06
August 2020 - 11:43 pm IST

Download Our Mobile App

Market

Eicher

ഇ​ന്ത്യ​ന്‍ വാ​ണി​ജ്യ വാ​ഹ​ന വ്യ​വ​സാ​യ​ത്തി​ല്‍ 100% ക​ണ​ക്റ്റ​ഡ് വെ​ഹി​ക്കി​ള്‍സ് ല​ഭ്യ​മാ​ക്കു​ന്ന​തി​ല്‍ പ്ര​ഥ​മ​നാ​യി ഐ​ഷ​ര്‍

Published:30 July 2020

ഐ​ഷ​ര്‍ ലൈ​വ്, അ​പ്ടൈം സെ​ന്‍റ​ര്‍, 100% ക​ണ​ക്റ്റു​ചെ​യ്ത വാ​ഹ​ന​ങ്ങ​ള്‍ എ​ന്നി​വ​യി​ലൂ​ടെ ബി​എ​സ് ആ​റി​നാ​ല്‍ ന​യി​ക്ക​പ്പെ​ടു​ന്ന നാ​ളേ​ക്കാ​യി ക​ണ​ക്റ്റു​ചെ​യ്ത ഒ​രു ഇ​ക്കോ​സി​സ്റ്റം ഉ​റ​പ്പാ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

കൊ​ച്ചി: പ്ര​മു​ഖ വാ​ണി​ജ്യ വാ​ഹ​ന നി​ര്‍മാ​താ​ക്ക​ളാ​യ വി​ഇ കൊ​മേ​ഴ്സ്യ​ല്‍ വെ​ഹി​ക്കി​ള്‍സ് ലി​മി​റ്റ​ഡ് (വി​ഇ​സി​വി) വാ​ണി​ജ്യ വാ​ഹ​ന വ്യ​വ​സാ​യ​ത്തെ ആ​ധു​നി​ക​വ​ത്ക​രി​ക്കു​ന്ന​തി​നു​ള്ള അ​ത്യു​ഗ്ര​ചു​വ​ടു​വ​യ്പ്പാ​യി ഐ​ഷ​ര്‍ ലൈ​വ് പ്ര​ഖ്യാ​പി​ച്ചു. വാ​ഹ​ന വ്യ​വ​സാ​യ മേ​ഖ​ല​യി​ല്‍ പു​റ​ത്തി​റ​ക്കി​യ വാ​ഹ​ന​ങ്ങ​ളി​ലെ​ല്ലാം 100% ക​ണ​ക്റ്റ​ഡ് വെ​ഹി​ക്കി​ള്‍സ് സൊ​ലൂ​ഷ​ന്‍സ് ഉ​റ​പ്പാ​ക്കു​ന്ന നി​ര്‍മാ​താ​ക്ക​ള്‍, 2020 ഓ​ഗ​സ്റ്റ് 1 മു​ത​ല്‍ പു​റ​ത്തി​റ​ക്കു​ന്ന ഇ​യു​ടി​ഇ​സി​എ​ച്ച്6 പ്ലാ​റ്റ്ഫോ​മി​ല്‍ നി​ര്‍മ്മി​ക്കു​ന്ന ട്ര​ക്കു​ക​ളി​ലും ബ​സു​ക​ളി​ലും കാ​ല​ത്തി​ന​നു​യോ​ജ്യ​മാ​യി റോ​ഡി​ലാ​യി​രി​ക്കു​മ്പോ​ള്‍ ത​ന്നെ ക​ണ​ക്റ്റു​ചെ​യ്യാ​നാ​കു​ന്ന വി​ധ​ത്തി​ലു​ള്ള ഹാ​ര്‍ഡ്വെ​യ​ര്‍ സം​വി​ധാ​നം സ​ജ്ജ​മാ​ക്കും.
   
