06
August 2020 - 12:46 am IST

Download Our Mobile App

Astrology

ഇന്നത്തെ നക്ഷത്ര ഫലം (31-07-2020)

Published:31 July 2020

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി : വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും. വി​ശ്വ​സ്ത​സേ​വ​ന​ത്തി​ന് പ്ര​ശ​സ്തി​പ​ത്രം ല​ഭി​യ് ക്കും. ​ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്താ​ല്‍ ആ​ത്മ​സം​തൃ​പ്തി​യു​ണ്ടാ​കും.

ഭ​ര​ണി : അ​വ​ധി​യെ​ടു​ത്ത് ആ​രാ​ധ​നാ​ല​യ​ദ​ര്‍ശ​നം ന​ട​ത്തു​വാ​നി​ട​വ​രും. ആ​ത്മ​വി​ശ്വാ​സ വും ​കാ​ര്യ​നി​ർ​വ​ഹ​ണ​ശ​ക്തി​യും വ​ര്‍ദ്ധി​യ്ക്കും. ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ള്‍ക്ക് അം​ഗീ​കാ​രം ല​ഭി​യ്ക്കും.

കാ​ര്‍ത്തി​ക : വി​ജ്ഞാ​ന​ങ്ങ​ള്‍ പ​ങ്കു​വെ​യ്ക്കു​വാ​ന​വ​സ​ര​മു​ണ്ടാ​കും. മം​ഗ​ള ക​ർ​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. സു​ര​ക്ഷാ​പ​ദ്ധ​തി​ക​ളി​ല്‍ പ​ണം മു​ട​ക്കും.

രോ​ഹി​ണി : സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും. ഔ​ദ്യോ​ഗി​ക​മാ​യി യാ​ത്ര​വേ​ണ്ടി​വ​രും. വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ല്‍ സു​ര​ക്ഷാ ന​ട​പ​ടി​ക​ള്‍ സു​ശ​ക്ത​മാ​ക്കും.

മ​ക​യി​രം : ജാ​മ്യം നി​ന്ന വ​ക​യി​ല്‍ പ​ണം കൊ​ടു​ക്കേ​ണ്ട​താ​യി​വ​രും. സ്വ​സ്ഥ​ത കു​റ​യും. വീ​ഴ്ച​ക​ളു​ണ്ടാ​വാ​തെ സൂ​ക്ഷി​യ്ക്ക​ണം.

തി​രു​വാ​തി​ര: വി​ശി​ഷ്ട​വ്യ​ക്തി​ക​ളെ പ​രി​ച​യ​പ്പെ​ടു​വാ​ന​വ​സ​ര​മു​ണ്ടാ​കും. ധ​ർ​മ​പ്ര​വൃ​ത്തി ക​ള്‍ക്കും പു​ണ്യ​പ്ര​വൃ​ത്തി​ക​ള്‍ക്കും സ​ർ​വാ​ത്മ​നാ സ​ഹ​ക​രി​യ്ക്കും ന​യ​ത​ന്ത്ര​ങ്ങ​ള്‍ ആ ​വി​ഷ്ക​രി​യ്ക്കു​ന്ന​തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും.

പു​ണ​ര്‍തം : ഓ​ർ​മ​ശ​ക്തി കു​റ​യും. മി​ഥ്യാ​ഭ്ര​മം ഉ​ണ്ടാ​കും. വി​പ​ണ​ന​ങ്ങ​ളി​ല്‍ ഉ​ണ​ർ​വ് ഉ ​ണ്ടാ​കും. നി​യ​മ​നാ​നു​സൃ​ത​മ​ല്ലാ​ത്ത പ​ണ​മി​ട പാ​ടു​ക​ളി​ല്‍നി​ന്നും പി​ന്മാ​റ​ണം.

പൂ​യ്യം : വ​ര്‍ദ്ധി​ച്ചു​വ​രു​ന്ന ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കും. പ്ര​വ​ര്‍ത്ത​ന​ശൈ​ലി​യി​ല്‍ പു​തി​യ ആ​ശ​ങ്ങ​ള്‍ അ​വ​ലം​ബി​യ്ക്കും. അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും

ആ​യി​ല്യം : ഗൃ​ഹ​നി​ർ​മാ​ണ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പു​ന​രാ​രം​ഭി​യ്ക്കും. മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ക്ക​നു​സ​രി​ച്ച് പ്ര​വ​ര്‍ത്തി​യ്ക്കും. തൊ​ഴി​ല്‍മേ​ഖ​ല​ക​ളി​ല്‍ അ​നു​കൂ​ല​സാ​ഹ ച​ര്യ​മു​ണ്ടാ​കും.

