06
August 2020 - 1:27 am IST

Download Our Mobile App

Cricket

england-west-indies-test-cricket-match-review

ബ്രോ​ഡ് പ​രീ​ക്ഷ തോ​റ്റ് വി​ന്‍ഡീ​സ്

Published:29 July 2020

സ്റ്റു​വ​ര്‍ട്ട് ബ്രോ​ഡി​നെ​യും ക്രി​സ് വോ​ക്‌​സി​നെ​യും ഇം​ഗ്ല​ണ്ടി​നെ​യുും ത​ടു​ക്കാ​ന്‍ വി​ന്‍ഡീ​സി​നാ​യി​ല്ല. കോ​വി​ഡി​ന്‍റെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ന​ട​ന്ന ആ​ദ്യ അ​ന്താ​രാ​ഷ്ട്ര ടെ​സ്റ്റ് പ​ര​മ്പ​ര​യി​ല്‍ ഇം​ഗ്ല​ണ്ടി​ന് ജ​യ​ത്തി​ല്‍ കു​റ​ഞ്ഞ് ഒ​ന്നും മ​തി​യാ​കു​മാ​യി​രു​ന്നി​ല്ല. അ​വ​ര​തു നേ​ടി.

മാ​ഞ്ച​സ്റ്റ​ര്‍: സ്റ്റു​വ​ര്‍ട്ട് ബ്രോ​ഡി​നെ​യും ക്രി​സ് വോ​ക്‌​സി​നെ​യും ഇം​ഗ്ല​ണ്ടി​നെ​യുും ത​ടു​ക്കാ​ന്‍ വി​ന്‍ഡീ​സി​നാ​യി​ല്ല. കോ​വി​ഡി​ന്‍റെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ന​ട​ന്ന ആ​ദ്യ അ​ന്താ​രാ​ഷ്ട്ര ടെ​സ്റ്റ് പ​ര​മ്പ​ര​യി​ല്‍ ഇം​ഗ്ല​ണ്ടി​ന് ജ​യ​ത്തി​ല്‍ കു​റ​ഞ്ഞ് ഒ​ന്നും മ​തി​യാ​കു​മാ​യി​രു​ന്നി​ല്ല. അ​വ​ര​തു നേ​ടി. മൂ​ന്നാം ടെ​സ്റ്റി​ല്‍ വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ 269 റ​ണ്‍സി​ന് ത​ക​ര്‍ത്ത ഇം​ഗ്ല​ണ്ട് മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര 2-1ന് ​വി​ജ​യി​ക്കു​ക​യാ​യി​രു​ന്നു. ഇം​ഗ്ല​ണ്ട് മു​ന്നോ​ട്ടു​വെ​ച്ച 399 റ​ണ്‍സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍ന്നി​റ​ങ്ങി​യ വെ​സ്റ്റ് ഇ​ന്‍ഡീ​സ് ര​ണ്ടാം ഇ​ന്നി​ങ്സി​ല്‍ 129 റ​ണ്‍സി​ന് പു​റ​ത്താ​വു​ക​യാ​യി​രു​ന്നു.അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ ക്രി​സ് വോ​ക്സി​ന്‍റെ​യും നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ സ്റ്റു​വ​ര്‍ട്ട് ബ്രോ​ഡി​ന്‍റെ​യും പ്ര​ക​ട​ന​മാ​ണ് വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ ത​ക​ര്‍ത്ത​ത്. ഷാ​യ് ഹോ​പ്പാ​ണ് (31) വെ​സ്റ്റ് ഇ​ന്‍ഡീ​സ് നി​ര​യി​ലെ ടോ​പ് സ്‌​കോ​റ​ര്‍.​ക്ര​യ്ഗ് ബ്രാ​ത്ത്‌​വെ​യ്റ്റ് (19),കാം​ബെ​ല്‍ (0),കെ​മ​ര്‍ റോ​ച്ച് (4),ഷം​റാ ബ്രോ​ക്‌​സ് (22),റോ​ഷ്ട​ണ്‍ ചേ​സ് (7),ബ്ലാ​ക്ക് വു​ഡ് (23),ജേ​സ​ണ്‍ ഹോ​ള്‍ഡ​ര്‍ (12),ഡൗ​റി​ച്ച് (8),കോ​ണ്‍വാ​ള്‍ (2) എ​ന്നി​വ​രാ​ണ് മ​റ്റ് വെ​സ്റ്റ് ഇ​ന്‍ഡീ​സ് സ്‌​കോ​റ​ര്‍മാ​ര്‍. 
   
