06
August 2020 - 1:10 am IST

Download Our Mobile App

Gulf

salman-king

സൽമാൻ രാജാവ് ആശുപത്രി വിട്ടു 

Published:31 July 2020

പിത്താശയം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കു ശേഷം റിയാദിലെ ആശുപത്രിയിൽ ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു എൺപത്തിനാലുകാരനായ രാജാവ്.

ദുബായ്: സൗദി അറേബ്യയിലെ സൽമാൻ രാജാവിനെ ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്തു. പിത്താശയം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കു ശേഷം റിയാദിലെ ആശുപത്രിയിൽ ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു എൺപത്തിനാലുകാരനായ രാജാവ്.

സുഖം പ്രാപിച്ച അദ്ദേഹത്തെ കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ നിന്ന് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തതായി രാജകുടുംബം അറിയിച്ചിട്ടുണ്ട്.  പിത്താശയത്തിൽ അണുബാധയുണ്ടായതിനെത്തുടർന്നാണ് രാജാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏതാനും ദിവസത്തിനകം ലാപ്രോസ്കോപിക് ശസ്ത്രക്രിയ നടത്തി


വാർത്തകൾ

Sign up for Newsletter



top