06
August 2020 - 12:45 am IST

Download Our Mobile App

Kollywood

film-star-andrea-shares-her-childhood-photo

കു​ട്ടി​ക്കാ​ല​ത്തെ ചി​ത്ര​വു​മാ​യി ആ​ൻ​ഡ്രി​യ

Published:31 July 2020

ശ്ര​ദ്ധേ​യ​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ചെ​യ്‍ത് പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്‍ടം സ്വ​ന്ത​മാ​ക്കി​യ ന​ടി​യാ​ണ് ആ​ൻ​ഡ്രി​യ. കു​ട്ടി​ക്കാ​ല​ത്തെ ഒ​രു ഫോ​ട്ടോ ആ​ൻ​ഡ്രി​യ ഷെ​യ​ര്‍ ചെ​യ്‍ത​താ​ണ് ഇ​പ്പോ​ള്‍ ആ​രാ​ധ​ക​ര്‍ ച​ര്‍ച്ച​യാ​ക്കു​ന്ന​ത്.​

ശ്ര​ദ്ധേ​യ​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ചെ​യ്‍ത് പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്‍ടം സ്വ​ന്ത​മാ​ക്കി​യ ന​ടി​യാ​ണ് ആ​ൻ​ഡ്രി​യ. കു​ട്ടി​ക്കാ​ല​ത്തെ ഒ​രു ഫോ​ട്ടോ ആ​ൻ​ഡ്രി​യ ഷെ​യ​ര്‍ ചെ​യ്‍ത​താ​ണ് ഇ​പ്പോ​ള്‍ ആ​രാ​ധ​ക​ര്‍ ച​ര്‍ച്ച​യാ​ക്കു​ന്ന​ത്.​ക്യാ​റ്റ് വാ​ക്ക് ചെ​യ്യു​ന്ന​തി​ന്‍റെ ഫോ​ട്ടോ​യാ​ണ് ആ​ൻ​ഡ്രി​യ ഷെ​യ​ര്‍ ചെ​യ്‍തി​രി​ക്കു​ന്ന​ത്. ജീ​വി​ത​ത്തി​ല്‍ ഒ​രേ​യൊ​രു ത​വ​ണ മാ​ത്ര​മേ ക്യാ​റ്റ് വാ​ക്ക് ചെ​യ്‍തി​ട്ടു​ള്ളൂ. ഇ​തി​ല്‍ ഏ​താ​ണ് താ​ൻ എ​ന്ന് പ​റ​യാ​ൻ പോ​യ​ന്‍റു​ക​ളൊ​ന്നു​മി​ല്ല എ​ന്നും ആ​ൻ​ഡ്രി​യ പ​റ​യു​ന്നു. മ​ല​യാ​ള​ത്തി​ല്‍ മോ​ഹ​ൻ​ലാ​ല്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​രു​ടെ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച ന​ടി​യാ​ണ് ആ​ൻ​ഡ്രി​യ. ത​മി​ഴി​ൽ  മ​ങ്കാ​ത്ത, ആ​യി​ര​ത്തി​ല്‍ ഒ​രു​വ​ൻ തു​ട​ങ്ങി ഒ​ട്ടേ​റെ സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചു. തെ​ലു​ങ്കി​ലും നാ​യി​ക​യാ​യി​ട്ടു​ണ്ട് ഗാ​യി​ക കൂ​ടി​യാ​യ ആ​ൻ​ഡ്രി​യ


വാർത്തകൾ

Sign up for Newsletter



top