06
August 2020 - 1:31 am IST

Download Our Mobile App

Astrology

kanippayyur-astro-prediction-july-30

ഇന്നത്തെ നക്ഷത്ര ഫലം (30-07-2020)

Published:30 July 2020

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി : അ​നാ​വ​ശ്യ​മാ​യ ആ​ധി ഉ​പേ​ക്ഷി​യ്ക്ക​ണം. ഓ​ര്‍മ്മ​ശ​ക്തി​ക്കു​റ​വി​നാ​ല്‍ സാ​മ്പ ത്തി​ക​വി​ഭാ​ഗ​ത്തി​ല്‍ നി​ന്നും പി​ന്മാ​റും. സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ ജോ​ലി​കൂ​ടി ചെ​യ്തു​തീ​ര്‍ ക്കും.

ഭ​ര​ണി : കു​ടും​ബ​ത്തി​ല്‍ സ​മാ​ധാ​ന​ന്ത​രീ​ക്ഷം ഉ​ണ്ടാ​കും. പ​ദ്ധ​തി​സ​മ​ര്‍പ്പ​ണ​ത്തി​ന് രൂ​പ​രേ ഖ ​ത​യ്യാ​റാ​കും. നി​ശ്ച​യ​ദാ​ര്‍ഢ്യ​ത്തോ​ടു​കൂ​ടി പ്ര​വ​ര്‍ത്തി​ച്ചാ​ല്‍ ആ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ കും.

​കാ​ര്‍ത്തി​ക : സ​ങ്കീ​ര്‍ണ്ണ​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​യ്ക്കും. സേ​വ​ന​സാ​മ​ര്‍ത്ഥ്യ​ത്താ​ല്‍ സ​ര്‍ വ്വ​കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും. പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്യും.

രോ​ഹി​ണി : പൂ​ർ​വി​ക​സ്വ​ത്ത് ഭാ​ഗം വെ​യ്ക്കു​വാ​ന്‍ ധാ​ര​ണ​യാ​കും. ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ ല​മാ​കും. വ​സ്തു​ത​ര്‍ക്ക​ത്തി​ല്‍ നി​ഷ്പ​ക്ഷ​മ​നോ​ഭാ​വം സ്വീ​ക​രി​യ്ക്കും.

മ​ക​യി​രം : നി​ര്‍ണ്ണാ​യ​ക തീ​രു​മാ​ന​ങ്ങ​ള്‍ സ്വീ​ക​രി​ച്ചു ന​ട​പ്പി​ലാ​ക്കും. മേ​ല​ധി​കാ​രി​യു​ടെ പ്ര ​തി​നി​ധി​യാ​യി ച​ര്‍ച്ച​ക​ള്‍ ന​യി​യ്ക്കും. വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്താ​ല്‍ ക​ഴി​വു​ക​ള്‍ പ്ര​ക​ടി​പ്പി യ്ക്കും.

​തി​രു​വാ​തി​ര : ജീ​വി​ത​യാ​ഥാ​ര്‍ത്ഥ്യ​ങ്ങ​ളെ മ​ന​സ്സി​ലാ​ക്കി പ്ര​വ​ര്‍ത്തി​യ്ക്കു​വാ​ന്‍ ത​യ്യാ​റാ​കും. പാ​ര​മ്പ​ര്യ​പ്ര​വൃ​ത്തി​ക​ള്‍ക്ക് പ​രി​ശീ​ല​നം തു​ട​ങ്ങും. കു​ടും​ബ​സൌ​ഖ്യ​മു​ണ്ടാ​കും.

പു​ണ​ര്‍തം : മു​ന്‍കോ​പം നി​യ​ന്ത്രി​യ്ക്ക​ണം. അ​സു​ഖ​ങ്ങ​ള്‍ക്ക് ആ​യു​ർ​വ​ദ​ചി​കി​ത്സ​തു​ട ങ്ങും. ​അ​റി​വു​ള​ള​കാ​ര്യ​മാ​യാ​ല്‍ പോ​ലും മ​റ​വി​യു​ണ്ടാ​കും.

പൂ​യ്യം : ഉ​ദാ​സീ​ന​മ​നോ​ഭാ​വ​വും അ​ല​സ​ത​യും വ​ര്‍ദ്ധി​യ്ക്കും. ക്ര​യ​വി​ക്ര​യ​ങ്ങ​ള്‍ ഒ​ന്നും അ​രു​ത്. പ​ഠ​ന​ത്തി​ല്‍ താ​ല്പ​ര്യം കു​റ​യും.

