01
December 2020 - 8:34 am IST

Download Our Mobile App

Analysis

Railway

യാ​ത്ര​ക്കാ​രി​ൽ നി​ന്നു​ള്ള വ​രു​മാ​ന​ത്തി​ൽ ഇ​ന്ത്യ​ന്‍ റെ​യ്​ൽ​വേ​യ്ക്ക് വ​ൻ ന​ഷ്ട​മെ​ന്ന് റി​പ്പോ​ർ​ട്ട്

Published:30 July 2020

മ​ഹാ​മാ​രി​യെ​ത്തു​ട​ർ​ന്ന് ട്രെ​യി​ൻ യാ​ത്ര​ക​ൾ കു​റ​ഞ്ഞ​താ​ണ് ന​ഷ്ട​ത്തി​ന് പ്ര​ധാ​ന കാ​ര​ണം. നി​ല​വി​ൽ ഇ​ന്ത്യ​ൻ റെ​യ്ൽ​വേ​യു​ടെ 230 പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ മാ​ത്ര​മാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. റെ​യ്ൽ‌​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച്, ഈ ​ട്രെ​യി​നു​ക​ളി​ൽ നാ​ലി​ലൊ​ന്ന് മാ​ത്ര​മേ 100% യാ​ത്രാ നി​ര​ക്ക് ഉ​ള്ളൂ.

ന്യൂ​ഡ​ൽ​ഹി: കൊ​വി​ഡ് 19 വ്യാ​പ​ന​വും ലോ​ക്ക് ഡൗ​ണും തു​ട​ർ​ന്നു​ള്ള ട്രെ​യി​ൻ റ​ദ്ദാ​ക്ക​ലു​ക​ളും കാ​ര​ണം യാ​ത്ര​ക്കാ​രി​ൽ നി​ന്നു​ള്ള വ​രു​മാ​ന​ത്തി​ൽ 2021 സാ​മ്പ​ത്തി​ക വ​ര്‍ഷം ഇ​ന്ത്യ​ന്‍ റെ​യ്ൽ​വേ​യ്ക്ക് 35,000 കോ​ടി​യോ​ളം രൂ​പ​യു​ടെ വ​രു​മാ​ന ന​ഷ്‍ട​മു​ണ്ടാ​കു​മെ​ന്ന് റി​പ്പോ​ര്‍ട്ട്. യാ​ത്രാ​ക്കൂ​ലി വി​ഭാ​ഗ​ത്തി​ൽ നി​ന്നു​ള്ള വ​രു​മാ​നം ക​ഴി​ഞ്ഞ വ​ർ​ഷം 50,000 കോ​ടി രൂ​പ​യാ​യി​രു​ന്നു​വെ​ന്ന് റെ​യ്ൽ​വേ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ വി​നോ​ദ് കു​മാ​ർ യാ​ദ​വ് പ​റ​ഞ്ഞു.
   
മ​ഹാ​മാ​രി​യെ​ത്തു​ട​ർ​ന്ന് ട്രെ​യി​ൻ യാ​ത്ര​ക​ൾ കു​റ​ഞ്ഞ​താ​ണ് ന​ഷ്ട​ത്തി​ന് പ്ര​ധാ​ന കാ​ര​ണം. നി​ല​വി​ൽ ഇ​ന്ത്യ​ൻ റെ​യ്ൽ​വേ​യു​ടെ 230 പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ മാ​ത്ര​മാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. റെ​യ്ൽ‌​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച്, ഈ ​ട്രെ​യി​നു​ക​ളി​ൽ നാ​ലി​ലൊ​ന്ന് മാ​ത്ര​മേ 100% യാ​ത്രാ നി​ര​ക്ക് ഉ​ള്ളൂ. എ​ന്നാ​ല്‍ നി​ല​വി​ലെ ഈ ​ന​ഷ്ടം ച​ര​ക്കു ഗ​താ​ഗ​ത​ത്തി​ൽ നി​ന്നു​ള്ള വ​രു​മാ​നം കൊ​ണ്ടു നി​ക​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണു റെ​യ്​ൽ​വേ. ച​ര​ക്കു നീ​ക്കം ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​തി​നു ഏ​ക​ദേ​ശം തു​ല്യ​മാ​യി ന​ട​ക്കു​ന്നു​ണ്ട്.
   
