06
August 2020 - 12:06 am IST

Download Our Mobile App

Cricket

bcci-decision-on-isl-team-quarantine

ഐ​പി​എ​ല്‍: ടീ​മു​ക​ള്‍ നേ​ര​ത്തെ​യെ​ത്തി​യാ​ല്‍ ക്വാ​റന്‍റീന്‍ വേ​ണ്ട

Published:31 July 2020

ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ന്‍റെ (ഐ​പി​എ​ല്‍) 13ാം സീ​സ​ണ്‍ സെ​പ്റ്റം​ബ​ര്‍ 19ന് ​ആ​രം​ഭി​ക്കാ​നി​രി​ക്കെ ടീ​മു​ക​ളെ​ല്ലാം അ​വ​സാ​ന ഘ​ട്ട ഒ​രു​ക്ക​ത്തി​ലാ​ണ്. യു​എ​ഇ​യി​ലെ​ത്തു​ന്ന ടീ​മു​ക​ള്‍ക്ക് കൊ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ എ​ന്തൊ​ക്കെ​യെ​ന്നു​ള്ള സൂ​ച​ന​ക​ള്‍ പു​റ​ത്തു​വ​ന്നു.  

അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ന്‍റെ (ഐ​പി​എ​ല്‍) 13ാം സീ​സ​ണ്‍ സെ​പ്റ്റം​ബ​ര്‍ 19ന് ​ആ​രം​ഭി​ക്കാ​നി​രി​ക്കെ ടീ​മു​ക​ളെ​ല്ലാം അ​വ​സാ​ന ഘ​ട്ട ഒ​രു​ക്ക​ത്തി​ലാ​ണ്. യു​എ​ഇ​യി​ലെ​ത്തു​ന്ന ടീ​മു​ക​ള്‍ക്ക് കൊ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ എ​ന്തൊ​ക്കെ​യെ​ന്നു​ള്ള സൂ​ച​ന​ക​ള്‍ പു​റ​ത്തു​വ​ന്നു.  മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ ഉ​ട​ന്‍ പു​റ​ത്തി​റ​ങ്ങും.  യു​എ​ഇ​യി​ലെ​ത്തി​യാ​ല്‍ താ​ര​ങ്ങ​ള്‍ക്ക് ക്വാ​റ​ന്‍റൈ​ന്‍ ആ​വി​ശ്യ​മി​ല്ല. എ​ന്നാ​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ടി വ​രും. വി​ദേ​ശ താ​ര​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ല്‍ ഏ​തെ​ങ്കി​ലും താ​ര​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചാ​ല്‍ ഉ​ചി​ത​മാ​യ പ​ക​ര​ക്കാ​ര​നെ എ​ത്തി​ക്കു​ന്ന​തി​നു ടീ​മു​ക​ള്‍ക്ക് സ​ഹാ​യ​ക​മാ​കും. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ മും​ബൈ ഇ​ന്ത്യ​ന്‍സും വി​രാ​ട് കോ​ഹ്‌​ലി നാ​യ​ക​നാ​യു​ള്ള റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വു​മെ​ല്ലാം ഇ​ത്ത​വ​ണ കി​രീ​ട പ്ര​തീ​ക്ഷ​യോ​ടെ ശ​ക്ത​മാ​യ നി​ര​യു​മാ​യാ​ണ് ഇ​റ​ങ്ങു​ന്ന​ത്. നി​ല​വി​ല്‍ ടീ​മു​ക​ളെ​ല്ലാം ഓ​ഗ​സ്റ്റ് അ​വ​സാ​ന വാ​ര​ത്തോ​ടെ യു​എ​ഇ​യി​ലെ​ത്തി​ച്ചേ​രു​മെ​ന്നാ​ണ് വി​വ​രം. എ​ന്നാ​ല്‍ അ​തി​ന് മു​മ്പാ​യി ആ​ദ്യം ചെ​ന്നൈ സൂ​പ്പ​ര്‍ കി​ങ്സ് യു​എ​ഇ​യി​ലെ​ത്തി പ​രി​ശീ​ല​നം ആ​രം​ഭി​ക്കും. 
   