നേ​ര​ത്തെ ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് ഒ​ന്നാം ഇ​ന്നി​ങ്സി​ല്‍ 369 റ​ണ്‍സെ​ടു​ത്ത​പ്പോ​ള്‍ മ​റു​പ​ടി​ക്കി​റ​ങ്ങി​യ വെ​സ്റ്റ് ഇ​ന്‍ഡീ​സ് 197 റ​ണ്‍സി​ന് ഓ​ള്‍ഔ​ട്ടാ​യി. 172 റ​ണ്‍സ് ഒ​ന്നാം ഇ​ന്നി​ങ്സ് ലീ​ഡ് നേ​ടി​യ ഇം​ഗ്ല​ണ്ട് ര​ണ്ടാം ഇ​ന്നി​ങ്സ് ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 226 എ​ന്ന നി​ല​യി​ല്‍ ഡി​ക്ല​യ​ര്‍ ചെ​യ്ത ഇം​ഗ്ല​ണ്ടി​ന് 399 റ​ണ്‍സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം സ​മ്മാ​നി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടാം ഇ​ന്നി​ങ്സി​നി​റ​ങ്ങി​യ ഇം​ഗ്ല​ണ്ടി​നു​വേ​ണ്ടി റോ​റി ബേ​ണ്‍സ് (90),ഡോം ​സി​ബ്ലി (56),ജോ ​റൂ​ട്ട് (68) എ​ന്നി​വ​ര്‍ അ​ര്‍ധ സെ​ഞ്ച്വ​റി നേ​ടി.​ബേ​ണ്‍സി​നെ ചേ​സ് മ​ട​ക്കി​യ​പ്പോ​ള്‍ സി​ബ്ലി​യെ ഹോ​ള്‍ഡ​റും പു​റ​ത്താ​ക്കി. 
   
നേ​ര​ത്തെ ഇം​ഗ്ല​ണ്ടി​ന്‍റെ 369 റ​ണ്‍സ് ഒ​ന്നാം ഇ​ന്നി​ങ്സ് പി​ന്തു​ട​ര്‍ന്നി​റ​ങ്ങി​യ വെ​സ്റ്റ് ഇ​ന്‍ഡീ​സ് 197 റ​ണ്‍സി​ന് ഓ​ള്‍ഔ​ട്ടാ​യി. ആ​റ് വി​ക്ക​റ്റ് വീ​ഴ്ത്തി​യ സ്റ്റു​വ​ര്‍ട്ട് ബ്രോ​ഡി​ന്‍റെ ബൗ​ളി​ങ്ങാ​ണ് സ​ന്ദ​ര്‍ശ​ക​രെ ത​ക​ര്‍ത്ത​ത്.​ജെ​യിം​സ് ആ​ന്‍ഡേ​ഴ്സ​ണ്‍ ര​ണ്ടും ജോ​ഫ്ര ആ​ര്‍ച്ച​ര്‍,ക്രി​സ് വോ​ക്സ് എ​ന്നി​വ​ര്‍ ഓ​രോ വി​ക്ക​റ്റും വീ​ഴ്ത്തി.​ക്യാ​പ്റ്റ​ന്‍ ജേ​സ​ണ്‍ ഹോ​ള്‍ഡ​റാ​ണ് (46) വെ​സ്റ്റ് ഇ​ന്‍ഡീ​സി​ന്‍റെ ടോ​പ് സ്‌​കോ​റ​ര്‍. ഷെ​യ്ന്‍ ഡൗ​റി​ച്ചും (37) ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചു. ഇ​രു​വ​രും ചെ​റു​ത്ത് നി​ല്‍പ്പി​ന് ശ്ര​മി​ച്ചെ​ങ്കി​ലും ബ്രോ​ഡി​ന് മു​ന്നി​ല്‍ വീ​ണു. ക്ര​യ്ഗ് ബ്രാ​ത്ത്വെ​യ്റ്റ് (1), ജോ​ണ്‍ കാം​ബെ​ല്‍ (32), ഷാ​യ് ഹോ​പ് (17), ഷം​റാ ബ്രോ​ക്സ് (4), റോ​ഷ്ട​ണ്‍ ചേ​സ് (9), ബ്ലാ​ക്ക് വു​ഡ് (26), കോ​ണ്‍വാ​ല്‍ (10), കി​മാ​ര്‍ റോ​ച്ച് (0), ഷ​നോ​ന്‍ ഗ​ബ്രി​യേ​ല്‍ (0*) എ​ന്നി​വ​രാ​ണ് പു​റ​ത്താ​യ മ​റ്റ് വി​ന്‍ഡീ​സ് ബാ​റ്റ്സ്മാ​ന്‍മാ​ര്‍. പേ​സ് ബൗ​ളി​ങ്ങി​നെ തു​ണ​യ്ക്കു​ന്ന മൈ​താ​ന​ത്ത് ഗം​ഭീ​ര പ്ര​ക​ട​നം ത​ന്നെ​യാ​ണ് ആ​തി​ഥേ​യ​രാ​യ ഇം​ഗ്ല​ണ്ട് കാ​ഴ്ച​വെ​ച്ച​ത്. ഇം​ഗ്ല​ണ്ടി​ന്‍റെ ഒ​ന്നാം ഇ​ന്നി​ങ്സ് 369 റ​ണ്‍സി​ല്‍ അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു. 
   
നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 258 എ​ന്ന നി​ല​യി​ല്‍ ര​ണ്ടാം ദി​നം ആ​രം​ഭി​ച്ച ഇം​ഗ്ല​ണ്ടി​ന് കൂ​ട്ട​ത്ത​ക​ര്‍ച്ച നേ​രി​ട്ടു.​ഒ​രു ഘ​ട്ട​ത്തി​ല്‍ എ​ട്ട് വി​ക്ക​റ്റി​ന് 280 എ​ന്ന നി​ല​യി​ലേ​ക്ക് ഇം​ഗ്ല​ണ്ട് ത​ക​ര്‍ന്നെ​ങ്കി​ലും വാ​ല​റ്റ​ത്ത് വെ​ടി​ക്കെ​ട്ട് അ​ര്‍ധ സെ​ഞ്ചു​റി നേ​ടി​യ സ്റ്റു​വ​ര്‍ട്ട് ബ്രോ​ഡ് (62) ഇം​ഗ്ല​ണ്ടി​നെ 369 എ​ന്ന സ്‌​കോ​റി​ലേ​ക്കെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. 45 പ​ന്തി​ല്‍ ഒ​മ്പ​ത് ഫോ​റും ഒ​രു സി​ക്സും ഉ​ള്‍പ്പെ​ടെ​യാ​ണ് ബ്രോ​ഡി​ന്‍റെ പ്ര​ക​ട​നം. ര​ണ്ടാം ദി​നം തു​ട​ങ്ങി സ്‌​കോ​ര്‍ബോ​ര്‍ഡി​ല്‍ നാ​ല് റ​ണ്‍സ് കൂ​ട്ടി​ച്ചേ​ര്‍ത്ത​പ്പോ​ഴേ​ക്കും ഒ​ലി പോ​പ്പി​നെ (91) ഇം​ഗ്ല​ണ്ടി​ന് ന​ഷ്ട​മാ​യി.​സെ​ഞ്ചു​റി​യി​ലേ​ക്ക് കു​തി​ക്കു​ക​യാ​യി​രു​ന്ന താ​ര​ത്തെ ഷ​നോ​ന്‍ ഗ​ബ്രി​യേ​ല്‍ ക്ലീ​ന്‍ ബൗ​ള്‍ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു.​
   