കൊ​വി​ഡ് -19 കേ​സു​ക​ളു​ടെ ദ്രു​ത​ഗ​തി​യി​ലു​ള്ള വ​ർ​ധ​ന​യും രാ​ജ്യ​വ്യാ​പ​ക​മാ​യി പ്ര​ഖ്യാ​പി​ച്ച ലോ​ക്ക്ഡൗ​ണും കൂ​ടു​ത​ൽ ട്രെ​യി​നു​ക​ളു​ടെ സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ റെ​യ്ൽ​വേ​യെ നി​ർ​ബ​ന്ധി​ത​രാ​ക്കി. പാ​സ​ഞ്ച​ർ വി​ഭാ​ഗം നി​ല​വി​ൽ മി​ക​ച്ച രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല. 230 ട്രെ​യി​നു​ക​ൾ മാ​ത്ര​മാ​ണ് സ​ർ​വീസ് ന​ട​ത്തു​ന്ന​ത്. ഈ ​ട്രെ​യി​നു​ക​ളി​ലും പൂ​ർ​ണമാ​യും യാ​ത്ര​ക്കാ​ർ ഉ​ൾ​ക്കൊ​ള്ളു​ന്നി​ല്ല. 75% പേ​ർ മാ​ത്ര​മാ​ണ് യാ​ത്ര ചെ​യ്യു​ന്ന​ത്.
   
230 സ്പെ​ഷ​ൽ ട്രെ​യി​നു​ക​ളാ​ണ് റെ​യി​ൽ​വേ ഓ​ടി​ക്കു​ന്ന​ത്. ഇ​തി​ൽ വി​ര​ലി​ല്‍ എ​ണ്ണാ​വു​ന്ന​വ ഒ​ഴി​ച്ച് ബാ​ക്കി​യു​ള്ള​തി​ൽ ക​ഷ്ടി​ച്ച് 75% ആ​ണ് യാ​ത്ര​ക്കാ​രു​ള​ള​ത്. ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം റെ​യ്ൽ‌​വേ​യു​ടെ ച​ര​ക്ക് വ​രു​മാ​നം ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 50 ശ​ത​മാ​നം ഉ​യ​രു​മെ​ന്നും യാ​ദ​വ് പ​റ​യു​ന്നു. എ​ന്നാ​ൽ പാ​സ​ഞ്ച​ർ വി​ഭാ​ഗ വ​രു​മാ​നം 10-15% മാ​ത്ര​മാ​യി​രി​ക്കു​മെ​ന്നാ​ണ് റെ​യ്ൽ​വേ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​താ​യ​ത് 35000ത്തി​നും 40000 കോ​ടി​ക്കും ഇ​ട​യി​ൽ ന​ഷ്ട​മു​ണ്ടാ​കും. റെയ്​ൽ​വേ 2020-21 കാ​ല​യ​ള​വി​ൽ ച​ര​ക്കു​നീ​ക്ക​ത്തി​ൽ നി​ന്നു​ള്ള വ​രു​മാ​നം 1.47 ട്രി​ല്യ​ൺ രൂ​പ​യാ​യി​രി​ക്കും. പാ​സ​ഞ്ച​ർ വ​രു​മാ​നം 61,000 കോ​ടി രൂ​പ​യാ​യി ഉ​യ​രു​മെ​ന്നാ​ണ് ബ​ജ​റ്റ് ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.  ച​ര​ക്കു നീ​ക്കം ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ സ​മ​യം 3.12 മി​ല്യ​ൺ ട​ണ്ണാ​യി​രു​ന്ന​ത് 0.3% ഉ​യ​ർ​ന്ന് 3.13 മി​ല്യ​ൺ ട​ണ്ണാ​യി​ട്ടു​ണ്ട്.
   
റെ​യ്ൽ​വേ ഏ​ർ​പ്പെ​ടു​ത്താ​നു​ദ്ദേ​ശി​ക്കു​ന്ന സീ​റോ ബേ​സ്ഡ് ടൈം ​ടേ​ബി​ൾ വ​രു​ന്ന​തോ​ടെ ച​ര​ക്കു നീ​ക്കം കൂ​ടു​ത​ൽ സു​ഗ​മ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം ച​ര​ക്കു​നീ​ക്കം 50% വ​ർ​ധി​പ്പി​ക്കാ​നാ​ണ് റെ​യ്ൽ​വേ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. ഇ​ള​വു​ക​ളും ആ​നു​കൂ​ല്യ​ങ്ങ​ളും ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ൽ ന​ൽ​കു​ന്നു​ണ്ട്. കൊ​ണ്ടു പോ​കു​ന്ന​തി​ൽ ഏ​റെ​യും ഭ​ക്ഷ്യ ധാ​ന്യ​ങ്ങ​ളാ​ണ്. ഈ ​വ​ർ​ഷം ഗു​ഡ്സ് ട്രെ​യി​നു​ക​ളു​ടെ ശ​രാ​ശ​രി വേ​ഗം മ​ണി​ക്കൂ​റി​ൽ 46.16 കി​ലോ​മീ​റ്റ​റാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ സ​മ​യം 22.52 കി​ലോ​മീ​റ്റ​ർ ആ​യി​രു​ന്ന സ്ഥാ​ന​ത്താ​ണ് ഈ ​വ​ർധന​. 


വാർത്തകൾ

Sign up for Newsletter



top