ഓ​ഗ​സ്റ്റ് എ​ട്ടി​നു​ള്ള ചാ​ര്‍ട്ടേ​ര്‍ഡ് വി​മാ​നം വ​ഴി​യാ​യും എം. ​എ​സ് ധോ​ണി​യും സം​ഘ​വും യു​എ​ഇ​യി​ലെ​ത്തു​ക. നേ​ര​ത്തെ പ​രി​ശോ​ധ​ന പൂ​ര്‍ത്തി​യാ​ക്കി പ​രി​ശീ​ല​നം ആ​രം​ഭി​ക്കു​ന്ന​തി​നാ​യാ​ണ് ചെ​ന്നൈ​യു​ടെ നീ​ക്കം. നി​ല​വി​ല്‍ അ​ഞ്ച് മാ​സ​ത്തോ​ള​മാ​യി മി​ക്ക താ​ര​ങ്ങ​ളും ക്രി​ക്ക​റ്റ് ക​ളി​ച്ചി​ട്ടി​ല്ല. മൈ​താ​ന​ത്ത് പ​രി​ശീ​ല​നം ന​ട​ത്താ​നു​ള്ള അ​വ​സ​ര​വും കു​റ​വാ​യി​രു​ന്നു. അ​തി​നാ​ല്‍ത്ത​ന്നെ പ​ഴ​യ ഫോ​മി​ലേ​ക്ക് ടീം ​എ​ത്താ​ന്‍ മി​ക​ച്ച പ​രി​ശീ​ല​നം ത​ന്നെ ന​ല്‍കേ​ണ്ടി വ​രു​മെ​ന്നു​റ​പ്പാ​ണ്. 
   
നി​ല​വി​ലെ കൊ​വി​ഡ് പ​ശ്ചാ​ത്ത​ലം വി​ല​യി​രു​ത്തി​യാ​ണ് താ​ര​ങ്ങ​ള്‍ക്കാ​യി ചാ​ര്‍ട്ടേ​ര്‍ഡ് വി​മാ​നം ചെ​ന്നൈ ഒ​രു​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് അ​വ​സാ​ന വാ​ര​ത്തി​ന് മു​മ്പാ​യി ചെ​ന്നൈ പ​രി​ശീ​ല​നം ആ​രം​ഭി​ക്കു​മെ​ന്നാ​ണ് യു​എ​ഇ​യി​ലെ ക്രി​ക്ക​റ്റ് വൃ​ത്ത​ങ്ങ​ള്‍ ന​ല്‍കു​ന്ന സൂ​ച​ന.  ചെ​ന്നൈ​യു​ടെ നേ​ര​ത്തെ​യു​ള്ള വ​ര​വ് അ​വ​ര്‍ക്ക് സ​ഹാ​യ​ക​ര​മാ​കും. പ​രി​ശീ​ല​ന​ത്തി​ന് ര​ണ്ട് വേ​ദി​ക​ളു​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ടീ​മു​ക​ളു​ടെ പ​രി​ശീ​ല സ​മ​യം ക്ര​മീ​ക​രി​ച്ചാ​വും ഇ​വി​ടെ പ​രി​ശീ​ല​നം അ​നു​വ​ദി​ക്കു​ക. കൂ​ടാ​തെ സാ​മൂ​ഹ്യ അ​ക​ലം ഉ​ള്‍പ്പെ​ടെ​യു​ള്ള കോ​വി​ഡ് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍ശ​ന​മാ​യും പാ​ലി​ക്കും. വ​ലി​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് താ​ര​ങ്ങ​ള്‍ക്കു​വേ​ണ്ടി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ യു​എ​ഇ​യി​ലെ കോ​വി​ഡി​ന്‍റെ അ​വ​സ്ഥ അ​ത്ര ഭീ​ക​ര​മ​ല്ല. സ്പി​ന്‍ ബൗ​ളി​ങ്ങി​നെ പി​ന്തു​ണ​യ്ക്കു​ന്ന യു​എ​ഇ​യി​ലെ മൈ​താ​ന​ത്ത് ചെ​ന്നൈ​യ്ക്ക് പ്ര​തീ​ക്ഷ​യേ​റെ​യാ​ണ്. ഇ​തി​നോ​ട​കം മൂ​ന്ന് കി​രീ​ട​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കാ​ന്‍ ചെ​ന്നൈ​യ്ക്ക് സാ​ധി​ച്ചി​ട്ടു​ണ്ട്.  
എ​സ്ഒ​പി ആ​യി

