ദേശാഭിമാനത്തിന്റെ ആഘോഷ ദിനം
പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി എണ്ണക്കമ്പനികൾ
Published:28 July 2020
59 ചൈനീസ് ആപ്പുകൾക്ക് പിന്നാലെ 275 ആപ്പുകൾ കൂടി നിരോധിക്കാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. ഇക്കൂട്ടത്തിൽ പബ്ജിയും ഉണ്ട്. ഒരു വാർ ബെയ്സ്ഡ് ഗെയിമാണ് പബ്ജി. വ്യക്തി വിവരങ്ങൾ ഉൾപ്പെടെ ചോർത്തുന്നതും ദേശീയ സുരക്ഷയ്ക്കും വെല്ലുവിളിയാകുന്നുവെന്ന് കണ്ടെത്തിയ 275 ആപ്പുകളുടെ പട്ടിക കേന്ദ്ര ഐടി മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയെന്നാണ് റിപ്പോർട്ടുകൾ.
അഭിജിത്ത് വിജയൻ - ഐസിയു
ടിക് ടോക്ക് അടക്കം 59 ആപ്ലിക്കേഷനുകൾ ഇന്ത്യയിൽ കഴിഞ്ഞ മാസം കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. ഇപ്പോഴിത പബ്ജി നിരോധനം ഏറ്റെടുത്തിരിക്കുകയാണ് കേരളത്തിലെ ട്രോളൻമാർ.
അഭിജിത്ത് എൽ കുഞ്ഞുണ്ണി - ഐസിയു
അമരക്ക - ഐസിയു
അൻവർ ഷെരീഫ് - ഐസിയു
അർജുൻ ഗംഗാധർ- ഐസിയു
വിപിൻ വിആർ- ഐസിയു
ഇടവപ്പാതിയിൽ ഇടുക്കിയിൽ ജനിച്ചവൻ - ഐസിയു
ഹരിശങ്കർ എസ് ജെ - ഐസിയു