മ​കം : ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​കും. സു​താ​ര്യ​ത​യു​ള​ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ല്‍ അ​പ കീ​ര്‍ത്തി ഒ​ഴി​വാ​കും. ബ​ന്ധു​സ​ഹാ​യ​ത്താ​ല്‍ ആ​ഗ്ര​ഹി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​യ്ക്കും.

പൂ​രം : കു​ടും​ബ​ത്തി​ല്‍ സ​മാ​ധാ​ന​മു​ണ്ടാ​കും. സു​ഖ​ഭ​ക്ഷ​ണ​വും സു​ഖ​സു​ഷു​പ്തി​യും ഉ ​ണ്ടാ​കും. മാ​ര്‍ഗ്ഗ​ത​ട​സ്സ​ങ്ങ​ള്‍ നീ​ങ്ങും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും.

ഉ​ത്രം : ക​ടം കൊ​ടു​ക്ക​രു​ത്,ജാ​മ്യം നി​ല്‍ക്ക​രു​ത്, മ​ദ്ധ്യ​സ്ഥ​ത​യ്ക്കു പോ​ക​രു​ത്. വി​ന​യ ത്തോ​ടു​കൂ​ടി​യ സ​മീ​പ​നം സ​ർ​വ​കാ​ര്യ​വി​ജ​യ​ത്തി​നു വ​ഴി​യൊ​രു​ക്കും.

അ​ത്തം : പു​തി​യ പ്ര​വ​ര്‍ത്ത​ന​മേ​ഖ​ല​ക​ളെ​പ്പ​റ്റി ധാ​ര​ണ​യാ​കും. കാ​ര്യ​നി​ർ​വ​ഹ​ണ​ശ​ക്തി വ​ര്‍ദ്ധി​യ്ക്കും. സ്വ​യം​ഭ​ര​ണാ​ധി​കാ​രം ല​ഭി​യ്ക്കും.

ചി​ത്ര : കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​സൌ​ഖ്യ​വും ഉ​ണ്ടാ​കും. ആ​ഗ്ര​ഹി​യ്ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​യ്ക്കും. പ​ക്വ​ത​യോ​ടു​കൂ​ടി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ല ​ക്ഷ്യ​പ്രാ​പ്തി​യു​ണ്ടാ​കും.

ചോ​തി : മു​ട​ങ്ങി​ക്കി​ട​പ്പു​ള​ള വ​ഴി​പാ​ടു​ക​ള്‍ ചെ​യ്തു​തീ​ര്‍ക്കും. ആ​ശ​യ വി​നി​മ​യ​ങ്ങ​ളി​ല്‍ ശ്ര​ദ്ധി​യ്ക്ക​ണം. മം​ഗ​ള​ക​ർ​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.

വി​ശാ​ഖം : മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​യ്ക്കും. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും.

അ​നി​ഴം : ചെ​യ്യാ​ത്ത കു​റ്റ​ത്തി​ന് അ​പ​രാ​ധം കേ​ള്‍ക്കും. അ​വ്യ​ക്ത​മാ​യ പ​ണ​മി​ട​പാ​ടി​ല്‍ നി​ന്നും പി​ന്മാ​റും. വ​ഴു​ക്കി വീ​ഴാ​തെ സൂ​ക്ഷി​യ്ക്ക​ണം.

തൃ​ക്കേ​ട്ട : പൊ​തു​വേ​ദി​യി​ല്‍ ആ​ശം​സ​ക​ള്‍ കേ​ള്‍ക്കു​വാ​നി​ട​വ​രും. ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി പ്ര​വ​ര്‍ത്തി​യ്ക്കു​വാ​ന്‍ സ​ന്ന​ദ്ധ​നാ​കും. വി​ന​യ​ത്തോ​ടു​കൂ​ടി​യ സ​മീ​പ​നം ഫ​ല​പ്രാ​പ്തി യ്ക്കു ​വ​ഴി​യൊ​രു​ക്കും.

മൂ​ലം : വി​ശ്വ​സ്ത​രാ​യ പ്ര​ധാ​ന ഉ​ദ്യോ​ഗ​സ്ഥ​രെ കൂ​ടു​ത​ല്‍ സൂ​ക്ഷി​യ്ക്ക​ണം. സ​ദു​ദ്ദേ​ശ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വി​പ​രീ​ത​മാ​യി​ത്തീ​രും. അ​നാ​വ​ശ്യ ചെ​ല​വു​ക​ള്‍ നി​യ​ന്ത്രി​യ്ക്ക​ണം.