ഇ​ന്ത്യ​യി​ലെ ലോ​ജി​സ്റ്റി​ക് ചെ​ല​വ് ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍ന്ന നി​ര​ക്കി​ലാ​ണ്. ട്ര​ക്കു​ക​ളു​ടെ​യും ബ​സു​ക​ളു​ടെ​യും പ്ര​വ​ര്‍ത്ത​ന ചെ​ല​വി​ന്‍റെ പ​കു​തി​യോ​ളം വി​നി​യോ​ഗി​ക്കേ​ണ്ടി​വ​രി​ക ഇ​ന്ധ​ന​ത്തി​നാ​ണ്. ഇ​ന്ധ​ന​ച്ചെ​ല​വി​ല്‍ 10% വ​രെ ലാ​ഭി​ച്ചു​കൊ​ണ്ട് സാ​ധ്യ​മാ​യ പ​ര​മാ​വ​ധി ഇ​ന്ധ​ന​ക്ഷ​മ​ത നേ​ടി​യെ​ടു​ക്കാ​ന്‍ ഈ ​സൊ​ലൂ​ഷ​ന്‍ സ​ഹാ​യി​ക്കും. ട്ര​ക്കു​ക​ളും ബ​സു​ക​ളും ദി​വ​സ​വും ഓ​ടു​ന്ന പ​രി​മി​ത​മാ​യ സ​മ​യം, കു​റ​ഞ്ഞ ആ​സ്തി വി​നി​യോ​ഗം എ​ന്നി​വ​യാ​ണ് ഇ​ന്ത്യ​യി​ലെ ഉ​യ​ര്‍ന്ന പ്ര​വ​ര്‍ത്ത​ന​ച്ചെ​ല​വി​ന്‍റെ മ​റ്റു പ്ര​ധാ​ന കാ​ര​ണ​ങ്ങ​ള്‍. ബി​എ​സ് ആ​റ് ശ്രേ​ണി​യി​ലെ അ​ത്യാ​ധു​നി​ക വാ​ണി​ജ്യ വാ​ഹ​ന​ങ്ങ​ളു​ടെ സ​വി​ശേ​ഷ​ത​കൊ​ണ്ടും മെ​ച്ച​പ്പെ​ട്ട അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ള്‍കൊ​ണ്ടും കൂ​ടു​ത​ല്‍ പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത കൈ​വ​രി​ക്കാ​നാ​കും. ഈ ​പ​രി​ഹാ​രം പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത​യും ലോ​ജി​സ്റ്റി​ക് കാ​ര്യ​ക്ഷ​മ​ത​യും ഗ​ണ്യ​മാ​യി മെ​ച്ച​പ്പെ​ടു​ത്തും, അ​തി​നാ​ല്‍ ഐ​ഷ​ര്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് കൂ​ടു​ത​ല്‍ വ​രു​മാ​നം സാ​ധ്യ​മാ​കും. വാ​ണി​ജ്യ വാ​ഹ​ന ഉ​ട​മ​ക​ള്‍ക്ക് അ​വ​രു​ടെ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ന​ല്‍കാ​നാ​കു​ന്ന സേ​വ​ന നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം സ​മ്പാ​ദി​ക്കു​ന്ന​തി​നും ലാ​ഭി​ക്കു​ന്ന​തി​നു​മു​ള്ള സാ​ധ്യ​ത​ക​ള്‍ പ​ര​മാ​വ​ധി വ​ർ​ധി​പ്പി​ക്കാ​ന്‍ ക​ഴി​യും.

100% ക​ണ​ക്റ്റു​ചെ​യ്ത മി​ക​ച്ച ബൗ​ദ്ധി​ക സ​വി​ശേ​ഷ​ത​ക​ളു​ള്ള ഐ​ഷ​ര്‍ ട്ര​ക്കു​ക​ളും ബ​സു​ക​ളും ഉ​പ​ഭോ​ക്താ​വി​ന് മൂ​ന്ന് സു​പ്ര​ധാ​ന നേ​ട്ട​ങ്ങ​ളാ​ണ് പ്രാ​പ്ത​മാ​ക്കു​ന്ന​ത്. ഇ​ന്ധ​ന​ക്ഷ​മ​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍, ഈ ​മേ​ഖ​ല​യി​ല്‍ ഐ​ഷ​ര്‍ ആ​ദ്യ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ഐ​ഷ​ര്‍ അ​പ്ടൈം സെ​ന്‍റ​ര്‍ പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ന്ന വാ​ണി​ജ്യ​വാ​ഹ​ന വ്യ​വ​സാ​യം ആ​ധു​നി​ക​വ​ത്ക​രി​ക്കു​ന്ന​തി​നു​ള്ള സു​പ്ര​ധാ​ന ചു​വ​ടു​വ​യ്പ്പാ​ണ് ക​ണ​ക്റ്റു​ചെ​യ്ത സ​വി​ശേ​ഷ​മാ​യ വാ​ഹ​ന​ങ്ങ​ളെ​ന്ന് വി​ഇ കൊ​മേ​ഴ്സ്യ​ല്‍ വെ​ഹി​ക്കി​ള്‍സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും സി​ഇ​ഒ​യു​മാ​യ വി​നോ​ദ് അ​ഗ​ര്‍വാ​ള്‍ പ​റ​ഞ്ഞു. 
 
ഐ​ഷ​ര്‍ ലൈ​വ്, അ​പ്ടൈം സെ​ന്‍റ​ര്‍, 100% ക​ണ​ക്റ്റു​ചെ​യ്ത വാ​ഹ​ന​ങ്ങ​ള്‍ എ​ന്നി​വ​യി​ലൂ​ടെ ബി​എ​സ് ആ​റി​നാ​ല്‍ ന​യി​ക്ക​പ്പെ​ടു​ന്ന നാ​ളേ​ക്കാ​യി ക​ണ​ക്റ്റു​ചെ​യ്ത ഒ​രു ഇ​ക്കോ​സി​സ്റ്റം ഉ​റ​പ്പാ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​ന്ധ​ന​ക്ഷ​മ​ത വ​ര്‍ദ്ധി​പ്പി​ക്കു​ന്ന​തി​ലൂ​ടെ പ്ര​വ​ര്‍ത്ത​ന​ച്ചെ​ല​വ് കു​റ​യ്ക്കു​ക മാ​ത്ര​മ​ല്ല, ഉ​യ​ര്‍ന്ന പ്ര​വ​ര്‍ത്ത​ന​ക്ഷ​മ​ത​യി​ലൂ​ടെ മെ​ച്ച​പ്പെ​ട്ട ആ​സ്തി ഉ​പ​യോ​ഗ​ത്തി​ലൂ​ടെ വ​രു​മാ​നം വ​ര്‍ദ്ധി​പ്പി​ക്കു​ക​യും ചെ​യ്യും. ഇ​ത് ഞ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ക​ള്‍ക്കും ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കും മി​ക​ച്ച സു​ര​ക്ഷ​യും ലോ​ജി​സ്റ്റി​ക്ക​ല്‍ കാ​ര്യ​ക്ഷ​മ​ത​യും വാ​ഗ്ദാ​നം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.


വാർത്തകൾ

Sign up for Newsletter



top