ആ​യി​ല്യം : പൊ​തു​പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ വ്യാ​പൃ​ത​നാ​കും. സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. പു​തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടും.

മ​കം : വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ​യി​ല്‍ പു​തി​യ ക​ണ്ടെ​ത്ത​ലു​ക​ള്‍ക്ക് സാ​ക്ഷി​യാ​കും. സ ​ന്താ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​യ്ക്കും. അ​നു​ബ​ന്ധ​വ്യാ​പാ​രം തു​ട​ങ്ങു​വാ​ന്‍ അ ​നു​മ​തി​ല​ഭി​യ്ക്കും.

പൂ​രം : സൌ​മ്യ​സ​മീ​പ​ന​ത്താ​ല്‍ പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്യും. മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ യി​യ്ക്കും. മേ​ല​ധി​കാ​രി​യു​ടെ ജോ​ലി​കൂ​ടി ചെ​യ്തു​തീ​ര്‍ക്കേ​ണ്ട​താ​യി വ​രും.

ഉ​ത്രം : ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​ല്‍ക്കാ​തെ സൂ​ക്ഷി​യ്ക്ക​ണം. പ്ര​വ​ര്‍ത്ത​ന​വൈ​ക​ല്യം പ​രി​ഹ രി​യ്ക്കും. ഗു​രു​നാ​ഥ​ന്‍റെ ഉ​പ​ദേ​ശ​പ്ര​കാ​രം ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രും.

അ​ത്തം : മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​യ്ക്കും. പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്യും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും.

ചി​ത്ര : പു​ത്ര​പൌ​ത്രാ​ദി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്താ​ല്‍ സ​മാ​ധാ​ന​മു​ണ്ടാ​കും. സ​ർ​വ​കാ​ര്യ​വി ജ​യ​മു​ണ്ടാ​കും. ഉ​ദ്ദേ​ശി​ച്ച സ്ഥ​ല​ത്തേ​യ്ക്ക് ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും

ചോ​തി : പാ​ര​മ്പ​ര്യ​പ്ര​വൃ​ത്തി​ക​ളി​ല്‍ സ​ജീ​വ​ശ്ര​ദ്ധ​യോ​ടു​കൂ​ടി പ്ര​വ​ര്‍ത്തി​യ്ക്കും. അ​ഭി​ലാ ഷ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. എ​തി​ര്‍പ്പു​ക​ളെ അ​തി​ജീ​വി​യ്ക്കും.

വി​ശാ​ഖം : ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും കാ​ര്യ​നി​ർ​വ​ഹ​ണ​ശ​ക്തി​യും കു​റ​യും. വാ​ക്ത​ര്‍ക്ക ങ്ങ​ളി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റ​ണം. പ്ര​ത്യു​പ​കാ​രം ചെ​യ്യു​വാ​ന്‍ അ​വ​സ​രം ഉ​ണ്ടാ​കും.

അ​നി​ഴം : ച​ര്‍ച്ച​ക​ള്‍ വി​ജ​യി​യ്ക്കും. അ​വ​സ​ര​വാ​ദം അ​ബ​ദ്ധ​ങ്ങ​ള്‍ക്കു വ​ഴി​യൊ​രു​ക്കും. . ധ​ര്‍മ്മ​കാ​ര്യ​ങ്ങ​ള്‍ക്കു വേ​ണ്ടി സ​മ​യം ക​ണ്ടെ​ത്തും.

തൃ​ക്കേ​ട്ട : ആ​ലോ​ച​ന​ക്കു​റ​വു കൊ​ണ്ട് അ​ബ​ദ്ധം വ​ന്നു​ചേ​രും. ഈ​ശ്വ​രാ​രാ​ധ​ന​ക​ളാ​ല്‍ സ ​മാ​ധാ​ന​മു​ണ്ടാ​കും. ഉ​പ​രി​പ​ഠ​ന​ത്തി​ന് ചേ​രു​വാ​ന്‍ തീ​രു​മാ​നി​യ്ക്കും.