പൂ​രാ​ടം : പ​ണം ക​ടം കൊ​ടു​ക്ക​രു​ത്. ജാ​മ്യം നി​ല്‍ക്ക​രു​ത്. സ​ഹോ​ദ​ര​സു​ഹൃ​ത് സ​ഹാ​യ മു​ണ്ടാ​കും. നി​ന്ദാ​ശീ​ലം ഉ​പേ​ക്ഷി​യ്ക്ക​ണം.

ഉ​ത്രാ​ടം : ചെ​ല​വ് വ​ര്‍ദ്ധി​യ്ക്കും. ഭ​ക്ഷ്യ​വി​ഷ ബാ​ധ​യേ​ല്‍ക്കാ​തെ സൂ​ക്ഷി​യ്ക്ക​ണം. പ്ര​മേ ഹ​നാ​ഡീ​രോ​ഗ​ങ്ങ​ള്‍ വ​ര്‍ദ്ധി​യ്ക്കും. യാ​ത്രാ​ക്ലേ​ശം വ​ര്‍ദ്ധി​യ്ക്കും.

തി​രു​വോ​ണം : സു​പ​രി​ചി​ത​മാ​യ മേ​ഖ​ല​ക​ളി​ല്‍ പ​ണം മു​ട​ക്കും. ഉ​ദ്യോ​ഗം ഉ​പേ​ക്ഷി​ച്ച് വ്യാ​പാ​രം തു​ട​ങ്ങു​വാ​ന്‍ തീ​രു​മാ​നി​യ്ക്കും. വീ​ഴ്ച​ക​ളു​ണ്ടാ​വാ​തെ സൂ​ക്ഷി​യ്ക്ക​ണം.

അ​വി​ട്ടം : സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും. പു​തി​യ ക​രാ​റു ജോ​ലി​ക​ള്‍ ഏ​റ്റെ​ടു​ക്കും. .വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​യ്ക്കും. മം​ഗ​ള​ക​ർ​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.

ച​ത​യം : ബ​ന്ധു​വി​ന്‍റെ അ​കാ​ല​വി​യോ​ഗ​ത്തി​ല്‍ അ​തീ​വ​ദുഃ​ഖ​മ​നു​ഭ​വ​പ്പെ​ടും. ച​ര്‍ച്ച​ക​ള്‍ക്ക് പൂ​ര്‍ണ്ണ​ത ഉ​ണ്ടാ​വു​ക​യി​ല്ല. പ്ര​ബ​ല​ന്മാ​രോ​ട് വാ​ക്ത​ര്‍ക്ക​ത്തി​നു പോ​ക​രു​ത്.

പൂ​രോ​രു​ട്ടാ​തി : ഉ​ദ്യോ​ഗ​ത്തി​നോ​ട​നു​ബ​ന്ധ​മാ​യി ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രും. ഔ​ദ്യോ​ഗി​ക മാ​യി അ​ര്‍ഹ​മാ​യ സ്ഥാ​ന​മാ​ന​ങ്ങ​ള്‍ ല​ഭി​യ്ക്കു​വാ​ന്‍ നി​യ​മ​സ​ഹാ​യം തേ​ടും.

ഉ​ത്ര​ട്ടാ​തി : മ​ത​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ല്‍ വി​മൂ​ഖ​ത​യു​ണ്ടാ​കും. ചി​കി​ത്സ​യ്ക്ക് കൂ​ടു​ത​ല്‍ പ ​ണം ചെ​ല​വാ​കും. അ​ബ​ദ്ധ​ങ്ങ​ളി​ല്‍നി​ന്നും ഒ​ഴി​ഞ്ഞു​മാ​റു​വാ​ന്‍ ഉ​ള്‍പ്രേ​ര​ണ​യു​ണ്ടാ​കും.

രേ​വ​തി : സൌ​മ്യ സ​മീ​പ​നം സ​ർ​വ​കാ​ര്യ​വി​ജ​യ​ങ്ങ​ള്‍ക്കും വ​ഴി​യൊ​രു​ക്കും. വി​ത​ര​ണ മേ​ഖ​ല​യി​ല്‍ ഉ​ണ​ർ​വ് ഉ​ണ്ടാ​കും. സ​മൂ​ഹ​ത്തി​ല്‍ ഉ​ന്ന​ത​രെ പ​രി​ച​യ​പ്പെ​ടു​വാ​ന​വ​സ​ര​മു ണ്ടാ​കും.


വാർത്തകൾ

Sign up for Newsletter



top