അ​ധി​കം വൈ​കാ​തെ ക്രി​സ് വോ​ക്സി​ന്‍റെ (1) വി​ക്ക​റ്റ് കി​മാ​ര്‍ റോ​ച്ച് പി​ഴു​ത​പ്പോ​ള്‍ ജോ​സ് ബ​ട്ല​റെ (62) റോ​ഷ്ട​ണ്‍ ചേ​സ് ബ്ലാ​ക്ക് വു​ഡി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ചു. ജോ​ഫ്ര ആ​ര്‍ച്ച​റെ (3) റോ​ച്ചും പു​റ​ത്താ​ക്കി. അ​ടി​ച്ചു​ത​ക​ര്‍ത്ത ബ്രോ​ഡി​നെ ചേ​സ് ബ്ലാ​ക്ക് വു​ഡി​ന്‍റെ കൈ​യി​ലെ​ത്തി​ച്ച​പ്പോ​ള്‍ അ​വ​സാ​ന വി​ക്ക​റ്റാ​യ ജെ​യിം​സ് ആ​ന്‍ഡേ​ഴ്സ​ണെ (11) ക്യാ​പ്റ്റ​ന്‍ ജേ​സ​ണ്‍ ഹോ​ള്‍ഡ​റും പു​റ​ത്താ​ക്കി. ഡോം ​ബെ​സ്സ് (18*) പു​റ​ത്താ​വാ​തെ നി​ന്നു. ഒ​ന്നാം ദി​നം നാ​ല് വി​ക്ക​റ്റാ​ണ് ഇം​ഗ്ല​ണ്ടി​ന് ന​ഷ്ട​മാ​യ​ത്. ഓ​പ്പ​ണ​ര്‍ റോ​റി ബേ​ണ്‍സി​ന്‍റെ (57) അ​ര്‍ധ സെ​ഞ്ച്വ​റി​യാ​ണ് ഇം​ഗ്ല​ണ്ടി​ന് ഭേ​ദ​പ്പെ​ട്ട തു​ട​ക്കം സ​മ്മാ​നി​ച്ച​ത്.​മി​ക​ച്ച രീ​തി​യി​ല്‍ മു​ന്നോ​ട്ടു​പോ​വു​ക​യാ​യി​രു​ന്ന ബേ​ണ്‍സി​നെ റോ​ഷ്ട​ണ്‍ ചേ​സാ​ണ് പു​റ​ത്താ​ക്കി​യ​ത്.​ര​ണ്ടാം ടെ​സ്റ്റി​ല്‍ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത ബെ​ന്‍ സ്റ്റോ​ക്സി​നെ (20) കി​മാ​ര്‍ റോ​ച്ച് ക്ലീ​ന്‍ ബൗ​ള്‍ഡ് ചെ​യ്തു. 
   
ഡോം ​സി​ബ്ലി (0),ജോ ​റൂ​ട്ട് (17)എ​ന്നി​വ​രു​ടെ വി​ക്ക​റ്റും ഇം​ഗ്ല​ണ്ടി​ന് ന​ഷ്ട​മാ​യി. സി​ബ്ലി​യെ കി​മാ​ര്‍ റോ​ച്ച് എ​ല്‍ബി​യി​ല്‍ കു​രു​ക്കി​യ​പ്പോ​ള്‍ റൂ​ട്ടി​നെ റോ​ഷ്ട​ണ്‍ ചേ​സ് റ​ണ്ണൗ​ട്ടാ​ക്കു​ക​യാ​യി​രു​ന്നു. നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി​യ കി​മാ​ര്‍ റോ​ച്ചി​ന്‍റെ ബൗ​ളി​ങ്ങാ​ണ് ഇം​ഗ്ല​ണ്ടി​നെ കൂ​റ്റ​ന്‍ സ്‌​കോ​ര്‍ നേ​ടു​ന്ന​തി​ല്‍ നി​ന്ന് ത​ട​ഞ്ഞ​ത്.​ഷ​നോ​ന്‍ ഗ​ബ്രി​യേ​ല്‍,റോ​ഷ്ട​ണ്‍ ചേ​സ് എ​ന്നി​വ​ര്‍ ര​ണ്ട് വി​ക്ക​റ്റ് വീ​തം പ​ങ്കി​ട്ട​പ്പോ​ള്‍ ജേ​സ​ണ്‍ ഹോ​ള്‍ഡ​ര്‍ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി.ആ​ദ്യ​ടെ​സ്റ്റി​ല്‍ വി​ന്‍ഡീ​സ് ജ​യി​ച്ച​പ്പോ​ള്‍ ര​ണ്ടാം ടെ​സ്റ്റി​ലും മൂ​ന്നാം ടെ​സ്റ്റി​ലും വി​ജ​യം ഇം​ഗ്ല​ണ്ടി​നൊ​പ്പം നി​ന്നു.