മൂ​ലം : അ​നു​ചി​ത​പ്ര​വൃ​ത്തി​ക​ളി​ല്‍ നി​ന്നും പി​ന്മാ​റ​ണം. അ​ഭി​പ്രാ​യ​വ്യ​ത്യാ​സം അ​ബ​ദ്ധ ങ്ങ​ള്‍ക്കു വ​ഴി​യൊ​രു​ക്കും. പ​ണം ന​ഷ്ട​പ്പെ​ടും.

പൂ​രാ​ടം : ഊ​ഹ​ക​ച്ച​വ​ട​ത്തി​ല്‍ ന​ഷ്ട​മു​ണ്ടാ​കും. മു​ന്‍കോ​പം നി​യ​ന്ത്രി​യ്ക്ക​ണം. സ്ഥാ​പ​ന ത്തി​ന്‍റെ നി​ല​നി​ല്പി​നാ​യി ചെ​ല​വി​ന​ങ്ങ​ള്‍ നി​യ​ന്ത്രി​യ്ക്കും.

ഉ​ത്രാ​ടം : ക​ഴി​വു​ക​ള്‍ക്കും പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കും അം​ഗീ​കാ​രം ല​ഭി​യ്ക്കും. ആ​ത്മ​വി​ശ്വാ സ​വും പ്ര​വ​ര്‍ത്ത​ന​ശേ​ഷി​യും വ​ര്‍ദ്ധി​യ്ക്കും. ചി​ന്ത​ക​ള്‍ക്ക​തീ​ത​മാ​യി പ്ര​വ​ര്‍ത്തി​യ്ക്കു വാ​ന്‍ സാ​ധി​യ്ക്കും.

തി​രു​വോ​ണം : പു​തി​യ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കും. തീ​രു​മാ​ന​ങ്ങ​ളി​ല്‍ ഔ​ചി​ത്യ​മു​ണ്ടാ​കും. പ്ര​വ​ര്‍ത്ത​ന​ശേ​ഷി വ​ര്‍ദ്ധി​യ്ക്കും.

അ​വി​ട്ടം : സ​ജ്ജ​ന​പ്രീ​തി​യും ഐ​ശ്വ​ര്യ​വും കാ​ര്യ​നി​ർ​വ​ഹ​ണ​ശ​ക്തി​യും കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും ദാ​മ്പ​ത്യ​സൌ​ഖ്യ​വും ഉ​ണ്ടാ​കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും.

ച​ത​യം : അ​വ്യ​ക്ത​മാ​യ പ​ണ​മി​ട​പാ​ടി​ല്‍ നി​ന്നും പി​ന്മാ​റ​ണം. അ​വ​ധി​യാ​ണെ​ങ്കി​ലും ജോ ​ലി​ചെ​യ്യേ​ണ്ട​താ​യി​വ​രും. പി​താ​വി​ന്‍റെ ആ​വ​ശ്യ​ങ്ങ​ള്‍ സാ​ധി​പ്പി​യ്ക്കും.

പൂ​രോ​രു​ട്ടാ​തി : നി​ക്ഷേ​പ​സ​മാ​ഹാ​ര​ണ​ത്തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. പു​തി​യ ഭ​ര​ണ​സം​വി ധാ​നം പ്രാ​വ​ര്‍ത്തി​ക​മാ​ക്കും. പ്ര​ബ​ല​ന്മാ​രോ​ടു മ​ത്സ​ര​ത്തി​ന് പോ​ക​രു​ത്.

ഉ​ത്ര​ട്ടാ​തി : ആ​ത്മ​വി​ശ്വാ​സ​വും കാ​ര്യ​നി​ർ​വ​ഹ​ണ​ശ​ക്തി​യും വ​ര്‍ദ്ധി​യ്ക്കും. ജീ​വി​ത​പ​ങ്കാ​ളി യു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​യ്ക്കും. സ​മീ​പ​ന​ഗു​ണ​ത്താ​ല്‍ സ​ർ​വ​കാ​ര്യ​വി​ജ​യ​മു​ണ്ടാ കും.

​രേ​വ​തി : പു​തി​യ ക​ര്‍മ്മ​മേ​ഖ​ല​ക​ള്‍ക്ക് പ​ണം മു​ട​ക്കും. പ​രി​ശ്ര​മ​ങ്ങ​ള്‍ക്ക് ഫ​ല​മു​ണ്ടാ​കും. ച​ര്‍ച്ച​ക​ള്‍ വി​ജ​യി​യ്ക്കും. പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​യ്ക്കു ചേ​രും.


വാർത്തകൾ

Sign up for Newsletter



top