കൊ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ര്‍ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​യി​രി​ക്കും ഐ​പി​എ​ല്ലി​ന്‍റെ 13ാം സീ​സ​ണ്‍ യു​എ​ഇ​യി​ല്‍ ന​ട​ക്കു​ക. ഫ്രാ​ഞ്ചൈ​സി​ക​ള്‍ക്കു​ള്ള സ്റ്റാ​ന്‍ഡേ​ര്‍ഡ് ഓ​പ്പ​റേ​റ്റി​ങ് പ്രൊ​സീ​ജ്യ​റി​ലെ (എ​സ്ഒ​പി) പെ​രു​മാ​റ്റ ച​ട്ട​ങ്ങ​ള്‍ എ​ന്തൊ​ക്കെ​യാ​യി​രി​ക്ക​ണ​മെ​ന്ന് ബി​സി​സി​ഐ ത​യ്യാ​റാ​ക്കി​ക്ക​ഴി​ഞ്ഞു. വൈ​കാ​തെ ടൂ​ര്‍ണ​മെ​ന്‍റി​ലെ എ​ട്ടു ഫ്രാ​ഞ്ചൈ​സി​ക​ളു​ടെ​യും ഉ​ട​മ​ക​ള്‍ക്കു ഇ​ത് അ​യ​ച്ചു ന​ല്‍കു​മെ​ന്നാ​ണ് വി​വ​രം. ക​ളി പ​റ​യു​ന്ന ക​മ​ന്‍റേ​റ്റ​ര്‍മാ​ര്‍ സ്റ്റു​ഡി​യോ​യി​ല്‍ ആ​റ​ടി അ​ക​ലം പാ​ലി​ച്ച് ഇ​രി​ക്ക​ണം, ഡ​ഗൗ​ട്ടി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ഒ​രു​മി​ച്ച് നി​ല്‍ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല, ഡ്ര​സി​ങ് റൂ​മി​ല്‍ 15 താ​ര​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ പേ​രെ അ​നു​വ​ദി​ക്കി​ല്ല, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചാ​യി​രി​ക്ക​ണം മ​ല്‍സ​ര​ശേ​ഷ​മു​ള്ള അ​വാ​ര്‍ഡ്ദാ​ന ച​ട​ങ്ങു​ക​ള്‍, എ​ല്ലാ താ​ര​ങ്ങ​ളെ​യും ര​ണ്ടാ​ഴ്ച​യ്ക്കി​ടെ നാ​ലു ത​വ​ണ കൊ​വി​ഡ് ടെ​സ്റ്റി​നു വി​ധേ​യ​രാ​ക്കും എ​ന്നി​വ​യ​ട​ക്കം നി​ര​വ​ധി കാ​ര്യ​ങ്ങ​ള്‍ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 
   