അ​ഞ്ഞൂ​റാ​ന്‍

ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ 500 വി​ക്ക​റ്റ് തി​ക​ച്ച് സ്റ്റു​വ​ര്‍ട്ട് ബ്രോ​ഡ്

മാ​ഞ്ച​സ്റ്റ​ര്‍: ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ പു​തു​ച​രി​ത്ര​മെ​ഴു​തി സ്റ്റു​വ​ര്‍ട്ട് ബ്രോ​ഡ്. ഇം​ഗ്ല​ണ്ട് - വെ​സ്റ്റ് ഇ​ന്‍ഡീ​സ് ടെ​സ്റ്റ് പ​ര​മ്പ​ര​യി​ല്‍ ക​രി​യ​റി​ലെ 500 വി​ക്ക​റ്റ് നാ​ഴി​ക​ക്ക​ല്ല് സ്റ്റു​വ​ര്‍ട്ട് ബ്രോ​ഡ് തി​ക​ച്ചു. മൂ​ന്നാം ടെ​സ്റ്റി​ലെ അ​ഞ്ചാം ദി​നം ഓ​ള്‍ഡ് ട്രാ​ഫോ​ഡി​ലെ ഒ​ഴി​ഞ്ഞ സ്റ്റേ​ഡി​യ​ത്തെ സാ​ക്ഷി​യാ​ക്കി​യാ​ണ് 500 വി​ക്ക​റ്റ് നേ​ട്ട​ക്കാ​രു​ടെ പ​ട്ടി​ക​യി​ല്‍ ബ്രോ​ഡ് ക​ട​ന്ന​ത്. ടെ​സ്റ്റി​ല്‍ 500 വി​ക്ക​റ്റു​ക​ള്‍ സ്വ​ന്ത​മാ​ക്കു​ന്ന ഏ​ഴാ​മ​ത്തെ ബൗ​ള​റും നാ​ലാ​മ​ത്തെ ഫാ​സ്റ്റ് ബൗ​ള​റെ​ന്ന ഖ്യാ​തി​യും ഇ​തോ​ടെ സ്റ്റു​വ​ര്‍ട്ട് ബ്രോ​ഡി​ന് സ്വ​ന്തം. 14-ാം ഓ​വ​റി​ല്‍ ക്രെ​യ്ഗ് ബ്രാ​ത്ത്വെ​യ്റ്റാ​ണ് ബ്രോ​ഡി​ന്‍റെ അ​ഞ്ഞൂ​റാ​മ​ത്തെ ഇ​ര. 
   
