്നാം​സ്ഥാ​നം ഭ​ദ്ര​മാ​ക്കി​യ​ത്. പോ​ര്‍ച്ചു​ഗീ​സ് ഇ​തി​ഹാ​സം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍ഡോ (45-ാം മി​നി​റ്റ്), ഫെ​ഡ​റി​ക്കോ ബെ​ര്‍നാ​ഡെ​ഷി (67) എ​ന്നി​വ​രാ​ണ് യു​വ​ന്‍റ​സി​ന്‍റെ സ്‌​കോ​റ​ര്‍മാ​ര്‍.

നി​ശ്ചി​ത സ​മ​യം അ​വ​സാ​നി​ക്കാ​ന്‍ ഒ​രു മി​നി​റ്റ് ബാ​ക്കി​യു​ള്ള​പ്പോ​ള്‍ റൊ​ണാ​ള്‍ഡോ​യ്ക്കു ത​ന്‍റെ ര​ണ്ടാ​മ​ത്തെ​യും യു​വ​ന്‍റ​സി​ന്‍റെ മൂ​ന്നാ​മ​ത്തെ​യും ഗോ​ള്‍ നേ​ടാ​ന്‍ സു​വ​ര്‍ണാ​വ​സ​രം ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ അ​ദ്ദേ​ഹം പെ​ന​ല്‍റ്റി പാ​ഴാ​ക്കു​ക​യാ​യി​രു​ന്നു. ജ​യി​ച്ചാ​ല്‍ ലീ​ഗ് കി​രീ​ട​മെ​ന്ന പ്ര​തീ​ക്ഷ​യു​മാ​യാ​ണ് യു​വ​ന്‍റ​സ് ഈ ​മ​ത്സ​ര​ത്തി​ല്‍ ഇ​റ​ങ്ങി​യ​ത്. സ്വ​ന്തം മൈ​താ​ന​ത്തു സം​ഡോ​റി​യ​യെ തോ​ല്‍പ്പി​ച്ച് അ​വ​ര്‍ ല​ക്ഷ്യം പൂ​ര്‍ത്തി​യാ​ക്കു​ക​യും ചെ​യ്തു. ലീ​ഗി​ലെ മ​റ്റു മ​ല്‍സ​ര​ങ്ങ​ളി​ല്‍ ബൊ​ളോ​ന 3-2ന് ​ലെ​ക്കെ​യെ​യും ഉ​ഡി​നെ​സ് 1-0നു ​കാ​ഗ്ലി​യാ​രി​യെ​യും എ​എ​സ് റോ​മ 2-1നു ​ഫി​യൊ​റെ​ന്‍റീ​ന​യെ​യും ലാ​സി​യോ 5-1നു ​വെ​റോ​ണ​യെ​യും പ​രാ​ജ​യ​പ്പെ​ടു​ത്തി. 
   
ഈ ​സീ​സ​ണി​ല്‍ യു​വ​ന്‍റ​സി​ന്‍റെ കി​രീ​ട​ധാ​ര​ണം അ​ത്ര ആ​ധി​കാ​രി​ക​വും എ​ളു​പ്പ​വു​മാ​യി​രു​ന്നി​ല്ല. ഇ​ന്‍റ​ര്‍മി​ലാ​ന്‍, ലാ​സി​യോ എ​ന്നി​വ​രി​ല്‍ നി​ന്നും ശ​ക്ത​മാ​യ വെ​ല്ലു​വി​ളി ത​ന്നെ മൗ​റി​സി​യോ സാ​റി​യു​ടെ ടീ​മി​നു നേ​രി​ടേ​ണ്ടി വ​ന്നു. യു​വ​ന്‍റ​സി​ന് ഒ​രു ഘ​ട്ട​ത്തി​ല്‍ ഏ​റ്റ​വു​മ​ധി​കം ഭീ​ഷ​ണി​യു​യ​ര്‍ത്തി​യ​ത് ഇ​ന്‍റ​റാ​യി​രു​ന്നു. എ​ന്നാ​ല്‍ തു​ട​ര്‍ച്ച​യാ​യി ഏ​ഴു മ​ല്‍സ​ര​ങ്ങ​ളി​ല്‍ അ​ഞ്ചെ​ണ്ണ​ത്തി​ല്‍ സ​മ​നി​ല വ​ഴ​ങ്ങി​യ​തോ​ടെ ഇ​ന്‍റ​ര്‍ പി​ന്ത​ള്ള​പ്പെ​ടു​ക​യാ​യി​രു​ന്നു. 
   