ടൂ​ര്‍ണ​മെ​ന്‍റ് വേ​ദി​യാ​വു​ക യു​എ​ഇ ത​ന്നെ​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു ക​ഴി​ഞ്ഞെ​ങ്കി​ലും സ​ര്‍ക്കാ​രി​ന്‍റെ അ​നു​മ​തി​ക്കു വേ​ണ്ടി കാ​ത്തി​രി​ക്കു​ക​യാ​ണ് ബി​സി​സി​ഐ. അ​നു​മ​തി ല​ഭി​ച്ചു ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ മ​ല്‍സ​ര​ക്ര​മം പ്ര​ഖ്യാ​പി​ക്കു​ക. എ​ല്ലാ​വ​ര്‍ക്കും ബാ​ധ​കം ഐ​പി​എ​ല്ലി​ല്‍ ക​ളി​ക്കു​ന്ന താ​ര​ങ്ങ​ള്‍ മാ​ത്ര​മ​ല്ല അ​വ​രു​ടെ ഭാ​ര്യ​മാ​ര്‍ക്കും കാ​മു​കി​മാ​ര്‍ക്കും ഫ്രാ​ഞ്ചൈ​സി ഉ​ട​മ​ക​ള്‍ക്കു​മെ​ല്ലാം പെ​രു​മാ​റ്റ​ച്ച​ട്ടം ബാ​ധ​ക​മാ​ണെ​ന്നു ബി​സി​സി​ഐ ഒ​ഫീ​ഷ്യ​ല്‍ ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തോ​ടു പ​റ​ഞ്ഞു. സു​ര​ക്ഷി​ത വ​ല​യ​ത്തി​ലേ​ക്കു ക​ട​ന്നു​ക​ഴി​ഞ്ഞാ​ല്‍ പി​ന്നീ​ട് അ​തി​ല്‍ നി​ന്നും ആ​ര്‍ക്കും പു​റ​ത്തു ക​ട​ക്കാ​നും അ​ക​ത്തേ​ക്കു പ്ര​വേ​ശി​ക്കാ​നും സാ​ധി​ക്കി​ല്ലെ​ന്നു ബി​സി​സി​ഐ ഒ​ഫീ​ഷ്യ​ല്‍ വ്യ​ക്ത​മാ​ക്കി. 
താ​ര​ങ്ങ​ള്‍ കു​ടും​ബാം​ഗ​ങ്ങ​ളെ​യും കാ​മു​കി​മാ​രെ​യു​മെ​ല്ലാം ത​ങ്ങ​ള്‍ക്കൊ​പ്പം കൂ​ട്ടു​ന്ന കാ​ര്യ​ത്തി​ല്‍ ബി​സി​സി​ഐ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല. ഇ​ക്കാ​ര്യം അ​താ​ത് ഫ്രാ​ഞ്ചൈ​സി​ക​ള്‍ക്കു തീ​രു​മാ​നി​ക്കാം. അ​തേ​സ​മ​യം, പെ​രു​മാ​റ്റ​ച്ച​ട്ടം എ​ല്ലാ​വ​ര്‍ക്കും ഒ​രു​പോ​ലെ ബാ​ധ​ക​മാ​ണ്. ടീ​മി​ന്‍റെ ബ​സ് ഡ്രൈ​വ​ര്‍മാ​ര്‍ പോ​ലും ഇ​തി​ല്‍പ്പെ​ടു​ന്ന​വ​രാ​ണ്. അ​ടു​ത്ത​യാ​ഴ്ച ചേ​രു​ന്ന യോ​ഗ​ത്തി​നു ശേ​ഷം എ​സ്ഒ​പി ഫ്രാ​ഞ്ചൈ​സി​ക​ള്‍ക്കു കൈ​മാ​റും. 
 
പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ലെ ഏ​തെ​ങ്കി​ലും നി​ബ​ന്ധ​ന​യെ​ക്കു​റി​ച്ച് പ​രാ​തി​യു​ണ്ടെ​ങ്കി​ല്‍ ഫ്രാ​ഞ്ചൈ​സി​ക​ള്‍ക്കു അ​ത് ത​ങ്ങ​ളെ അ​റി​യി​ക്കാം. അ​തേ​ക്കു​റി​ച്ച് ച​ര്‍ച്ച ചെ​യ്യു​മെ​ന്നും ഒ​ഫീ​ഷ്യ​ല്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു. കൊ​വി​ഡ് ടെ​സ്റ്റു​ക​ള്‍ പെ​രു​മാ​റ്റ​ച്ച​ട്ട​മ​നു​സ​രി​ച്ച് ടൂ​ര്‍ണ​മെ​ന്‍റി​നു മു​മ്പ് ര​ണ്ടാ​ഴ്ച​യ്ക്കി​ടെ നാ​ലു ത​വ​ണ ഓ​രോ താ​ര​വും കൊ​വി​ഡ് ടെ​സ്റ്റി​നു വി​ധേ​യ​രാ​വും. ഇ​വ​യി​ല്‍ ര​ണ്ടു ടെ​സ്റ്റു​ക​ള്‍ യു​എ​ഇ​യി​ലേ​ക്കു തി​രി​ക്കും മു​മ്പ് ഇ​ന്ത്യ​യി​ല്‍ വ​ച്ചാ​യി​രി​ക്കും. അ​ടു​ത്ത ര​ണ്ടു ടെ​സ്റ്റു​ക​ള്‍ യു​എ​ഇ​യി​ല്‍ ക്വാ​റ​ന്‍റീ​നി​യി​ല്‍ ക​ഴി​യു​ന്ന സ​മ​യ​ത്താ​യി​രി​ക്കും. ഇം​ഗ്ല​ണ്ടും വെ​സ്റ്റ് ഇ​ന്‍ഡീ​സും ത​മ്മി​ല്‍ സ​മാ​പി​ച്ച ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ പെ​രു​മാ​റ്റ​ച​ട്ട​ങ്ങ​ള്‍ കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് ബി​സി​സി​ഐ ഐ​പി​എ​ല്ലി​നു​ള്ള എ​സ്ഒ​പി ത​യ്യാ​റാ​ക്കി​യ​ത്. 
   