വി​ന്‍ഡീ​സ് ഓ​പ്പ​ണ​റെ താ​രം വി​ക്ക​റ്റി​ന് മു​ന്നി​ല്‍ കു​രു​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ല്‍ ല​ങ്ക​ന്‍ ഇ​തി​ഹാ​സം മു​ത്ത​യ്യ മു​ര​ളീ​ധ​ര​നാ​ണ് ടെ​സ്റ്റി​ലെ പ്ര​ഥ​മ വി​ക്ക​റ്റു​വേ​ട്ട​ക്കാ​ര​ന്‍. 800 വി​ക്ക​റ്റു​ക​ളെ​ന്ന മാ​ന്ത്രി​ക​സം​ഖ്യ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​രി​ലു​ണ്ട്. ഓ​സീ​സ് ഇ​തി​ഹാ​സം ഷെ​യ്ന്‍ വോ​ണാ​ണ് ടെ​സ്റ്റി​ല്‍ വി​ക്ക​റ്റു​വേ​ട്ട​യി​ല്‍ ര​ണ്ടാ​മ​ന്‍. വി​ര​മി​ക്കും മു​ന്‍പ് 708 വി​ക്ക​റ്റു​ക​ളാ​ണ് വോ​ണ്‍ സ്വ​ന്തം പേ​രി​ല്‍ കു​റി​ച്ച​ത്. അ​നി​ല്‍ കും​ബ്ലൈ (619 വി​ക്ക​റ്റ്), ജ​യിം​സ് ആ​ന്‍ഡേ​ഴ്സ​ണ്‍ (589 വി​ക്ക​റ്റ്), ഗ്ലെ​ന്‍ മ​ഗ്രാ​ത്ത് (563 വി​ക്ക​റ്റ്), കോ​ര്‍ട്ട്ണി വാ​ല്‍ഷ് (519 വി​ക്ക​റ്റ്) എ​ന്നി​വ​ര്‍ക്ക് പി​ന്നി​ല്‍ ഏ​ഴാം സ്ഥാ​ന​ത്താ​ണ് ഇ​പ്പോ​ള്‍ സ്റ്റു​വ​ര്‍ട്ട് ബ്രോ​ഡ്. ആ​ദ്യ ഇ​ന്നി​ങ്സി​ല്‍ 14 ഓ​വ​ര്‍ കൊ​ണ്ട് ആ​റു വി​ന്‍ഡീ​സ് വി​ക്ക​റ്റു​ക​ള്‍ താ​രം പി​ഴു​തെ​ടു​ത്തി​രു​ന്നു. കേ​വ​ലം 31 റ​ണ്‍സ് മാ​ത്ര​മാ​ണ് ഇ​ദ്ദേ​ഹം വി​ട്ടു​ന​ല്‍കി​യ​തും. ഇ​തോ​ടെ 197 റ​ണ്‍സി​ല്‍ ഒ​തു​ങ്ങി സ​ന്ദ​ര്‍ശ​ക​രു​ടെ ആ​ദ്യ ഇ​ന്നി​ങ്സ് പോ​രാ​ട്ടം. മ​റു​ഭാ​ഗ​ത്ത് 369 റ​ണ്‍സ് ഇം​ഗ്ലീ​ഷ് പ​ട കു​റി​ക്കു​ക​യു​ണ്ടാ​യി. ആ​ദ്യ ഇ​ന്നി​ങ്സി​ല്‍ ബാ​റ്റു​കൊ​ണ്ടും തി​ള​ങ്ങാ​ന്‍ ബ്രോ​ഡി​ന് സാ​ധി​ച്ചു. 
   
ഒ​രു സി​ക്സും ഒ​ന്‍പ​തു ഫോ​റു​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ 62 റ​ണ്‍സാ​ണ് ബ്രോ​ഡ് വാ​ല​റ്റ​ത്ത് നേ​ടി​യ​ത്. ര​ണ്ടാം ഇ​ന്നി​ങ്സി​ല്‍ 226 റ​ണ്‍സ് കൂ​ടി കൂ​ട്ടി​ച്ചേ​ര്‍ത്ത ഇം​ഗ്ല​ണ്ട് 399 റ​ണ്‍സ് എ​ന്ന വി​ജ​യ​ല​ക്ഷ്യം സ​ന്ദ​ര്‍ശ​ക​ര്‍ക്ക് മു​ന്നി​ല്‍ നീ​ട്ടി. ര​ണ്ടാം ഇ​ന്നി​ങ്സി​ലും ബ്രോ​ഡു​ത​ന്നെ വി​ന്‍ഡീ​സി​ന്‍റെ ദുഃ​സ്വ​പ്ന​മാ​യി തു​ട​രു​ന്ന​ത്.ഓ​സീ​സ് താ​രം ഡേ​വി​ഡ് വാ​ര്‍ണ​റെ​യാ​ണ് ടെ​സ്റ്റി​ല്‍ ബ്രോ​ഡ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ത​വ​ണ പു​റ​ത്താ​ക്കി​യി​ട്ടു​ള്ള​ത്, 12 ത​വ​ണമൈ​ക്കി​ള്‍ ക്ലാ​ര്‍ക്കി​നെ 11 ത​വ​ണ​യും ഡി​വി​ല്യേ​ഴ്‌​സി​നെ​യും റോ​സ് ടെ​യ്‌​ല​റെ​യും 10 ത​വ​ണ വീ​ത​വും പു​റ​ത്താ​ക്കി​യി​ട്ടു​ണ്ട്.   


വാർത്തകൾ

Sign up for Newsletter



top