അ​തേ​സ​മ​യം, കൊ​വി​ഡി​നെ തു​ട​ര്‍ന്ന് ലീ​ഗ് നി​ര്‍ത്തി വ​യ്ക്കു​മ്പോ​ള്‍ ലാ​സി​യോ​യി​രു​ന്നു പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ഒ​ന്നാ​മ​ത്. സീ​സ​ണി​ലെ ശേ​ഷി​ച്ച മ​ല്‍സ​ര​ങ്ങ​ള്‍ ഉ​പേ​ക്ഷി​ച്ചാ​ല്‍ അ​വ​ര്‍ ചാം​പ്യ​ന്‍മാ​രു​മാ​വു​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ലീ​ഗ് പു​ന​രാ​രം​ഭി​ച്ച ശേ​ഷം ലാ​സി​യോ​ക്കു പി​ഴ​ച്ചു.     അ​ഞ്ചു മ​ല്‍സ​ര​ങ്ങ​ളി​ല്‍ അ​വ​ര്‍ക്കു നേ​ടാ​നാ​യ​ത് വെ​റു​മൊ​രു പോ​യി​ന്‍റ് മാ​ത്രം. ഇ​തു മു​ത​ലെ​ടു​ത്ത് യു​വ​ന്‍റ​സ് ജ​യ​ങ്ങ​ള്‍ കൊ​യ്ത് പ​ടി​പ​ടി​യാ​യി കി​രീ​ട​ത്തി​ലേ​ക്കു മു​ന്നേ​റു​ക​യാ​യി​രു​ന്നു. കോ​ച്ചെ​ന്ന നി​ല​യി​ല്‍ ക​രി​യ​റി​ലെ ര​ണ്ടാ​മ​ത്തെ പ്ര​ധാ​ന​പ്പെ​ട്ട കി​രീ​ട​വി​ജ​യ​മാ​ണ് സാ​റി യു​വ​ന്‍റ​സി​നൊ​പ്പം നേ​ടി​യ​ത്. 

കി​യ​ല്ലി​നി​ക്കു റെ​ക്കോ​ഡ്

ടൂ​റി​ന്‍: യു​വ​ന്‍റ​സി​നൊ​പ്പം തു​ട​ര്‍ച്ച​യാ​യ ഒ​ന്‍പ​താം കി​രീ​ട​മാ​ണ് ജോ​ര്‍ജി​യോ കി​യ​ല്ലി​നി സ്വ​ന്ത​മാ​ക്കു​ന്ന​ത്. ഇ​റ്റ​ലി​യി​ല്‍ ച​രി​ത്ര​മാ​യ ഒ​മ്പ​ത​തു സീ​സ​ണി​ലെ യു​വ​ന്‍റ​സി​ന്‍റെ വി​ജ​യ​ക്കു​തി​പ്പി​ല്‍ പ​ങ്കെ​ടു​ത്ത ഏ​ക​താ​ര​വും കി​യ​ല്ലി​നി ത​ന്നെ. നി​ല​വി​ല്‍ യു​വ​ന്‍റ​സി​ലെ മ്‌​റ്റൊ​രു താ​ര​വും ഈ ​ഒ​മ്പ​തു സീ​സ​ണി​ലും യു​വ​ന്‍റ​സി​ന്‍റെ കൂ​ടെ ഉ​ണ്ടാ​യി​ട്ടി​ല്ല.യു​വ​ന്‍റ്‌​സി​ന്‍റെ സു​വ​ര്‍ണ്ണ​കാ​ല ഇ​തി​ഹാ​സ​ങ്ങ​ളാ​യ ആ​ന്‍ഡ്രി​യ ബ​ര്‍സാ​ഗ്ലി ക​ഴി​ഞ്ഞ സീ​സ​ണി​ല്‍ വി​ര​മി​ച്ച​പ്പോ​ള്‍ ബൊ​ണൂ​ചി​യും ബു​ഫ​ണും ഓ​രോ സീ​സ​ണി​ല്‍ മി​ലാ​ന് വേ​ണ്ടി​യും പി​എ​സ്ജി​ക്ക് വേ​ണ്ടി​യും ക​ളി​ക്കു​ക​യും ചെ​യ്തു. 

   യു​വ​ന്‍റ​സി​ന് വേ​ണ്ടി 510 മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ചി​ട്ടു​ള്ള കി​യ​ല്ലി​നി 36 ഗോ​ളു​ക​ള്‍ അ​ടി​ക്കു​ക​യും 22 എ​ണ്ണ​ത്തി​ന് വ​ക്ഷ്ഹി​യൊ​രു​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. യു​വ​ന്‍റ്‌​സ് പ്ര​തി​രോ​ധ​ത്തി​ന്‍റെ നാ​യ​ക​നാ​യ കി​യ​ല്ലി​നി 89 മ​ഞ്ഞ​ക്കാ​ര്‍ഡു​ക​ളും അ​ഞ്ചു ചു​വ​പ്പ് കാ​ര്‍ഡു​ക​ളു​മാ​ണ് ഏ​റ്റു​വാ​ങ്ങി​യ​ത്. 
   യു​വ​ന്‍റ​സി​നൊ​പ്പം ലീ​ഗ് സ്വ​ന്ത​മാ​ക്കി ച​രി​ത്ര​മെ​ഴു​തി​യ​തി​ന് പു​റ​മേ നാ​ലു കോ​പ്പ ഇ​റ്റ​ലി​യ​യും 4 ഇ​റ്റാ​ലി​യ​ന്‍ സൂ​പ്പ​ര്‍ ക​പ്പും 2006-07 സീ​സ​ണി​ലെ സീ​രി ബി ​കി​രീ​ട​വും നേ​ടി​യി​ട്ടു​ണ്ട്


വാർത്തകൾ

Sign up for Newslettertop