ഹോ​ട്ട​ല്‍ മാ​റാ​ന്‍ അ​നു​മ​തി​യി​ല്ല ഐ​പി​എ​ല്ലി​ലെ മി​ക്ക ഫ്രാ​ഞ്ചൈ​സി​ക​ളി​ലും 20ഓ ​അ​തി​ല​ധി​ക​മോ താ​ര​ങ്ങ​ളും സ​പ്പോ​ര്‍ട്ട് സ്റ്റാ​ഫു​മാ​രു​മു​ണ്ട്. ഇ​വ​രു​ടെ താ​മ​സ​ത്തെ​ക്കു​റി​ച്ചു​ള്ള കാ​ര്യ​ങ്ങ​ളും എ​സ്ഒ​പി​യി​ല്‍ പ​രാ​മ​ര്‍ശി​ക്കു​ന്നു​ണ്ട്. ആ​ദ്യം താ​മ​സ​സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ള്ള ഹോ​ട്ട​ലി​ല്‍ നി​ന്നു മാ​റാ​ന്‍ ഇ​വ​ര്‍ക്കു അ​നു​മ​തി​യു​ണ്ടാ​വി​ല്ല. യാ​ത്രാ, താ​മ​സ സൗ​ക​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള കാ​ര്യ​ങ്ങ​ള്‍ ഏ​ര്‍പ്പാ​ട് ചെ​യ്യാ​ന്‍ ഫ്രാ​ഞ്ചൈ​സി​ക​ളോ​ടു ബി​സി​സി​ഐ ഇ​തി​ന​കം ആ​വ​ശ്യ​പ്പെ​ട്ടു ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ബു​ക്കി​ങ് സ​മ​യ​ങ്ങ​ളി​ല്‍ ഡി​സ്‌​കൗ​ണ്ട് ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​യ്ക്കാ​യി ബോ​ര്‍ഡ് സ​ഹാ​യി​ക്കു​മെ​ന്നും ബി​സി​സി​ഐ അ​റി​യി​ച്ചി​രു​ന്നു. ഹോ​ട്ട​ല്‍, ഡ്ര​സി​ങ് റൂം, ​താ​ര​ങ്ങ​ള്‍ അ​ടു​ത്തി​ട പ​ഴ​കു​ന്ന മ​റ്റു പ്ര​ധാ​ന​പ്പെ​ട്ട സ്ഥ​ല​ങ്ങ​ള്‍ എ​ന്നീ​വി​ട​ങ്ങ​ളി​ലെ​ല്ലാം കൊ​വി​ഡ് ടെ​സ്റ്റി​ല്‍ നെ​ഗ​റ്റീ​വാ​യ​വ​രെ മാ​ത്ര​മേ കാ​റ്റ​റി​ങി​നു അ​നു​വ​ദി​ക്കു​ക​യു​ള്ളൂ.


വാർത്തകൾ

Sign up for Newsletter



top