06
August 2020 - 12:51 am IST

Download Our Mobile App

Kollywood

Samantha Akkineni, Instagram  Followers, Social Media

പ​തി​നൊ​ന്ന് മി​ല്യ​ൺ ഫോ​ളോ​വേ​ഴ്സു​മാ​യി സ​മ​ന്ത

Published:30 July 2020

സി​നി​മ​യി​ൽ പോ​ലെ ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ന​ടി സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്. സി​നി​മ വി​ശേ​ഷ​ങ്ങ​ളും വീ​ട്ടു​വി​ശേ​ഷ​ങ്ങ​ളും ന​ടി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​യ്ക്കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പു​തി​യൊ​രു നേ​ട്ടം കൈ ​വ​രി​ച്ചി​രി​ക്കു​ക​യാ​ണ് ന​ടി

പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട ന​ടി​യാ​ണ് സാ​മ​ന്ത അ​ക്കി​നോ​നി. കോ​ളി​വു​ഡി​ലൂ​ടെ​യാ​ണ് താ​രം സി​നി​മ​യി​ൽ എ​ത്തി​യ​തെ​ങ്കി​ലും തെ​ലു​ങ്കി​ലാ​ണ് ന​ടി കൂ​ടു​ത​ൽ സ​ജീ​വം. വ​ള​രെ ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ട് തെ​ന്നി​ന്ത്യ​ൻ സി​നി​മ ലോ​ക​ത്ത് ത​ന്‍റേ​താ​യ ഇ​ടം സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. സി​നി​മ​യി​ൽ പോ​ലെ ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും ന​ടി സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്. സി​നി​മ വി​ശേ​ഷ​ങ്ങ​ളും വീ​ട്ടു​വി​ശേ​ഷ​ങ്ങ​ളും ന​ടി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​യ്ക്കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പു​തി​യൊ​രു നേ​ട്ടം കൈ ​വ​രി​ച്ചി​രി​ക്കു​ക​യാ​ണ് ന​ടി. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ 11 മി​ല്യ​ൺ (ഒരു കോടി പത്ത് ലക്ഷം) ഫോ​ളോ​വേ​ഴ്സി​നെ നേ​ടി​യി​രി​ക്കു​ക​യാ​ണ് താ​രം.

ത​ന്‍റെ മ​നോ​ഹ​ര​മാ​യ സി​നി​മ യാ​ത്ര പ​ങ്കു​വെ​ച്ച് കൊ​ണ്ടാ​യി​രു​ന്നു സ​ന്തോ​ഷ വാ​ർ​ത്ത പ​ങ്കു​വെ​ച്ച​ത്. കൂ​ടാ​തെ ത​ന്നെ പി​ന്തു​ണ​ച്ച​വ​ർ​ക്ക് ന​ന്ദി​യും താ​രം അ​റി​യി​ച്ചി​ട്ടു​ണ്ട്.  മ​നോ​ഹ​ര​മാ​യ സി​നി​മ ഓ​ർ​മ​ക​ൾ കോ​ർ​ത്തി​ണ​ക്കി കൊ​ണ്ടു​ള്ള വീ​ഡി​യോ ആ​ണ് സാ​മ​ന്ത പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. ന​ടി​യു​ടെ വീ​ഡി​യോ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ഇ​നി​യും ഉ​യ​ര​ത്തി​ലെ​ത്ത​ട്ടെ എ​ന്ന് ആ​ശം​സി​ച്ച് പ്രേ​ക്ഷ​ക​ർ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ന​ടി പൂ​ജ ഹെ​ഗ്ഡെ​യും ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ 11 മി​ല്യ​ൺ ഫോ​ളോ​വേ​ഴ്സി​നെ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. 


വാർത്തകൾ

Sign up for Newsletter



top